രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

“അപ്പൊ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ അഭിനയിക്കുവാണെന്നു അല്ലെ ?”
മഞ്ജുസ് എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് കുറുകി .

“അങ്ങനെയല്ല ..നിനക്ക് പെട്ടെന്ന് എന്നോട് ഒരു സ്നേഹക്കൂടുതല് പോലെ ഒരു തോന്നൽ ..നീ ഇപ്പോഴും അന്ന് പറഞ്ഞതൊക്കെ മനസ്സിലിട്ടു നടക്കുന്നുണ്ടോ ?”
ഞാൻ ചെറിയ സംശയത്തോടെ അവളുടെ പുറത്തുതട്ടി .

“ഒന്ന് പോ കവി..ആ നശിച്ച ദിവസം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടല്ല ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അത് പറഞ്ഞു തീർന്നതും അവളുടെ കണ്ണിലെ കാർമേഘങ്ങൾ ഉരുണ്ടുകൂടി ചെറിയ മഴത്തുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തിയിരുന്നു .

“അയ്യേ ….മഞ്ജു മിസ് കരഞ്ഞോ …”
ഞാൻ അവളെ പെട്ടെന്ന് ഒന്ന് വരിഞ്ഞുമുറുക്കികൊണ്ട് ചോദിച്ചു . പക്ഷെ അതിനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല .

“എന്താ മഞ്ജുസേ..മൂഡ് പോയാ ..”
അവളുടെ നിശബ്ദത കണ്ടു ഞാൻ ചിരിയോടെ തിരക്കി .

“എനിക്ക് ഉറങ്ങണം …”
ഇത്തവണ അവളുടെ സ്വരം ഉറച്ചതായിരുന്നു .

“ഈ നട്ടുച്ചക്കോ ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“മിണ്ടാണ്ടെ കിടക്കുന്നുണ്ടോ…”
മഞ്ജുസ് ഒന്നുടെ വോളിയം കൂട്ടി . ആ സംഗതി ഓർമിപ്പിച്ചത് കക്ഷിക്ക് ഫീൽ ആയി , അതാണിത്ര ചൂട് !

അന്നത്തെ ദിവസം പിന്നെപതിവു പോലെ മുന്നേറി . ഒന്ന് മയങ്ങി എഴുനേറ്റ ശേഷം മഞ്ജുസും ഞാനും കൂടി ഭക്ഷണമൊക്കെ കഴിച്ചു വൈകുന്നേരത്തെ ആഘോഷങ്ങളിലേക്ക് കടന്നു . അതിനിടെയാണ് ഞാൻ നിർബന്ധിച്ചു നിർബന്ധിച്ചു അവളെ കൊണ്ട് ഡ്രിങ്ക്സ് കഴിപ്പിച്ചത് . ആദ്യം വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം കൂൾ ഡ്രിങ്ക്സിൽ ഞാൻ സ്വല്പം മദ്യം മിക്സ് ചെയ്തു മഞ്ജുസിനു കൊടുത്തു . സ്വല്പമെന്നു പറഞ്ഞാൽ സ്വല്പം അധികം ഉണ്ട് !

കൂൾ ഡ്രിങ്ക്സ് ആണെന്ന് കരുതി കക്ഷി അത് കഴിക്കുകയും ചെയ്തു . അതോടെയാണ് പുള്ളിക്കാരിയുടെ വിധം മാറിയത് . പണ്ട് മീര പറഞ്ഞത് സത്യമായിരുന്നോ എന്നറിയാൻ വേണ്ടി മാത്രമാണ് ഞാനാ തമാശ ഒപ്പിച്ചതെങ്കിലും അതെനിക് ഒരു തരത്തിൽ അനുഗ്രഹവും മറ്റൊരു തരത്തിൽ പാരയുമായി!

സ്വല്പം കഴിച്ചതോടെ തന്നെ മഞ്ജുവിൽ മാറ്റങ്ങൾ വന്നു തുടങ്ങി . ആള് സ്വല്പം ഫിറ്റ് ആയെന്നു സാരം ! ചുമ്മാ ചിരിക്കാനും നാക്ക് കുഴയാനുമൊക്കെ തുടങ്ങിയതോടെ മഞ്ജുസിനെ അവിടെ അധികനേരം ഇരുത്തുന്നത് ശരിയല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു .അതോടെ ഒരു ചെറിയ ബിയർ ബോട്ടിൽ കൂടി വാങ്ങി ഷോർട്ട്സിന്റെ പോക്കെറ്റിൽ ഇട്ടുകൊണ്ട് ഞാൻ അവളെയും ചേർത്തുപിടിച്ചുകൊണ്ട് ബാറിൽ നിന്നും തിരിച്ചിറങ്ങി .

“നല്ല സുഖം ല്ലേ …കവി…”

Leave a Reply

Your email address will not be published. Required fields are marked *