നാദിയ
Naadiya | Author : Ansiya
കുറെ കാലങ്ങൾക്ക് മുന്നെ എഴുതി വെച്ച കഥയാണ് …. പുതിയതായി എഴുതിയ കഥകൾ ഒന്നും ഇല്ലാത്തത് കൊണ്ടും നമ്മളെ മറക്കാൻ ചാൻസ് ഉള്ളത് കൊണ്ടും മാത്രം അയക്കുന്നു… 🤗അൻസിയ…..
__________എന്റെ പേര് നാദിയ എന്നാണ്… മലപ്പുറം ജില്ലയിൽ എടപ്പാൾ ആണ് എന്റെ വീട് .. എന്റെ കഥയാണ് ഇവിടെ പറയാൻ പോകുന്നത് .. എന്നെ കുറിച്ച് തന്നെ ആദ്യം പറയാം.. സാധാരണക്കാരിൽ സാധരണ കുടുംബമാണ് എന്റേത് കൂലി പണിക്ക് പോകുന്ന ഉപ്പ.. മക്കളെ നോക്കി വീട്ടിൽ തന്നെ ഇരിക്കുന്ന ഉമ്മ… ഒരു അനിയനും അനിയത്തിയും… ഇതാണ് എന്റെ കുടുംബം കാണാൻ കൊള്ളാവുന്നത് കൊണ്ട് ആവും അല്ല കാണാൻ മാത്രം ഉള്ളത് കൊണ്ട് തന്നെയാണ് ഒരു കല്യാണത്തിന് വെച്ച് കണ്ട് ഇഷ്ട്ടപ്പെട്ട എന്നെ ചില്ലി കാശ് പോലും വാങ്ങാതെ കല്യാണം കഴിക്കാൻ സലിക്കയും അവരുടെ കുടുംബക്കാരും സമ്മതിച്ചത്…. സലിക്കാടെ വീട്ടിൽ മിക്ക വീട്ടിലെയും പോലെ അമ്മായിയമ്മ ഒരു കുരിപ്പ് തന്നെ ആയിരുന്നു… എന്തിനും ഏതിനും തൊണ്ട പൊട്ടുമാറുച്ചതിൽ കാറി തെറിവിളിക്കുന്ന അവരോട് എനിക്കിപ്പോ വെറുപ്പൊക്കെ പോയി സഹതാപം മാത്രമേ ഉള്ളൂ… പിന്നെ ഉള്ളത് പള്ളിയും കമ്മറ്റിയുമായി നാട്ടുകരുടെ പ്രിയപ്പെട്ട ഹാജ്യാർ.. നാട്ടുകാരുടെ ഭാഷയിൽ ഒരു ഹജ്ജ്യാർ ഒരു പുലികുട്ടിയാ… പക്ഷെ വീട്ടിൽ എത്തിയാൽ ഭാര്യയുടെ അടിപാവട അങ്ങനെ പറയാനാണ് എനിക്കിഷ്ടം… ഉമ്മ എന്ത് പറഞ്ഞോ അതിനി തെറ്റ് ആയാലും ശരി ആയാലും അയാൾക്ക് ഒറ്റ നിലപാട് അത് ആ തള്ള എടുക്കുന്ന നിലപാട് … പിന്നെയുള്ള നാത്തൂൻ അതിനെ കൊണ്ട് പിന്നെ ഒരു ശല്യവും ഇല്ല ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞ് മൂന്ന് വർഷം ആവുന്നു അതിനിടെ ഒരുവട്ടമാണ് കെട്ടിയോന്റെ കൂടെ നാട്ടിൽ വന്നത് അവർ ദുബായിൽ സെറ്റിൽ ആണ്… അത് കൊണ്ട് എന്റെ ജീവിതത്തിൽ അവൾക്ക് ഒരു റോളും ഇല്ല… എന്നെ കുറിച്ച് പറഞ്ഞാൽ വെളുത്ത് മെലിഞ്ഞിട്ടാണ് അഞ്ചര അടി ഉയരം ഉണ്ട് .. മെലിഞ്ഞിട്ടാണ് എങ്കിലും മൂന്നും പിന്നും ആവശ്യത്തിന് ഉണ്ട് അതൊക്കെ വഴിയേ പറയാം… ഇപ്പോ ഇന്നലെ വരെ ഉള്ള എന്റെ കാര്യമാണ് പറഞ്ഞു വന്നത്.. ഇന്നത്തെ കാര്യം വർഷം മൂന്ന് ആയെങ്കിലും ഞങ്ങൾക്ക് മക്കൾ ആയിട്ടില്ല എന്നതാണ് വീട്ടിലെ ഏറ്റവും വലിയ പ്രശ്നം.. വീട്ടിലെ അല്ല എന്റെ ഏറ്റവും വലിയ സങ്കടം… സലിക്ക നാട്ടിൽ വന്നാൽ രണ്ട് മാസത്തെ ലീവ് മുഴുവൻ ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും.. പോയ ഹോസ്പിറ്റലിൽ നിന്നെല്ലാം ഇക്കക്ക് ആണ് കുഴപ്പം എന്ന് പറഞ്ഞപ്പോ വീട്ടിൽ അതിനായിരുന്നു വഴക്ക്.. കേട്ടാൽ അറക്കുന്ന തെറി വിളി ആയിരുന്നു തള്ള എന്നെ വിളിച്ചത് … മരുന്ന് കഴിച്ച മകന്റെ കുഴപ്പമെല്ലാം മാറും അതിനും ആ തള്ള സമ്മതിക്കില്ല.. അവനല്ല നീയാണ് കഴിക്കേണ്ടത് എന്നും പറഞ്ഞ് ഇക്കാക്ക് ആണ് കുഴപ്പം എന്ന് പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും എല്ലാം ആ തള്ള