മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Posted by

പാത്രങ്ങൾ കഴുകുന്ന അവളോട് വർത്താനം പറഞ്ഞു അടുക്കളയുടെ സ്ലാബിൽ ഞാനുമിരുന്നു. അടുക്കളയിലെ പണിയൊക്കെ തീർന്നപ്പോൾ റൂമിലേക്ക് പോന്നു. അലമാരിയിൽ നിന്നും ഒരു ഷീറ്റ് എടുത്ത് തട്ടിക്കുടഞ്ഞു റൂമിലെ കയറുകട്ടിലിൽ വിരിച്ചു. ഞാന്‍ കട്ടിലിലേക്കിരുന്നൊന്ന് ചാടി നോക്കി.
“പുതിയ കയറ് കെട്ടിതാ, നല്ല ബലം ഉണ്ട്”
“അതിനെന്താ?”
ചോദ്യഭാവത്തിൽ എന്നെ നോക്കി. മനസ്സിലാവായിട്ടാണൊ അതോ എന്നെ പൊട്ടെൻകളിപ്പിച്ചതാണോ അറിയില്ല, രണ്ടാമത് പറഞ്ഞതിനാണ് ചാൻസ് കൂടുതൽ.
കട്ടിലിലേക്ക് കിടന്ന എന്നെ അലമാരിയിൽ നിന്നും ഒരു കമ്പിളിപ്പുതപ്പ് എടുത്ത് പുതപ്പിച്ചു. ജനൽപ്പടിയില്‍ വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് കെടുത്തി അവളും ആ കമ്പിളിക്കുള്ളിലേക്ക് കയറി, എപ്പോഴത്തേയും പോലെ നെഞ്ചിലേക്ക് തലവെച്ച് എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ പതിയെ മുഖം തിരിച്ച് അവളുടെ സിന്ദൂര രേഖയില്‍ അമർത്തി ചുംബിച്ചു, പിന്നെ അവളുടെ കണ്ണിലും മൂക്കിന്‍റെ തുമ്പത്തും ഓരോ ഉമ്മ വീതം കൊടുത്ത് അവളുടെ ചുവന്ന പവിഴച്ചുണ്ടുകളിലേക്ക് ഞാനെന്‍റെ ചുണ്ട് ചേര്‍ത്ത് അവയിലെ തേൻ നുകര്‍ന്നു. അതിന്‍റെ പ്രതിഫലനമെന്നോണം അവൾ എന്നെ ചുറ്റി വരിഞ്ഞപ്പോൾ കൂർത്ത് നിൽക്കുന്ന മൂലക്കണ്ണുകൾ എന്‍റെ നെഞ്ചിലേക്ക് അമർന്നു. നുണഞ്ഞുകൊണ്ടിരുന്ന അവളുടെ ചുണ്ടുകള്‍ വിടുവിച്ച് ഞാന്‍ മുഖമകത്തി.
“അടിയിൽ ഒന്നും ഇല്ലല്ലേ?”
അവളുടെ മുഖത്ത് നാണം വിരിയുന്നത് കാണാന്‍ റൂമിൽ വെളിച്ചം ഉണ്ടായിരുന്നില്ല. പക്ഷേ അവൾ മുഖമെന്‍റെ കഴുത്തിലേക്ക് പൂഴ്ത്തിയപ്പോള്‍ നാണം വന്നു എന്നെനിക്ക് മനസിലായി.
ചുംബനങ്ങള്‍ തുടർന്നുകൊണ്ടേയിരുന്നു. കീഴത്താടിയുടെ തുമ്പത്തും, കഴുത്തിലേക്കും അങ്ങനെ അങ്ങനെ..
“ഇക്കിളിയാവുന്നു..”
“ദുഷ്ടാ.., ആ.. കടിക്കല്ലേ.., നോവുന്നു..”
അവളുടെയും എന്‍റെയും അടക്കിപ്പിടിച്ച ശബ്ദവും ചിരിയും പുറത്ത് തകർത്ത് പെയ്യുന്ന മഴയിൽ അലിഞ്ഞില്ലാതായി ..

Leave a Reply

Your email address will not be published. Required fields are marked *