പ്രതികാരം 2
Prathikaaram Part 2 | Author : Indrajith | Previous Part
“നീ ഡ്രസ്സ് ശെരിയാക്കി, പെട്ടെന്ന് ഫ്രഷ് ആയി വാ, ഇവിടെ റൂം ഫ്രഷ്നെർ എവിടെ?”
ഷൈനി ഫ്രഷ് ആയി, അവർ റൂം അടച്ചു ഇറങ്ങി…
“വേഗം പോയി നോക്ക് ആരാന്നു….”
അവൾ ഓടി പോയി കീഹോളിലൂടെ നോക്കി…
അവളുടെ സപ്തനാഡികളും തളർന്നു പോയി.
അതാ ആയിഷ നിൽക്കുന്നു!!!!
അവളുടെ മുഖഭാവം ശ്രദ്ധിച്ച ദാസ് ഒരു നിമിഷം ആലോചിച്ചു ഒന്നും പേടിക്കേണ്ടെന്നു കണ്ണ് കൊണ്ടു ആക്ഷൻ കാണിച്ചു അറ്റത്തുള്ള സോഫയിൽ പോയി ഇരുന്നു.
ഷൈനി വിറച്ചുകൊണ്ടു ഡോർ അൺലോക്ക് ചെയ്തു.
“ഡീ അച്ചായത്തി നീ ആള് ഒന്നൂടി കൊഴുത്തല്ലോ…. ”
അവളുടെ കണ്ണുകൾ സോഫയിൽ ഇരിക്കുന്ന സുന്ദരനിൽ ചെന്ന് നിന്നു…
ഇവളുടെ ഭർത്താവ്…. അല്ല അയാൾക്ക് ഈയിരിക്കണ ആളെക്കാൾ പ്രായം കാണും..
“ഇത്??….”
ശിവദാസൻ എഴുന്നേറ്റു നിന്നു.
“ഹായ്, ഐ ആം റോയ്, ഷൈനിടെ കസിൻ ആണ്.”
“അ…ഓക്കേ, ഐ ആം ആയിഷ ഇവളുടെ ഫ്രണ്ട്.”
അവൻ അവളെ ഒന്ന് നോക്കി, അറബി പെണ്ണുങ്ങൾ തോറ്റ് പോകും…എന്താ ഗ്ലാമർ…എന്താ ഫിഗർ…
“ഇവൾ പറഞ്ഞിരുന്നു……എന്നാ നിങ്ങൾ സംസാരിച്ചിരിക്കൂ, ഞാൻ ഇനി ഒറ്റപ്പെടും.” അവൻ ഒന്ന് ചിരിച്ചു.
“നോ നോ, ഞാൻ വേഗം ഇറങ്ങും”.
“ഇല്ല, എനിക്ക് ഒരിടംവരെ പോകണം.
പിന്നെ ഷൈനി, ഫ്രണ്ട്നു വെച്ചത് ഞാൻ തട്ടിന്നു പറഞ്ഞേക്ക് കേട്ടോ”. അവൻ ആയിഷയുടെ കണ്ണിൽ നോക്കി പറഞ്ഞു.
എല്ലാവരും ചിരിച്ചു.