ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Posted by

വാതിൽ തുറന്നു ഞാൻ പുറത്തു കടന്നതും അവൾ ചെറുചിരിയോടെ പറഞ്ഞു .ഞങ്ങള് രണ്ടുംകൂടി വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നത് അപ്പുറത്തെ മുറ്റത്തു നിന്ന എന്റെ അമ്മയും നോക്കുന്നുണ്ട് .

“എന്താടീ രാജി വാതിലടച്ചിട്ടൊക്കെ പരിപാടി ?”
ഞങ്ങളെ കണ്ടപ്പോൾ അമ്മ തമാശപോലെ തിരക്കി

“ചുമ്മാ ..നിങ്ങടെ മോന് ഒരുമ്മ വേണമെന്ന് പറഞ്ഞു . അത് കൊടുക്കുവായിരുന്നു”
വല്യേച്ചിയും വിട്ടില്ല. കളി ആയി പറഞ്ഞതാണേലും അത് സത്യമാണെന്നു ഞങ്ങൾക്ക് മാത്രമല്ലെ അറിയൂ !

“ഹ ഹ ..ഒന്നുപോടീ പെണ്ണെ ”
അവളുടെ മറുപടി കേട്ട് എന്റെ അമ്മയും പൊട്ടിച്ചിരിച്ചു .

“എന്ന നീ പൊക്കോട..”
അമ്മക്കുള്ള മറുപടി നൽകിയ ശേഷം ചേച്ചി എന്നോടായി പറഞ്ഞു .

“പോയിട്ട് വാ എന്ന് പറയെടി ചേച്ചി …”
അവളുടെ ഗൗരവം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..എന്ന അങ്ങനെ ..പോയിട്ട് വാ ”
ഇത്തവണ അവളും ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി . അതോടെ അവിടെ നിന്നും ഇറങ്ങി ബൈക്കും എടുത്തുകൊണ്ട് ഞാൻ കടയിലേക്ക് നീങ്ങി .ഞാൻ കടയിലെത്തിയതോടെ വല്യച്ഛൻ കാര്യങ്ങളൊക്കെ എന്നെ ഏല്പിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങി . ഉച്ചക്ക് ശേഷം ഡ്യൂട്ടി ഒകെ മൊത്തമായി എന്റേതാണ് . പിന്നെ കട ക്ളോസ് ചെയ്യാൻ നേരത്താണ് വല്യച്ഛൻ വന്നു കണക്കൊക്കെ നോക്കുന്നത് .

ഉച്ചകഴിഞ്ഞുള്ള സമയം സാധാരണ കടയിൽ ആളനക്കം കുറവാണ് . അതുകൊണ്ട് തന്നെ വേണമെങ്കിൽ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കാം എന്നെ ചിന്ത എന്നിൽ പ്രകടമായി . പിന്നെ ഒന്നും നോക്കിയില്ല മൊബൈൽ എടുത്തു വല്യേച്ചിയുടെ നമ്പർ ഡയൽ ചെയ്തു . ആ വിളി ചേച്ചിയും എക്സ്പെക്റ്റ് ചെയ്തിരുന്നു എന്ന് തോന്നി . കാരണം ഒന്ന് രണ്ടുവട്ടം റിങ് ചെയ്തപ്പോഴേക്കും അവളുടെ തേൻസ്വരം എന്റെ കാതിൽ വീണു .

“എന്താടാ ചെക്കാ …കടയില് ആരുമില്ലേ ?”
ഫോൺ എടുത്തതും മുഖവുര കൂടാതെ അവൾ തിരക്കി .

“ഇല്ലെന്നേ ..ഫ്രീയാ ..”
ഞാൻ പയ്യെ പറഞ്ഞു .

“മ്മ് …”
അവൾ പയ്യെ മൂളി .

“നിന്റെ തന്തപ്പിടി അവിടെ എത്തിയോ ?”
വല്യച്ഛന്റെ കാര്യം ഓർത്തു ഞാൻ ചിരിയോടെ തിരക്കി .

“ആഹ്…ഇപ്പൊ കേറിവന്നേയുള്ളു . ഫുഡ് ഒകെ വിളമ്പിക്കൊടുത്തിട്ട് ഞാൻ ഇപ്പോ വന്നു കിടന്നതേയുള്ളു ”
ഉച്ച മയക്കത്തിന്റെ കാര്യം ഓർത്തു വല്യേച്ചി ചിരിയോടെ പറഞ്ഞു .

“ആണോ ? അപ്പോ ഒറ്റയ്ക്ക് കിടക്കുവാണല്ലേ കള്ളി ?”

Leave a Reply

Your email address will not be published. Required fields are marked *