അജ്ഞാത സുന്ദരി 1 [Freddy Nicholas]

Posted by

അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ ആന്റിയുടെ കൂടെ ഞാൻ ഒരു യാത്ര പുറപ്പെട്ടു.

പറയാൻ പോയാൽ കുറെയുണ്ട് ഹിസ്റ്ററി… ബാംഗ്ളൂരിൽ ഒരു കൊട്ടാരതുല്യം വീട്ടിൽ അവർ രണ്ടുപേരും മാത്രം… പ്രത്യേകിച്ച് ഇവർക്ക് കുട്ടികളില്ല എന്നത് തന്നെ…

അതിന്റെ ഒരു നിരാശ രണ്ടുപേരിലും ഉണ്ട് താനും.. കുറെ നാൾ ആ വീട്ടിലെ ജീവിതം മടുക്കുമ്പോൾ, ആ വിരസമായ ജീവിതത്തിൽ നിന്നും മുക്തി നേടാനായി ആന്റിയുടെ ഇടയ്ക്കിടെയുള്ള ഒരു ഒളിച്ചോട്ടമാണ് ഈ തറവാട്ടിലേക്കുള്ള ആഗമനം എന്നുവേണം പറയാൻ.

പിന്നെ ആ കെട്ട്യോന്റെ, ചില നേരത്തെ സ്വഭാവം കണ്ടാൽ മനുഷ്യൻ തിരിഞ്ഞു നോക്കില്ല.

കണക്കില്ലാത്തത്ര സ്വത്തുണ്ട് നാട്ടിൽ ബിസിനസ്സും, ഇപ്പൊ വിദേശത്തും ഉണ്ട് എന്നറിയുന്നു… ഇനിയെന്ത് വേണം.

ഇടക്ക് ആന്റിയെയും കൂട്ടി വിദേശങ്ങളിൽ കൊണ്ടുപോകാറുണ്ട് പക്ഷെ സ്ഥിരമായിട്ട് ഇല്ല, വർഷത്തിൽ ഒരിക്കൽ ടൂർ.

ഇപ്പോൾ ബാംഗ്ളൂരിലേക്കുള്ള ഈ പോക്ക് പുള്ളിക്കാരിക്ക് ഒട്ടും താല്പര്യമുള്ളതല്ല, പക്ഷെ എന്ത് ചെയ്യാം, അത്യാവശ്യമായത് കൊണ്ട് മാത്രമാണ് ആന്റി വരുന്നത്.

പിറ്റേന്ന് നേരം വെളുക്കുമ്പോൾ തന്നെ ആറു മണിയോടുകൂടി അവിടെ എത്തേണ്ടിടത്ത എത്തി. ഒരു യൂബർ ടാക്സി പിടിച്ചു വീട്ടിലേക്ക് വച്ച് പിടിച്ച്.
ബസ്സിൽ ഉറങ്ങാൻ പറ്റാത്തതിന്റെ ഉറക്ക ക്ഷീണം കൊണ്ട്, ആ വീട്ടിൽ വന്നപാടെ വസ്ത്രം മാറ്റാൻ പോലും നിൽക്കാതെ, ആ സോഫയിൽ ഞാൻ ചരിഞ്ഞു.

പിന്നെ ഉറക്കമുണർന്നത് നീണ്ട നാലു മണിക്കൂറിനു ശേഷവും.
പല്ല് തേക്കാനെന്ന ഭാവത്തോടെ ബാഗിൽ നിന്നും ബ്രഷെടുത്തു ബാത്റൂമിലേക്ക് പോയി.
വായ്ക്കുള്ളിൽ എന്തോ ഒരു പ്രത്യേക ചുവ ഫീൽ ചെയ്തു…
ഒപ്പം മീശയിലും ചുണ്ടിലും താടിയിലും ഒക്കെ ഒരുതരം മണവും ഉണ്ട്….

വാഷ്‌ബേസിന്നടുത്തുള്ള കണ്ണാടിയിൽ ഞാൻ എന്റെ മുഖം ഒന്ന് സൂക്ഷ്മദർശനം നടത്തി. മീശയിലും, താടിയിലും ചുണ്ടുകളുടെ പരിസരത്തും ഒക്കെ വായിൽ നിന്ന് വന്ന കട്ടിയുള്ള ഉമിനീർ ഒലിച്ചിറങ്ങിയത് പോലെ വെളുപ്പ് നിറത്തിൽ എന്തോ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ച കണ്ടു ഞാൻ ഒന്ന് ഗൂഢമായി ചിരിച്ചു…..
ശ്ഷ്….. ഓഓ….അങ്ങനെ….

പല്ല് തേച്ചു കഴിഞ്ഞപ്പോൾ തന്നെ വീട്ടിലെ സർവന്റ് ഒരു അടിപൊളി ചായയോടൊപ്പം ബ്രേക്ഫാസ്റ്റും കൊണ്ടുതന്നു അതും കഴിച്ച് ഞാൻ ഇതികർത്തവ്യ മൂഢനായി, തലേന്ന് രാത്രിയിൽ ആ യാത്രമദ്ധ്യേ ഉണ്ടായ അനുഭവങ്ങൾ ഓർത്ത് കൊണ്ട്, അതേ സോഫയിൽ ചാരികിടന്ന ഞാൻ വീണ്ടും ഒരു ചെറുമയക്കത്തിലേക്ക് വഴുതി.

Leave a Reply

Your email address will not be published. Required fields are marked *