രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

ഞാൻ അവളുടെ നഗ്നമായ ചന്തികളിൽ തഴുകികൊണ്ട് തിരക്കി .അതിനും കക്ഷിക്ക് മറുപടിയില്ല. പക്ഷെ വേറൊരു മറുപടി ഉടനെ കിട്ടി . എല്ലാം കഴിഞ്ഞെന്നു കരുതിയെങ്കിലും മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം വെച്ചുകൊണ്ട് ഒന്നുടെ ഓക്കാനിച്ചു . ഒഴിഞ്ഞു മാറാനുള്ള സമയം പോലും കിട്ടാത്തതുകൊണ്ട് തെണ്ടിപ്പെണ്ണ് എന്റെ ദേഹത്ത് ആകെ വാളുവെച്ചു നാശമാക്കി .

“അയ്യേ ..ഹ്ഹ് …മൈര്….ഓഹ്ഹ്”
ഞാൻ കണ്ണുകളടച്ചു കാലു രണ്ടും നിലത്തിട്ടു ചവിട്ടികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . പക്ഷെ മഞ്ജുസ് അതൊന്നും അറിയുന്നുപോലുമില്ല .എന്റെ നെഞ്ചിൽ വാളുവെച്ചു അവള് അവിടെ തന്നെ മുഖം ചേർത്ത് ചാരികിടന്നു .

മീര പറഞ്ഞതൊക്കെ എനിക്കപ്പോഴാണ് ഓർമവന്നത് . മദ്യപിച്ച ദിവസം മഞ്ജുസിന്റെ ഛർദില് കോരൻ മാത്രമേ അവർക്കു നേരം കിട്ടിയിട്ടുള്ളു !

ആദ്യം അറപ്പു തോന്നിയെങ്കിലും വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് ഞാനെല്ലാം സഹിച്ചു അങ്ങനെ നിന്നു . മഞ്ജുസ് ആണേൽ എന്തൊക്കെയോ ഞെരങ്ങുകയും പിറുപിറുക്കുകയുമൊക്കെ ചെയ്യുന്നുണ്ട് .അങ്ങനെ ഒടുക്കം ഞാനവളെ താങ്ങിപിടിച്ചു ബാത്‌റൂമിൽ കൊണ്ട് ഇരുത്തി തലയിലൂടെ കുറെ വെള്ളം ഒഴിച്ചു . പിന്നെ ഷവർ ഓൺ ചെയ്തു അവളെയും കെട്ടിപിടിച്ചുകൊണ്ട് അതിന്റെ നനവിൽ നിന്നു . ചന്തിവിടവിലേക്ക് വെള്ളം കയറിപ്പോകുന്ന സമയം മഞ്ജുസ് നീറ്റലുകൊണ്ട് ഒന്ന് ചിണുങ്ങി .

“കവി..നോ….വേണ്ട ..”
ഷവറിൽ നനയുമ്പോഴും മഞ്ജുസ് പയ്യെ ചിണുങ്ങിക്കൊണ്ട് പഴയ ഓർമയിൽ എന്നെ കെട്ടിപിടിയ്ച്ചു .വെള്ളത്തിൽ ഒട്ടിയ അവളുടെ മുടിയിഴകൾ പുറകിലേക്ക് നീക്കികൊണ്ട് ഞാൻ മഞ്ജുസിന്റെ നെറ്റിയിൽ പയ്യെ ചുംബിച്ചു .അപ്പോഴേക്കും കക്ഷിക്ക്‌ കുറച്ചൊക്കെ ബോധം വെച്ച് തുടങ്ങിയിരുന്നു .

“സോറി ഡീ മുത്തേ …ഞാൻ നിന്നെ കൊറേ ബുദ്ധിമുട്ടിച്ചല്ലേ ?”
മഞ്ജുസിന്റെ തളർന്ന മുഖം നോക്കി ഞാൻ സ്വല്പം വിഷമത്തോടെ തിരക്കി .അപ്പോഴും ഞങ്ങളെ ഷവറിൽ നിന്നുള്ള വെള്ളം നനയിക്കുന്നുണ്ടായിരുന്നു .

മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് എന്നെ നോക്കി മങ്ങിയ ഒരു ചിരി പാസാക്കി . അവളപ്പോഴും സംസാരിക്കാനുള്ള ഒരു മൂഡിൽ എത്തിയിട്ടില്ലെന്ന് എനിക്ക് തോന്നി . വെള്ളത്തിനടിയിൽ ആയിട്ടുപോലും അവളുടെ കണ്ണുകൾ അടഞ്ഞുപോകുന്നുണ്ട് . അതുകൊണ്ട് ഷവർ ഓഫ് ചെയ്തു ഞാൻ ടവൽ എടുത്തു അവളുടെ തലയൊക്കെ തുവർത്തി . പിന്നെ ആ ടവൽ അവളെ ഉടുപ്പിച്ചുകൊണ്ട് ബാത്‌റൂമിൽ നിന്നും അവളെ എടുത്തു പൊക്കിക്കൊണ്ട് നടന്നു റൂമിലെ ബെഡിൽ കൊണ്ടിട്ടു .

പിന്നെ നിലത്തുപോയ വാളൊക്കെ തുടച്ചു ക്ളീനാക്കി കയ്യും കാലുമൊക്കെ വീണ്ടും കഴുകി. ആ സ്മയമൊക്കെയും ഞാൻ പൂർണ നഗ്നൻ ആയിരുന്നു . തിരിച്ചു ഞാൻ ബെഡിലേക്ക് എത്തിയപ്പോഴേക്കും മഞ്ജുസ് മയക്കത്തിലേക്ക് വീണിരുന്നു . അതുകൊണ്ട് ഞാനവളെ ഉണർത്താനോ വിളിക്കാനോ ഒന്നും പോയില്ല.

പിറ്റേന് നോർമൽ ആകുമ്പോഴറിയാം റിയാക്ഷനൊക്കെ എന്ന് കരുതി ഒരു ഷോർട്സും എടുത്തിട്ട് ഞാൻ മഞ്ജുസിനടുത്തേക്കായി കിടന്നു . പിറ്റേന്ന് നേരം വെളുത്തു വരുന്നതേയുള്ളു ..ആ സമയത്താണ് മഞ്ജുസ് എന്നെ കുലുക്കി വിളിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *