അതിന് നിങ്ങൾ എന്തിനാണ് അയാളെ വെറുക്കുന്നത്?
( അച്ചു സംശയത്തോടെ മിനിയെ നോക്കി )
അത് പിന്നെ വേറൊരു കാര്യം കൂടിയുണ്ട്….. ! അവർ തമ്മിലുള്ള കളിയ്ക്ക് ശേഷം. സംസാരത്തിന്റെ ഇടയ്ക്ക് അവൾ അയാളോട് ചോദിച്ചു. നിന്നെ എന്തിനാണ് ഇങ്ങനെ കൂടെ പൊക്കിക്കൊണ്ട് നടക്കുന്നത് എന്ന്. അപ്പോൾ അയാൾ പറഞ്ഞു നീ വഴി ഒരാളെ അയാൾക്ക് കളിക്കാൻ വേണ്ടിയാണെന്ന്
ആരെയാണ് ……?
(അച്ചു ഇടയ്ക്ക് കയറി ദേഷ്യത്തോടെ തിരക്കി…. )
വേറെയാരെ…. നിന്റെ ഈ പെണ്ണിനെത്തന്നെ. !
(മിനി ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു )
പരമചെറ്റ അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട് (അച്ചു കൈകൾ തിരുമ്മിക്കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു )
ഇനി എന്റെ മോൻ ഒന്നിനും പോകണ്ട അയാൾക്ക് കൊടുക്കാനുള്ളത്.
നമ്മുടെ ലച്ചു അപ്പോൾ തന്നെ ഒരു പടക്കംപൊട്ടുന്നപോലെ കൊടിത്തിട്ടുണ്ട്
(ചിരിയോട് കൂടി മിനി അവനെ നോക്കി കണ്ണിറുക്കി )
“ഹും…….. “( അച്ചുവിൽ നിന്ന് ഒരു ഭാരമിറങ്ങിയതിന്റെ ശബ്ദം പറത്തുവന്നു. ഇപ്പോളാണ് സത്യത്തിൽ അവന് സമാധാനമായത്. അങ്ങനെ വീണ്ടും അവർ പരസ്പരം ഒരുപാട് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ആ വീടിന്റെ സിറ്റ്ഔട്ടിൽ ഇരിക്കുമ്പോൾ ആറുമണിയോടുകൂടി ഗീതു അവിടേക്ക് രംഗപ്രവേശം ചെയ്തു.
നീ…. അഞ്ചരയ്ക്ക് വരാമെന്നല്ലേ പറഞ്ഞത് എന്നിട്ട് എന്തുപറ്റി താമസിക്കാൻ? (മിനി ഗീതുവിലേക്ക് ചോദ്യം എറിഞ്ഞു )
അതുപിന്നെ നിന്റെ നാത്തൂനെകൊണ്ട് വീട്ടിൽ ഇറക്കിയിട്ട് വേണമല്ലോ എനിക്ക് ഇങ്ങോട്ടേക്ക് പോരാൻ അതാണ്…….
(ഗീതു….. അച്ചുവിനെ ഏറുകണ്ണിട്ടുനോക്കികൊണ്ട് ചിരിയോടെ പറഞ്ഞു.
അതു കേട്ടതും അവൻ ഗീതുവിനേ നോക്കി ഒരു വാളിച്ചച്ചിരി പാസാക്കികൊണ്ട് ചമ്മലോടെ തലതയ്ത്തി നിന്നു.
അതുകണ്ട് മിനിയും ഗീതുവും പൊട്ടിച്ചിരിച്ചു…..
പിന്നെ അവർ സംസാരിച്ചിരുന്നപ്പോൾ ഗീതുവിന്റെ അമ്മയും സംഘവും മടങ്ങിയെത്തി പിന്നെ അവരുമായിട്ടും കത്തിവച്ചശേഷം മിനിയും അച്ചുവും കൂടി എട്ടുമണിയോടെ വീട്ടിലേക്ക് തിരിച്ചുമടങ്ങി. !)
( അങ്ങനെയിരിക്കെ ഒരാഴ്ചയ്ക്ക് ശേഷം അച്ചുവും ലച്ചുവും കൂടി ഷോപ്പിങ്ങിനുവേണ്ടി ലച്ചു വർക്കുചെയ്ത ആ പഴയഷോപ്പിംഗ് മാളിലേക്ക് പോയി അവിടെവെച്ച് തികച്ചും അവിചാരിതമായി അവർ മറിയാമ്മ മാഡംവുമായി കണ്ടുമുട്ടി )
നീ എന്താടി…… ലക്ഷ്മി…. ഇവിടെ അനിയനും ചേച്ചിയും കൂടെ ഷോപ്പിങ്ങിന് ഇറങ്ങിയതാന്നോ….?
(അവർ തികച്ചും ഔപചാരികപുർവ്വം ലച്ചുവിനെ നോക്കി തിരക്കി )
അല്ല കുറച്ചു മിനും സ്വർണവും വാങ്ങാൻ വന്നതാണ് !