രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

അതിനു ശബ്ദം ഇടറിക്കൊണ്ട് മഞ്ജുസ് ഒരു മറുപടി പറഞ്ഞു .”നിന്നോടല്ലാതെ ഞാൻ പിന്നെ ആരോട് മിണ്ടാനാ? റോസമ്മ ഒകെ കെട്ടിപോയില്ലേ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“ഇപ്പോഴും വൈകീട്ടൊന്നും ഇല്ല…വേണേൽ പൊക്കോ ”
മഞ്ജുസ് അതുകേട്ടതോടെ വീണ്ടും ദേഷ്യപ്പെട്ടു .

“ആഹ്…ചിലപ്പോ അതൊക്കെ സംഭവിക്കും ..ഞങ്ങളിങ്ങനെ ഇടക്കിടക്ക്‌ ബാംഗ്ലൂരിൽ വെച്ച് മീറ്റ് ചെയ്യുന്നതല്ലേ..ചിലപ്പോൾ ഒരു ദുർബല നിമിഷത്തില് ഡിങ്കോൾഫിക്ക ആയാലോ ..”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കവിളിൽ മുത്തി .

“എന്നെ നിന്റെ ആ സാധനം ഞാനങ്ങു വെട്ടിക്കളയും ”
ഇത്തവണ മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു എന്റെ നേരെ തിരിഞ്ഞു .

“ഹി ഹി…”
ഞാനവളുടെ നോട്ടം കണ്ടു പയ്യെ ചിരിച്ചു .

“കവി…നിന്റെ ഈ ആക്ടിങ് എനിക്ക് ഇഷ്ടല്ലാട്ടോ ..നീയെന്തിനാ എന്നെ വെറുതെ കരയിക്കണേ ?”
പെട്ടെന്ന് മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“ചുമ്മാ …നിനക്കെന്നെ ഇനിയും മനസിലായില്ലേ മിസ്സെ …ഇതൊക്കെ കവിയുടെ ചെറിയ നമ്പർ അല്ലെ ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളെ കെട്ടിവരിഞ്ഞു.

“നിന്റെ ആ കലങ്ങിയ കണ്ണില് എന്നോടുള്ള ഇഷ്ടം ഉണ്ടെടി മഞ്ജുസേ ..അത് കാണാൻ വേണ്ടിയല്ലേ ഞാൻ എന്റെ മിസ്സിനെ ചുമ്മാ കരയിപ്പിക്കുന്നത് ..”
ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു . അതിനു തെളിഞ്ഞ ഒരു ചിരിയായിരുന്നു മഞ്ജുസിന്റെ മറുപടി !

Leave a Reply

Your email address will not be published. Required fields are marked *