സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]

Posted by

(സംഗീത ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിന്നു )

അമർ :ഞാൻ അങ്ങോട്ട് ഇറങ്ങുവാണു.

വിശ്വനാഥൻ :നീ എങ്ങോട്ടാ പാർട്ടി ഓഫീസിലേക്കാണോ?

അമർ :അല്ല ഗസ്റ്റ് ഹോക്‌സിലേക്ക്.
ഞാൻ ഇറങ്ങുന്നു.

(അമർ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു ഗേറ്റിന്റെ പുറത്തേക്ക് ഓടിച്ചു പോയി ).

സംഗീത :അപ്പു വന്നില്ലേ ഇതുവരെ ആയിട്ടും.

വിശ്വനാഥൻ :ഇലക്ഷൻ വരുവല്ലേ അവൻ ഇപ്പോൾ പാർട്ടി ഓഫീസിൽ ആണ് എപ്പോളും.

സംഗീത :അല്ല ആ കുഞ്ഞി ചെക്കനെ ഒക്കെ പിടിച്ചു സ്ഥാനാർഥി ആക്കണ്ട കാര്യം ഉണ്ടോ. ഞാൻ എത്ര തവണ പറഞ്ഞതാ ഞാൻ ആയിക്കൊള്ളാം എന്ന്.

വിശ്വനാഥൻ :ഞാൻ ആ കസേരയിൽ ഇരിക്കുന്നന്നെ ഉള്ളു അമർ അവനാണ് എന്റെയും ഈ പാർട്ടിയുടെയും കടിഞ്ഞാൺ.

വിശ്വനാഥൻ :അല്ല മോൻ ഉറങ്ങിയോ മോളെ.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *