“കവീ…യു ടൂ ബ്രൂട്ടസ് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിണുങ്ങി കരഞ്ഞു .
ആ സമയം ഞാൻ കുട്ടനെ അവളുടെ പുറകിൽ നിന്നും മാറ്റിക്കൊണ്ട് ചെരിഞ്ഞുകിടന്നു , അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു .
“പോട്ടെ മഞ്ജുസേ …നിനക്ക് വേദനിച്ചോ ?”
ഞാൻ അവളെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു .
“പോടാ പട്ടി..”
അതിനുള്ള അവളുടെ ഉത്തരം കലിപ്പായിരുന്നു . അവളെന്നെ തള്ളിമാറ്റികൊണ്ട് പുതപ്പെടുത്തു മൂടിപ്പുതച്ചു റേപ് ചെയ്യപ്പെട്ടവളേ പോലെ കൂനിക്കൂടി ഇരുന്നു, എന്നെ കടുപ്പിച്ചൊന്നു നോക്കി . പക്ഷെ പെട്ടെന്ന് തന്നെ അവളുടെ വിധം മാറി . മുഖമൊക്കെ വലിഞ്ഞുമുറുകി അവളെന്നെ നോക്കി മുഖം ചുളിച്ചു .ഇടയ്ക്കിടെ കക്ഷി തികട്ടുന്നുമുണ്ട് !
“എന്താടി ?”
ഞാൻ അവളെ ചെറിയൊരു പരിഭ്രമത്തോടെ നോക്കി .
ഒന്നുമില്ലെന്ന് തലവെട്ടിച്ചുകൊണ്ട് മഞ്ജുസ് എന്തോ പറയാൻ തുടങ്ങിയതും അവള് വാ പൊത്തികൊണ്ട് വാഷ്ബേസിനടുത്തേക്ക് ഓടിയതും ഒപ്പമായിരുന്നു .അതുവരെ നേരെ നടക്കാൻ പറ്റാത്തവള് ഓടിപ്പോകുന്ന കാഴ്ച കണ്ടു ഞാനും അമ്പരന്നു . ഒരു വിധം വാഷ്ബേസിനിൽ പിടിച്ചു നിന്നുകൊണ്ട് മഞ്ജുസ് അതിലേക്ക് മുഖം താഴ്ത്തികൊണ്ട് വായിലെ പിടിവിട്ടു .
“ഭേ ഹ്ഹ്ഹ് …”
നല്ല അസ്സല് വാള്!
ഓക്കാനിച്ചുകൊണ്ട് മഞ്ജുസ് വാഷ്ബേസിനിലേക്ക് ഛർദിച്ചു .
ടി-ഷർട്ട് മാത്രം ഇട്ടുകൊണ്ടുള്ള അവളുടെ നിൽപ്പ് നോക്കികൊണ്ട് ഞാനും പിറകെ ചെന്നു. പിന്നെ അവളുടെ പുറത്തു ഉഴിഞ്ഞു ഒരു കൈകൊണ്ട് ഞാൻ അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് ആശ്വസിപ്പിച്ചു .
“എന്തോന്നാടി ഇത് …”
ഞാൻ മഞ്ജുസിന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിരിച്ചു .
അപ്പോഴേക്കും കക്ഷി ആകെ ഫ്ലാറ്റ് ആയി . വാള് പോയ ക്ഷീണവും കളിയുടെ ക്ഷീണവും ഒക്കെയായി മഞ്ജുസ് കുഴഞ്ഞു . ചുണ്ടിലൂടെയും കവിളിലൂടെയുമൊക്കെ ഛർദിലിന്റെ അവശിഷ്ടങ്ങൾ ഒലിപ്പിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു .
“കവി….ഹ്മ്മ്…”
മഞ്ജുസ് കുറുകികൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു. ഞാനൊരു കൈകൊണ്ട് അവളെ താങ്ങിക്കൊണ്ട് മറുകൈകൊണ്ട് വാഷ്ബേസിനിലെ പൈപ്പ് തിരിച്ചു മഞ്ജുസ് വാളുവെച്ചതൊക്കെ ഒഴുക്കി കളഞ്ഞു . ദോഷം പറയരുതല്ലോ നല്ല സ്മെല് ആണ് !
“മഞ്ജുസേ …”
എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കുന്ന അവളെ ഞാൻ പയ്യെ വിളിച്ചു .
പക്ഷെ അതിനൊന്നും കക്ഷിക്ക് മറുപടിയില്ല. ആള് നിന്നുകൊണ്ട് ഉറങ്ങുവാണ്!
“എടി …നീ ഉറങ്ങിയാ ?”