(അഞ്ജലി മുഖം തിരിഞ്ഞ് നിൽക്കുക ആയിരുന്നു. അപ്പോൾ അമർ അഞ്ജലിയോട്)
അമർ :എന്റെ പൊന്നു ടീച്ചറെ. ടീച്ചറിന്റെ ഹസ്ബൻഡ് വെറുതെ എന്നെ കേറി ചൊറിയാൻ വന്നു. ഞാൻ ഒന്ന് മാന്തി വിട്ടു. അപ്പോൾ ടീച്ചർ അങ്ങോട്ട് കയറി വന്നു ഒന്നാമതെ എനിക്ക് കലി കേറി ഇരിക്കുവാരുന്നു ആ സമയത്ത് അറിയാണ്ട് എന്റെ വായിൽ നിന്ന് എന്തൊക്കെയൊ വീണുപോയി ക്ഷമിക്കണം.
മാലതി :അങ്ങ് ക്ഷമിച്ചേക്ക് ടീച്ചറെ ആള് മാപ്പ് പറഞ്ഞതല്ലേ.
അമർ :അല്ല നിങ്ങൾ രണ്ടുപേരും ഷോപിങ്ന് അല്ലെ. എന്നാൽ കയറിയ്ക്കോ ഞാൻ ഡ്രോപ്പ് ചെയ്യാം.
അഞ്ജലി :അല്ല ഞങ്ങൾ ബസിനു പൊയ്ക്കൊള്ളാം.
അമർ :എന്താ ടീച്ചറെ വിരോധം ആണോ. എന്തായാലും ഞാൻ ടൗണിലേക്കാണ് ഞാൻ ഡ്രോപ്പ് ചെയ്യാം.
അഞ്ജലി :അയ്യോ, അത് കൊണ്ടല്ല.
അമർ :എനിക്ക് പോയിട്ട് ധൃതി ഒന്നും ഇല്ലന്നേ.
മാലതി :എന്റെ പൊന്നു ടീച്ചറെ ഇനി ബസ്റ്റോപ്പിൽ പോയി നിന്ന് വണ്ടി കാത്ത് നിന്ന് അങ്ങ് ചെന്നിട്ട് എപ്പോഴാണ് തിരിച്ചു വരിക ടീച്ചറിനും വേഗം തിരിച്ചു വരണ്ടേ. എന്തായാലും ഈ വണ്ടി അങ്ങോട്ട് ആണ് പോകുന്നത് ആള് നമ്മളെ ഡ്രോപ്പ് ചെയ്യാമെന്നും പറഞ്ഞു പിന്നെന്തിനാണ് അത് വേണ്ടന്ന് വെക്കുന്നത്. വാ ടീച്ചറെ
(മാലതി അതും പറഞ്ഞ് ഡോർ ഓപ്പൺ ചെയ്ത് ഉള്ളിലേക്ക് കയറി. )
മാലതി :വാ ടീച്ചറെ കേറുന്നേ.
(അഞ്ജലി ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ കാറിലേക്ക് കയറി. കാർ മെല്ലെ ഓടി തുടങ്ങി. അയാളുടെ കാറൊക്കെ കണ്ടപ്പോൾ അഞ്ജലിയുടെ കണ്ണ് മഞ്ഞളിക്കാൻ തുടങ്ങി. ഒരു 10, 15 മിനിറ്റ് കഴിഞ്ഞ് അമർ കാർ ഒരു സൈഡ് മാറ്റി നിർത്തി.മാലതി പുറത്ത് ഇറങ്ങി ഒപ്പം ഡ്രൈവർ സൈഡിൽ നിന്ന് അമറും. മാലതി നേരെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. പെട്ടന്ന് പിന്നിലെ ഡോർ തുറന്ന് അമർ അഞ്ജലി ഇരിക്കുന്ന സീറ്റിലേക്ക് കയറി ഇരുന്നു. അഞ്‌ജലി ആകെ വിയർക്കുവാനൊക്കെ തുടങ്ങി. അവൾ കർചീഫ് ഉപയോഗിച്ച് മുഖം തുടയ്ക്കാൻ തുടങ്ങി. മാലതി കാർ സ്റ്റാർട്ട് ചെയ്തു. പയ്യെ കാർ ഓടിതുടങ്ങി . അമർ മെല്ലെ അഞ്ജലിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എന്നിട്ട് അഞ്ജലിയുടെ കൈയിൽ കയറി പിടിച്ചു. അഞ്ജലി പെട്ടന്ന് കൈ വെട്ടിച്ചു മാറ്റി. അമർ അഞ്ജലിയെ നോക്കി പറഞ്ഞു.
അമർ :എന്റെ ടീച്ചറെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ടീച്ചറെ ഞാൻ നല്ല പോലെ ആഗ്രഹിക്കുന്ന കാര്യം അറിയാല്ലോ. സത്യത്തിൽ ടീച്ചറു കാരണം ആണ് ടീച്ചറുടെ ഹസ്ബൻഡ് അന്ന് രക്ഷപെട്ടത് അല്ലെങ്കിൽ അന്നേ അവന്റെ അക്കൗണ്ട് ഞാൻ ക്ലോസ് ചെയ്തേനെ. പിന്നെ അയാൾക്ക് ടീച്ചറെ പോലുള്ള ഇത്രയും നല്ല സൗന്ദര്യം ഉള്ള ഒരു പെണ്ണ് ചേരില്ല.
(അയാൾ അഞ്ജലിയുടെ കൈകളിൽ കയറി പിടിച്ചു. എന്നിട്ട് അതിന്റെ പുറത്ത് മെല്ലെ തലോടി. അഞ്ജലി ആകെ ഞെളി പിരിയാൻ തുടങ്ങി. അയാൾ അഞ്ജലിയുടെ കൈകൾ മെല്ലെ ഉയർത്തി എന്നിട്ട് കൈകൾക്ക് മുകളിൽ ഒരു മുത്തം കൊടുത്തു. അഞ്ജലിയ്ക്ക് ശരീരത്തിൽ കൂടെ ഒരു ഷോക്ക് കടന്നു പോലെ ആയി.ഭർത്താവ് അല്ലാതെ ഇതാ മറ്റൊരാൾ തന്റെ ശരീരത്തിൽ തോട്ടിരിക്കുന്നു. ആദ്യമായി താൻ അവിഹിതത്തിന്റെ രുചി അറിയുവാൻ പോകുന്നു. അമർ കൈകൾ അഞ്‌ജലിയുടെ മുഖത്തിന് നേർക്ക് പിടിച്ചു. ആ കവിളിൽ തൊട്ടു. )