കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ]

Posted by

ഞാൻ- ഡി ……………എന്നാ ഒന്നും മിണ്ടാതെ ഇരിക്കാൻ ഞാൻ ഇപ്പോ എന്താ പറഞ്ഞേ ?
ജോ- വേണ്ട….എന്നോട് മിണ്ടണ്ട………..ജോ കലിപ്പിലാനെന്നു മനസ്സിലായി .
ഞാൻ- ഡി…… നമുക്ക് ഒരു കാര്യം ചെയ്യ്‌യം……
ജോ- മ്മ് …എന്താ ………..പറയ്‌ …..അവൾ പാറിപ്പറന്നു നടക്കുന്ന മുടിയിഴകൾ മാടി ഒതുക്കി എന്നെ മുറുകെ കെട്ടിപ്പിടിച്ചു ചോദിച്ചു .
ഞാൻ- നമുക്ക് തിരികെ പോരുമ്പോൾ മൂന്നാർ വരെ പോയിട്ട് വരം .
ജോ-ആന്നോ….ശരിക്കും ?
ഞാൻ- മ്മ് ……….നമുക്ക് ആലോചിക്കാം.
ജോ-താങ്ക്സ് ചേട്ടായി ………..ഉംമ്മ ….അവൾ എന്റെ പുറത്തുകൂടി ഉമ്മ വച്ച് കെട്ടിപ്പിടിച്ചു കിടന്നു .തുടരും……………………….
******************************************************************************************തുടരണോ വേണ്ടയോ എന്ന് നിങ്ങൾ വായിച്ചിട്ടു തീരുമാനിക്കൂ ……….. സ്വന്തം …കമ്പിച്ചായൻ
******************************************************************************************

Leave a Reply

Your email address will not be published. Required fields are marked *