ചേച്ചിയുടെ ആഗ്രഹങ്ങൾ 7 [E. M. P. U. R. A. N]

Posted by

ഞാനും എണീച്ചു ബാത്‌റൂമിൽ പോയി പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ് കഴിക്കാനായി ഡൈനിങ് ടേബിളിൽ വന്നിരുന്നു. ഞാൻ വരുമ്പോഴേക്കും ചേച്ചിയും അമ്മയും കൂടി എല്ലാം റെഡി ആക്കി ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു…

അങ്ങനെ ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് പെട്ടന്ന് തന്നെ ഡ്രസ്സ്‌ മാറാനായി എല്ലാരും റൂമിലേക്ക് പോയി..

അമ്മയുടെയും ചേച്ചിയുടെയും ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും സമയം അരമണിക്കൂറോളം കടന്നു പോയിരുന്നു…

അങ്ങനെ 11അരയോട് കൂടി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി…ബസ് സ്റ്റോപ്പ്‌ അടുത്തായത് കൊണ്ട് സ്റ്റോപ്പിലേക്കെത്താൻ അധികം സമയം വേണ്ടി വന്നില്ല…

നേരിട്ട് അങ്ങോട്ട്‌ ബസ് ഉള്ളതുകൊണ്ടും അധികം ബസ് കാത്ത് നിക്കേണ്ടി വരാത്തതു കൊണ്ടും 12:അരയോട് കൂടി ഞങ്ങൾ അവിടെ എത്തി… കഷ്ടിച്ച് 1മണിക്കൂർ യാത്രയെ ഞങ്ങളുടെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിലേക്ക് ഉള്ളൂ..

സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം അടുത്തുള്ള ബേക്കറിയിൽ നിന്നും കുറച്ചു ബേക്കറി ഐറ്റംസും വാങ്ങി നേരെ ഒരു ഔട്ടോയും വിളിച്ച് വീട്ടിലേക്ക് വച്ചുപിടിച്ചു.. കഷ്ട്ടിച്ചു ഒരു കിലോമീറ്റർ തികച്ചും ഇല്ല എന്നാലും എനിക്കും ചേച്ചിക്കും നടക്കാൻ നല്ല മടിയുള്ളത് കൊണ്ട് മാത്രമാണ് അമ്മ ഔട്ടോ വിളിച്ചത്….

അങ്ങനെ ഒട്ടും താൽപ്പര്യമില്ലാതെ ആദ്യമായി അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു .. അതിന്റെ താല്പര്യക്കുറവ് എന്റെ മുഖത്തും ചേച്ചിയുടെ മുഖത്തും നന്നായി തെളിഞ്ഞുകണ്ടു..

ഔട്ടോയുടെ ശബ്ദം കേട്ടതും മാമന്റെ മകനായ അച്ചു വേഗം മുറ്റത്തേക്ക് ഓടിവന്നു.. ശ്രീരാഗ് എന്നാണ് അവന്റെ പേര് ഞങ്ങൾ വീട്ടിൽ വിളിക്കുന്ന പേരാണ് അച്ചു എന്ന്.. ഞങ്ങളെ കണ്ടപാടെ അവൻ ആദ്യം ഓടിവന്നത് എന്റടുത്തേക്കാണ്.. അവിടെ ചെന്നാൽ അവന്റെ മെയിൻ കമ്പനി ഞാനാ…ഏത് നേരവും എന്റെ കൂടെ തന്നെയായിരിക്കും.. പക്ഷെ ഈ വരവിൽ ഇവൻ എന്റെ കൂടെ തന്നെ ഉണ്ടായാൽ സംഗതി പാളും… അല്ലെങ്കിലേ ചാൻസ് കിട്ടില്ല ഇനി കിട്ടിയാൽ തന്നെ ഇവനും കൂടെ ഉണ്ടാവും.. ആകെ സീനാ…. ഓർത്തിട്ട് എനിക്ക് വന്നു കേറിയപ്പോ തന്നെ തലക്ക് പ്രാന്ത് പിടിക്കാൻ തുടങ്ങി.. രണ്ടു ദിവസോക്കെ ഒന്നും ചെയ്യാതിരിക്കാ എന്ന് പറഞ്ഞാൽ.. എന്തായാലും വരുന്നവിടെ വെച്ച് കാണാൻ തന്നെ ഞാൻ തീരുമാനിച്ചു..

ഇതിനിടെ മാമനും അമ്മായും ഞങ്ങളെ വിളിച്ചു അകത്തോട്ടു കയറ്റി.. അപ്പോഴും ഞാൻ തിരഞ്ഞിരുന്നത് ലച്ചുവിനെ ആയിരുന്നു… കാര്യം ലച്ചു എന്നേക്കാൾ രണ്ടു മൂന്നു വയസ്സിനു മൂത്തതാണേലും ഞാൻ എനിക്ക് തോന്നുമ്പോഴൊക്കെ മാത്രേ ചേച്ചീന്ന് വിളിക്കു…

ഞാൻ അമ്മായിയോട് ലച്ചു എവിടെ എന്ന് തിരക്കി…

അവൾ അകത്തുണ്ട് മോനെ… നിങ്ങൾ വരുന്നത് പ്രമാണിച്ചു റൂമൊക്കെ വൃത്തിയാക്കാ..

ആണോ… എന്നാ ഞങ്ങളും അങ്ങോട്ട് പോവാ….എന്നും പറഞ്ഞ് ഞാനും ചേച്ചിയും ലച്ചുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു…

അത്യാവശ്യം പഴയതല്ലാത്ത രണ്ടു നില വീടാണ് മാമന്റേത്… അതിൽ മുകളിലായാണ് ലച്ചുവിന്റെ മുറി… എന്റെ മുറിയും മുകളിൽ തന്നെയാണ്..

ഇവടെ വന്നാൽ എന്നെ ഇവരുടെ കൂടെ കിടക്കാൻ സമ്മതിക്കില്ല.. അവർ വലിയ പെൺപിള്ളേർ അല്ലെ എന്നും പറഞ്ഞ് ചീത്തപറയും….

Leave a Reply

Your email address will not be published. Required fields are marked *