അജ്ഞാത സുന്ദരി 1 [Freddy Nicholas]

Posted by

ഹാ…. എന്ത് രസമുള്ളതായിരുന്നു, ഇന്നലെത്തെ രാത്രിയാത്ര, ആ അനുഭവം… ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ കിട്ടുന്ന ചില അനുഭവങ്ങൾക്ക് ഏറെ മാധുര്യമായിരിക്കും എന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്… പക്ഷെ അനുഭവിച്ചറിഞ്ഞവർക്കല്ലേ അതിന്റെ രസവും, ത്രില്ലും, രുചി അറിയൂ എന്നത് എത്ര ശരിയാണ്… ഞാൻ ഓർത്തു….

സത്യം… എന്റെ അനുഭവത്തിൽ അത് അക്ഷരാർത്ഥത്തിൽ ശരിയാണ്…

ബസ്സിൽ സീറ്റ് റിസർവ് ചെയ്തിട്ട് പോലും എന്റെ ഗതികേട് കൊണ്ട് ഏറ്റവും പുറകിലുള്ള സീറ്റിലേക്ക് മാറിയിരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ധർമ്മ രോഷത്തെ അടക്കിപ്പിടിച്ചു കൊണ്ട്, ആ ബസ്സിലെ ജേർണി മാനേജരെ ശപിച്ച്, മനസ്സിൽ നാല് മുഴുത്ത തെറിയും പറഞ്ഞു മിണ്ടാതിരിക്കാനേ സാധിച്ചുള്ളൂ…

വോൾവോയുടെ എസി ബസ്സിൽ എന്റെ ആന്റിയുടെ കൂടെ ഞെളിഞ്ഞ് ഇരിക്കാനും പിന്നെ അവരുടെ മടിയിൽ തലവച്ചു കിടന്നുറങ്ങാനും ഒക്കെയുള്ള ഭാഗ്യവും ഒരു ഇഷ്ടവും ആവേശവും ഒക്കെ രണ്ട് ദിവസത്തോളം മനസ്സിൽ കൊണ്ട് നടന്നിട്ട് അവസാനം മൈര് കളഞ്ഞ്, അണ്ടികളഞ്ഞ അണ്ണാൻ ഊമ്പിത്തിരിഞ്ഞ അവസ്ഥയിൽ ആയാൽ ഉണ്ടാവുന്ന ഒരുതരം ഈർഷ്യയാണ് കുറെ നേരത്തേക്ക് ഉണ്ടായത്…

അതിന് ഞാൻ ആ ബസ്സിലെ കിളിയോടും, ഡ്രൈവെരോടും അൽപ്പം ചൂടാവുകയും കയർത്തു സംസാരിക്കുക പോലും ഉണ്ടായിട്ടുണ്ട്.

ക്ലാസ്സിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തവനെ മാസ്റ്റർ ലാസ്റ്റ് ബെഞ്ചിൽ കയറ്റി നിറുത്തി ശിക്ഷിക്കുന്നത് പോലത്തെ അനുഭവം.

 

എനിക്ക് ബസ്സിൽ മുന്നിൽ കിട്ടിയത് ആന്റിയുടെ കൂടെ ലേഡീസ് സീറ്റായിരുന്നു… അതിന്റെ അവകാശി അല്ലങ്കിലും മാനുഷിക പരിഗണന വച്ച് തനിയെ വന്ന ഒരു കൊച്ചു പെൺകുട്ടിക്ക് വേണ്ടി സീറ്റൊഴിഞ്ഞു കൊടുത്തു കൊണ്ട് ഞാൻ ചില കാണികളുടെ മുന്നിൽ മാതൃകാപുരുഷനായി. അല്ലങ്കിൽ ഇപ്പോൾ ആ കൊച്ചു പെൺകുട്ടി ഞാൻ ഇരിക്കുന്ന ഏറ്റവും പുറകിലെ സീറ്റിൽ ഒറ്റക്ക് ഇരിക്കാൻ വിധിക്കപ്പെട്ടവൾ ആയിരുന്നേനെ…

എങ്കിലും മനസ്സിലെ രോഷം അടക്കിപ്പിടിച്ചു ഞാൻ എന്റെ ബാഗുമെടുത്ത് പുറകോട്ട് നടന്നു…

ധർമ്മരോഷം അടക്കിപ്പിടിച്ച ഞാൻ എന്റെ സീറ്റിനു മുകളിലെ തട്ടിൽ ബാഗ് കുത്തികയറ്റി കൊണ്ടിരിക്കുമ്പോൾ താഴോട്ട് ഒന്ന് പാളി നോക്കിയപ്പോൾ, ആ രോഷത്തെയൊക്കെ മറികടന്ന പോലെ എനിക്ക് തൊട്ടുമുന്നിലെ സീറ്റിൽ ഇരിക്കുന്ന ഒരു കൊച്ചു സുന്ദരിയുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ നൂറ്റിപ്പത്തിന്റെ വോൾട്ടേജോടുകൂടിയ രണ്ടു മിഴികൾ ഞാൻ കണ്ടു….

ഒരു കൊച്ചു ഫാമിലിയാണെന്നെനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി… എങ്കിലും തൽക്കാലം എനിക്ക് ഒരു കൂട്ടായി, ഒരു ടൈം പാസായി എന്ന് വേണം പറയാൻ. മുസ്ലീം സ്ത്രീയാണെന്ന് തോന്നിക്കുന്ന വിധം വസ്ത്രധാരണയോടുകൂടെ ഇരിക്കുന്ന ഒരു ഇളം പ്രായക്കാരിയുടെ റോസാപ്പൂ ഇതളുകൾ പോലെ ചുവന്ന ചുണ്ടുകളിൽ കൊണ്ട് നടക്കുന്ന ഒരു റെഡിമെയ്ഡ് ഇളം പുഞ്ചിരിയോട് കൂടി ദൃഷ്ടികൾ എന്റെ മുഖത്തും പതിഞ്ഞപ്പോൾ രോഷം കൊണ്ട് തിളച്ചു മറിയുന്ന എന്റെ മനസ്സൊന്നു ഐസ് പോലെ കുളിത്തു.

പക്ഷെ… എങ്കിലും ആ ദൃഷ്ടികൾ ഉടൻ പിൻവലിഞ്ഞു. അവരെയും കടന്ന് പുറകിലെ സീറ്റിൽ ഇരുന്നപ്പോൾ മനസ്സ് ഇത്തിരി ഒന്ന് തണുത്തു…

ജനൽ സീറ്റിൽ ഇരിക്കുന്ന അവളുടെ തൊട്ടടുത്തിരിക്കുന്നത് ഏതായാലും അവളുടെ കെട്ടിയവനല്ല എന്നെനിക്ക് തോന്നിയെങ്കിലും, ബാപ്പയല്ല… അപ്പൊ പിന്നെ ചേട്ടൻ ആവാനേ സാധ്യതയുള്ളൂ… ഞാൻ അൽപ്പം സൂക്ഷ്മം വീക്ഷിച്ചു…
അധികം താമസിയാതെ അത് ബോധ്യമായി…

Leave a Reply

Your email address will not be published. Required fields are marked *