അങ്ങനെ ഉള്ള ഒരു അവസരം ഒരിക്കലും എനിക്ക് മിസ്സ് ചെയ്യുന്നതിനെ പാട്ടി ആലോചിക്കാൻ വയ്യ.
പിറ്റേന്ന് 10 മാണിയുടെ ബസ്സിന് ഞങ്ങൾ പോയി ഒരു 20 മിനുട്ടിന്റ്റെ യാത്ര നമ്മൾ ഇറങ്ങി നടന്നു എങ്ങോട്ടാണെന്ന് ഞാൻ ചോദിച്ചു നീ എന്‍റെ കൂടെ വന്നാൽ മതി അതുകഴിഞ്ഞു നീ തിരിച്ചു പൊയ്ക്കോ എന്നും പറഞ്ഞും എന്തെങ്കിലും ആകട്ടെ എങ്ങനെയും പെട്ടന്ന് തിരിച്ചു പോയാൽ മതി എന്നായി എന്‍റെ മനസ്സ് നിറയെ എകദേശം ഒരു 8 മിനുറ്റ് നടന്നു കഴിഞ്ഞു നമ്മൾ ഒരു വീട്ടിൽ എത്തി എന്നിട്ടു കാളിങ് ബെൽ അടിച്ചു….
തുടരും
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കുമല്ലോ എന്നിട്ടു വേണം തുടരണോ എന്ന് തീരുമാനിക്കാൻ…