കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Posted by

( അച്ചു പുച്ഛഭാവത്തോടെ ഇടയ്ക്ക് കയറി അവരെനോക്കി പറഞ്ഞു. ‘ എന്താണ് എന്ന് അറിയില്ല അവനു ഇപ്പോഴും അവരോട് ഒരു പിണക്കം കിടപ്പൊണ്ട് ‘ )

അയ്യോടാ…..  അത് നേരത്തെ പറയണ്ടേ ഫിഷ് ആണെങ്കിൽ ഏറ്റവും താഴയേയാണ് . അല്ലാമറിച്ചു ഗോൾഡ് ആണെങ്കിൽ ഏറ്റവുംമുകളിലും അല്ലാതെ ഇവിടെയല്ല….. !

( കിട്ടിയതിനേക്കാൾ വലുതു കൊടുത്തുകൊണ്ട്  മറിയാമ്മ അവനെനോക്കി ആക്കിച്ചിരിച്ചു…. !

ഇതിന്റെ വല്ലാ ആവിശ്യമുണ്ടോ  എന്നമട്ടിൽ ലച്ചുവും അവനെനോക്കി വായ്പൊത്തി ചിരിക്കുന്നു……!
‘ ച്ചേ…..  വേണ്ടാരുന്നു ആകെമൊത്തം നാറി ‘ അച്ചുമാനസിൽ ചിന്തിച്ചുകൊണ്ട് ആ കിട്ടയപ്പണി സന്തോഷത്തോടെ വാങ്ങിച്ചുകൂട്ടി തലതയ്ത്തിനിന്നു )

ലച്ചുവും മാഡവും വീണ്ടും സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ
‘ ആ പഴയ കണ്ണുകൾ ലച്ചുവിനെ വീണ്ടും  പിന്തുടർന്ന് അവിടെയും ഉണ്ടായിരുന്നു ‘

മറിയാമ്മയുടെയും അയാളുടെയും കണ്ണുകൾ ഇടയ്ക്ക് പരസ്പരം കോർത്തു…  മറിയാമ്മ അയാളെനോക്കിയിരിക്കെ…..! അവർക്ക് ഒരു കാൾ വന്നു.  അവർ അത്   അറ്റന്റചെയ്തു  )

ഹലോ….  അലി….  എന്താടാ…? ങേ…..”(അവർ ഒന്ന് ഞെട്ടി ) ” എപ്പോൾ…?  എവിടെവച്ച്..?  എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്  അന്നോ ശരി ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേയ്ക്ക് പുറപ്പെടാം ഒക്കെ….  ഡാ….
പിന്നെ ….. അലി….!  ഒരുകാര്യം നീ എവിടെയും  പോകരുത് അവിടെത്തന്നെ കാണണം ഒക്കെ ശരിയെന്നാൽ.

(അവരുടെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ട് ആർക്കോയെന്തോ പറ്റിയെന്ന് ലച്ചുവിന് തോന്നിയിരുന്നു. പെട്ടെന്ന് ആദിയുടെ കാര്യം ഓർമ്മവന്നപോലെ ലച്ചു അൽപ്പം ടെൻഷൻ അടിച്ചുകൊണ്ട് അവരോട് തിരക്കി….. !)

എന്തുപറ്റി….. മാഡം  എന്താണ് പ്രശ്നം? (ആ ചോദ്യത്തിൽ ലച്ചുവിന്റെ മനസ്സ് പിടയാൻ തുടങ്ങിയിരുന്നു )

അത് പിന്നെ അച്ഛമ്മ ഒന്നുവീണ്….  പ്രായമായസ്ത്രീയല്ലേ അൽപ്പം സീരിയസ് എന്നാണ് ഡോക്ടർ പറയുന്നത്.  ഞാൻ എന്തായാലും അവിടെവരെ ഒന്നുചെല്ലട്ടെ . ആദി പോലും സ്ഥാലത് ഇല്ലാത്തതാണ് ഇപ്പോൾ…. (അത്രയും പറഞ്ഞുകൊണ്ട് അവർ അവിടെനിന്നും വേഗംപോയി )

പ്രിയപ്പെട്ട സുഹൃത്തുക്കളെ……  നിങ്ങളുടെ അഭിപ്രായം ആണ് എന്റെ കരുത്‌  അതുകൊണ്ട് ഈ കഥയിലെ ചെറിയ ചെറിയ തെറ്റുകൾ പോലും നിങ്ങൾ ചുണ്ടികാണിച്ചാൽ ഞാൻ അത് തിരുത്താൻ ശ്രെമിക്കാം.
എല്ലാവരും അഭിപ്രായം അറിയിക്കണം എന്ന്
അപേഷിക്കുന്നു……………

 

എന്ന്  നിങ്ങളുടെ  സ്വന്തം,

*കലിയുഗ*പുത്രൻ *കാലി *

Leave a Reply

Your email address will not be published. Required fields are marked *