അരളി പൂവ് [ആദി 007]

Posted by

ഓറഞ്ച് സാരി അവളുടെ അഴക് പതിന്മടങ്ങ് വർധിപ്പിച്ചിരുന്നു. അതിന് ഇണങ്ങുന്ന ഓറഞ്ച് ബ്ലൗസ്. സാരിയിൽ അവളുടെ അകാരവടിവ് വെക്തമായി തന്നെ കാണാം.വെളുത്ത നിറം. മുടി പനങ്കുലപോലെ നിതംബത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആടുന്നു. കഴുത്തിൽ ഒരു കുഞ്ഞി സ്വർണമാല.നെറ്റിയിൽ ഒരു സിന്ദൂര കുറി. ചെറിയ രണ്ട് ജിമിക്കികൾ. വെള്ളി പാദസരങ്ങൾ കാലുകളെ ആലിംഗനം ചെയ്തിരിക്കുന്നു. മനോഹരമായ ചിരി. ഐശ്വര്യം നിറഞ്ഞു തുളുമ്പിയ മുഖം. ചുവന്നു തുടുത്ത ചുണ്ടുകൾ വയറും ഇടിപ്പും എല്ലാം സാരിയിൽ വൃത്തിയായി തന്നെ പൊതിഞ്ഞു വെച്ചിരിക്കുന്നു

പ്രായം 27 ആയെങ്കിലും. ഒരു 7 വയസ്സുകാരന്റെ അമ്മയാണന്ന് ആരും വിശ്വസിക്കില്ല.ശരീരം തെല്ലും ഓടഞ്ഞിട്ടുപോലുമില്ല.ശരാശരി ഉയരം അതിന് ഇണങ്ങിയ തടി.

“നിമ്മീസും സുന്ദരി ആണുട്ടോ. ഈ ഇടയായി കുറച്ച് ഗ്ലാമറസ് ആകുന്നോ എന്നൊരു ഡൌട്ട് ”
അർച്ചന അടിമുടി ഒന്ന് നോക്കി പറഞ്ഞു

നിർമല തനി പാലാക്കാരി അച്ചായത്തിയാണ് പ്രായം 35 ആവിശ്യത്തിന് തടി. വെളുത്ത നിറം. ആരും ഒറ്റനോട്ടത്തിൽ പറഞ്ഞു പോകും നല്ല അസൽ ചരക്കാണെന്ന്. പൊക്കിൾ കുഴി കണ്ടു കണ്ടില്ല എന്ന മട്ടിലുള്ള സാരി അണിയൽ. ആർക്കും ഒരു കൊതി തോന്നും. മകൻ റോഷൻ 10ൽ പഠിക്കുന്നു. വീട്ടിൽ ഭർത്താവ് റോയ് ടെ അമ്മ മാത്രം.

പ്രായത്തിൽ വെത്യാസം ഉണ്ടേലും നിര്മലയും അർച്ചനയും നല്ല കട്ട ചങ്കുകളാണ്. ഇരുവർക്കും പരസ്പരം ഒളിക്കാൻ രഹസ്യങ്ങൾ ഒന്നും ഇല്ല.

“ഇച്ചിരി ഗ്ലാമർ ഒക്കെ നല്ലതാ പോത്തേ. എന്നതാടി പോസ്റ്റ്‌ ഓഫീസിൽ”

“ഇന്നലെ അമ്മ കുറച്ച് മണീസ് അയച്ചു തന്നു ”

“ആഹാ അത് കൊള്ളാല്ലോ എത്രയാ..?”

“ഹാ ഹാ ഹ ഹാ ”
(രാക്ഷസിയെ പോലെ ചിരിച്ചിട്ട് പറഞ്ഞു )
“20000”

“ഓഹോ അത് കൈയോടെ പോസ്റ്റ്‌ ഓഫീസിൽ ഇടാൻ പോവാരിക്കും പോത്ത് ”

“അതെ നിമ്മീസ്. കൈയിലിരുന്നാൽ ഒരു സമാധാനവും ഇല്ല. പാവങ്ങൾ ഉറുമ്പ് കൂട്ടും പോലെ കൂട്ടി പറക്കി അയക്കുന്നതാ ”

“നിന്റെ നാത്തൂൻ അറിഞ്ഞു കാണില്ല. അറിഞ്ഞാൽ ഇത് ഇങ്ങു വരത്തില്ല”
(ചിരിച്ചുകൊണ്ട് നിർമല പറഞ്ഞു )

“അത് ചോദിക്കാൻ ഉണ്ടോ. ദിലീപേട്ടന്റെ പേരിൽ കുറച്ച് വസ്തു കേസിൽ കിടപ്പുണ്ട് നാട്ടിൽ. അതിലൊട്ടാ പുള്ളിക്കാരീതിയുടെ നോട്ടം ആ ഗ്യാപ്പിൽ വന്ന പണം ആകും ഇത് ”
(അർച്ചനയും ഒപ്പം കൂടി ചിരിക്കാൻ )

“പോസ്റ്റ്‌ ഓഫീസിലൊക്കെ പോയി ഇനി എപ്പോഴാ ഡ്യൂട്ടിക്കി കേറുന്നേ.? ”

“ഞാൻ അതിന് ഇന്ന് ഉച്ചവരെ ലീവ് അല്ലെ ”

“ഐയ്യടി മനമേ വെറുതെ അല്ല നീ മന്ദം മന്ദം നടക്കുന്നെ. ഈശോയെ ഞാൻ ലേറ്റ് ആകുമല്ലോ ”

അർച്ചന ഒരു കള്ള ചിരി ചിരിച്ചു

“ലേറ്റ് ആയാലും അത് മാനേജ് ചെയ്യാൻ എന്റെ നിമ്മി പോത്തിന് അറിയാമെന്നൊക്കെ എനിക്ക് അറിയാട്ടോ ”

“എല്ലാരും എന്റെ ഫാൻ ആയി പോയില്ലേ ”

നിര്മലയും അർച്ചനയും ഒന്ന് പൊട്ടിച്ചിരിച്ചു. ഇരുവരും നടക്കുമ്പോൾ പല പുരുഷന്മാരും ഇരുവരെയും നോക്കി തിന്നുന്നുണ്ടായിരുന്നു. സ്ഥിരം കോഷ്ടി ആയതിനാൽ ഇരുവരും അത് മൈൻഡ് ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *