അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

Posted by

“‘ അവനു നീ ഫോട്ടോസ് വല്ലതും അയച്ചുകൊടുത്തിട്ടുണ്ടോ ? ന്യൂഡ് ഇമേജ് ?”’

“‘ഇല്ല ..””

“‘ പിന്നെ അവനുമായി സെക്സ് ചാറ്റ് ?”’

“‘ഇല്ല ദേവേട്ടാ “”

“‘പിന്നെയെന്തിനാ നീ പേടിക്കുന്നെ ?”’

“‘ എന്റെ കോളേജിലെ പ്രേമത്തെ പറ്റിയവനോട് പറഞ്ഞിട്ടുണ്ട് . അന്ന് വന്നില്ലെങ്കിൽ ആ ചാറ്റ് എന്റെ കെട്ടിയോനയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി “”

”അവൻ കൊടുക്കില്ല .. മോള് പേടിക്കണ്ട . അക്കാര്യം ദേവേട്ടൻ ഉറപ്പു തരുന്നു “‘ദേവൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ രാധികക്ക് സമാധാനം തോന്നി .

”അമ്മയോടിനി മിണ്ടാതിരിക്കരുത് കേട്ടോ .. നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചതെന്ന് ഒക്കെ നീ പറഞ്ഞെന്ന് സാവിത്രിചേച്ചി പറഞ്ഞല്ലോ .. .,.ആ വിചാരമൊക്കെ ഉണ്ടായിട്ടാണോ നീ ചേച്ചിയോട് മിണ്ടാതിരിക്കുന്നെ ?”‘

“‘ അമ്മയെ ദേവേട്ടൻ ചേച്ചിയെന്നാണോ വിളിക്കുന്നെ ?”’

“‘ പിന്നെ ..എന്നേക്കാൾ നാലഞ്ച് വയസ് മൂത്തതല്ലേ “‘

“‘എന്നിട്ടാണോ “‘ രാധിക ചോദിച്ചിട്ടയാളെ നോക്കാതെ വെളിയിലേക്ക് നോക്കിയിരുന്നു .

“‘മോളെ നിന്റെയമ്മ നല്ലകാലം മുഴുവൻ ഒരു സുഖവും അനുഭവിക്കാതെ ജീവിച്ചു . നിന്റെ ചെറുപ്പത്തിലേ അമ്മ ഞങ്ങളുടെ പറമ്പിൽ സഹായത്തിനു വരുമായിരുന്നു . അന്ന് ഞാൻ ചേച്ചിയോട് അതുമിതുമൊക്കെ പറയുമായിരുന്നു . പക്ഷെ അമ്മക്ക് പേടിയായിരുന്നു . ആൺതുണയില്ലാതെ ജീവിക്കുന്ന രണ്ടു പെണ്ണുങ്ങൾ . പേരുദോഷം കേട്ടാൽ പിന്നെ അതുമാറില്ല . പിന്നെയാൾക്കാർ അതുമിതുമൊക്കെ പറയാൻ തുടങ്ങും .ശല്യപ്പെടുത്തും . അതുകൊണ്ടൊക്കെയാണ് അമ്മ ഒഴിഞ്ഞുമാറിയത് . ഒരു പെണ്ണിനെ ബലമായി കീഴ്പ്പെടുത്തുന്നത് എനിക്കുമിഷ്ടമുള്ള കാര്യമല്ല . പക്ഷെയിപ്പോൾ സാവിത്രിചേച്ചിക്ക് ആരേം പേടിക്കണ്ട . നിന്റെ കാര്യമൊക്കെ കഴിഞ്ഞു . അന്ന് രാവിലെ അമ്പലത്തിൽ വെച്ചാണ് വർഷങ്ങൾക്ക് ശേഷം ഞാൻ ചേച്ചിയെ പിന്നെ കാണുന്നത് . അതുമിതുമൊക്കെ സംസാരിച്ച കൂട്ടത്തിൽ പണ്ടത്തെ തോണ്ടലും പിടിക്കലുമൊക്കെ കടന്നു വന്നു . അന്നേരമാണ് ഞാൻ ചോദിച്ചത് ഇപ്പഴും ആ ഓർമയൊക്കെയുണ്ടോയെന്ന് . നിന്റമ്മേടെ സംസാരത്തിൽ നിന്ന് പുള്ളിക്കാരത്തിക്കും താൽപര്യമുണ്ടെന്ന് മനസ്സിലായി . ഞാൻ വൈകിട്ട് വരൂന്ന് പറഞ്ഞപ്പോൾ ചിരിച്ചതേയുള്ളു . ഞാൻ ചെന്നത് ശെരിയാണ് . പക്ഷെ ഒന്നും നടന്നില്ല . “”

”എന്നിട്ടാണോ തുണിയും കൊണാനുമില്ലാതെ ദേവേട്ടനിറങ്ങി ഓടിയത് .അമ്മക്കും തുണിയൊന്നുമില്ലായിരുന്നു ഞാൻ കേറിചെന്നപ്പോൾ “”

“‘ അത് ശെരിയാണ് . പക്ഷെ ഞങ്ങളൊന്ന് തൊട്ടും പിടിച്ചും വന്നതേയുണ്ടായിരുന്നുള്ളു .ചേച്ചിക്കും ആഗ്രഹമുണ്ടായിരുന്നു . , പക്ഷെ നാട്ടുകാരെ പേടിയും . ലൈറ്റിടാൻ പോലും സമ്മതിച്ചില്ല .നിർബന്ധിച്ചാണ് ഞാൻ ലൈറ്റിട്ടത് . ”ദേവൻ പറഞ്ഞുകൊണ്ടിരുന്നു .

“‘ ഇറങ്ങിക്കോ …അമ്മയോടിനി പിണക്കം വേണ്ട കേട്ടോ “”‘ രാധികയെ വീടിനു മുന്നിൽ ജീപ്പ് നിർത്തിയിട്ട് ദേവൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങി .

“‘കേറിയിട്ട് പോകാം ദേവേട്ടാ “‘രാധിക ചിരിച്ചു . തുറന്ന സംസാരത്തിലൂടെ അവരുടെ പ്രശ്നങ്ങൾ മാറിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *