ആ ചോദ്യത്തിൽ തന്നെ ഞാനൊന്ന് പതറി…. ഒന്ന് തലയാട്ടി ഞാൻ അയാളെ തന്നെ നോക്കി…
“അതാണ് ഞാൻ അവനോട് നിനക്കാണ് കുഴപ്പമെന്ന് പറഞ്ഞത്… നേരെ തിരിച്ചു പറഞ്ഞാൽ ഒരു സമാധാനവും നിനക്ക് കിട്ടില്ല….”
“അത് നന്നായി…”
“അവൻ എന്നെ കാണാൻ വന്നതും ആ ഒരു മുൻവിധി വെച്ചാണ് … ആ അവനോട് ഞാൻ എന്തു പറയും….”
“സാരല്ല…. ”
“മോൾക്കിപ്പോ എത്ര വയസ്സായി…??
“ഇരുപത്തി മൂന്ന് ആവുന്നു…”
“അവനിലൂടെ ഒരു കുഞ്ഞ് നിനക്ക് ഉണ്ടാവുമെന്ന് ഒരു പ്രതീക്ഷയും വേണ്ട… ”
“മരണം വരെ വീട്ടുകാരുടെ കുത്ത് വാക്ക് കേട്ട് ജീവിക്കണം അല്ലെ…??
“അങ്ങനെ വേണമോ വേണ്ടയോ എന്ന് നാദിയ നീയാണ് തീരുമാനിക്കുക…”
“എനിക്കിതിൽ എന്ത് ചെയ്യാൻ പറ്റും…??
“പറയാം സമ്മതം ആണെങ്കിൽ മാത്രം ഞാൻ പറയുന്നത് കേട്ടാൽ മതി… അല്ലങ്കിൽ ഞാനീക്കാര്യം പറഞ്ഞിട്ടുമില്ല മോളൊന്നും കേട്ടിട്ടും ഇല്ല…”
“എന്താണ്…??
സംശയത്തോടെ അയാളെ നോക്കി ഞാൻ മുഖം ചുളിച്ചു…
“ഹാജ്യാർക്ക് ആകെ ഉള്ള ആണ്കുട്ടിയാണ് സലീം അവന് ഒരു കുട്ടി ഉണ്ടായാലേ അയാൾക്കും ഭാര്യയ്ക്കും നിന്നോട് ഇഷ്ട്ടം ഉണ്ടാവൂ…. ഇപ്പൊ വലിയ വലിയ ഹോസ്പിറ്റലിൽ എല്ലാം മക്കൾ ഇല്ലാത്തവർക്ക് ബീജം ഡെപ്പോസിറ്റ് ചെയ്ത് മക്കൾ ആവുന്നുണ്ട്… അവർ പറയുന്നത് ഭർത്താവിന്റെ ബീജമാണ് നേരിട്ട് ഡെപ്പോസിറ്റ് ചെയ്യന്നത് എന്നാണ്… എന്നാൽ അവർക്കെ അറിയൂ എന്താണ് നടക്കുന്നത് എന്ന് മനസ്സിലായോ….??
“കേട്ടിട്ടുണ്ട്….”
“അതാണ് പറയുന്നത്… സലിമിനോട് ഇക്കാര്യം പറഞ്ഞപ്പോ നിന്നെ മന്ത്രിച്ചാൽ ശരിയാവും എന്നാണ് അവന്റെ പക്ഷം… നിനക്ക് അല്ല അവനാണ് കുഴപ്പമെന്ന് എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാം… അപ്പൊ നാദിയ നീയാണ് തീരുമാനം എടുക്കേണ്ടത്…”
“ഞാൻ എന്ത് ചെയ്യാനാണ്…”
“നാദിയാക്ക് സമ്മതം ആണെങ്കിൽ ഒരു കുട്ടി പോലും അറിയാതെ ഡെപ്പോസിറ്റ് ചെയ്യുന്ന രീതി അതൊന്ന് പരീക്ഷിച്ചു നോക്കാം…”
“ഇക്കാ സമ്മതിക്കാതെ എങ്ങനെ…??
“എന്റെ അടുത്ത് വന്ന കുട്ടികൾ ഇല്ലാത്ത രണ്ട് മൂന്ന് പേർക്ക് ഞാൻ തന്നെയാണ് ബീജം കൊടുത്തിട്ടുള്ളത്… ”
“ഉസ്താദ് പറഞ്ഞു വരുന്നത്…??
“മോൾ കരുതും പോലെ അല്ല… എന്റെ കൂടെ ബന്ധപ്പെടണം എന്നല്ല… തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കേണ്ട….”
“പിന്നെ…??