പ്രതികാരം 1 [Indrajith]

Posted by

എന്ത് ചെയ്യണം…ഇവിടെ ഇതൊക്കെ സർവ സാധാരണമാണ്, എന്നാലും.

അല്ലെങ്കിൽ എന്റെ നമ്പർ നോട്ട് ചെയ്തോളൂ.

ഏഹ് വേണ്ട…ദാ നമ്പർ, മിസ്സ്‌ കാൾ അടിച്ചോ…

ദാസ് അവളെ അന്ന് ഡ്രോപ്പ് ചെയ്തു.

സരസ്സനാണ് അയാൾ, വളരെ ഡീസന്റ് പെരുമാറ്റം, താൻ സീറ്റ്‌ ബെൽറ്റ്‌ ഇടുന്ന ടൈമിൽ അയാളുടെ കണ്ണുകൾ അയാളെ കബളിപ്പിച്ചോ എന്നൊരു സംശയം ഇല്ലാതില്ല, അയാളെ കുറ്റം പറയാൻ പറ്റില്ല, അവൾ സ്വയം ചിരിച്ചു….അന്നവൾ അപ്പാർട്മെന്റിൽ നിന്നു കുറച്ചകലേയാണ് ഇറങ്ങിയത്. കുറച്ചു സാധനം വാങ്ങണം എന്ന് പറഞ്ഞു.

ഇപ്പോൾ മിക്ക സാറ്റർഡേസും ദാസ് ആണ് അവളെ ഡ്രോപ്പ് ചെയ്യുന്നത്, ഹസ്ബൻഡ്‌ ഉള്ള ദിവസങ്ങളിൽ അവൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ദാസിനെ ഒഴിവാക്കും, ഒന്നും ഉണ്ടായിട്ടല്ല എന്നാലും വെറുതെ എന്തിനാ, തന്റെ മനസ്സിൽ ഒന്നും ഇല്ലലോ അല്ലെ?? തന്റെ ഫ്രണ്ട് അത്ര തന്നെ…

ഷൈനി ഇന്ന് കണ്ടില്ലല്ലോ, ലേറ്റ് ആവുമോ?

ഇല്ലാ ഇന്ന് ഞാൻ വരുന്നില്ല, മെസ്സേജ് അയക്കാൻ ഇരിക്കുകയായിരുന്നു….ഇന്നെന്റെ ഒരു പഴയ ഫ്രണ്ട് വരുന്നുണ്ട്….ഒരുപാട് നാളായി അവളെ കണ്ടിട്ട്…

സ്പെഷ്യൽ എന്തേലും ഉണ്ടോ?

ആഹ്, അങ്ങനെ പറയാം.. ഹഹ

ഓക്കെ നമ്മളെ ഓക്കെ ഒന്നു പരിഗണിക്കാം ട്ടാ.

ഷൈനി ഒന്നും പറഞ്ഞില്ല…..

കുറെ കഴിഞ്ഞു ദാസിന്റെ ഫോൺ അടിച്ചു, ഷൈനി ആണല്ലോ….

എന്താ ഷൈനി?

അവൾ പറ്റിച്ചുഡോ, ഇന്ന് വരുന്നില്ലെന്ന്..നാളെ ഓഫീസിൽ വരാമെന്നു, അവിടെ അവൾക്കു ആരെയോ പരിചയം ഉണ്ടത്രേ…

ഇനി എന്താ പ്ലാൻ, ഓഫീസിൽ വരുന്നുണ്ടോ?

ഷൈനി എന്താ പറയേണ്ടത് എന്നാലോചിക്കുകയെണെന്നു കുരുട്ടു ബുദ്ധിയായ ശിവദാസിന് മനസ്സിലായി..അയാൾ ഒരു ചൂണ്ടയെറിയാൻ തീരുമാനിച്ചു..

ഹലോ, ഫുഡ്‌ വേസ്റ്റ് ആവും എന്ന പേടി വേണ്ട ട്ടോ,

ഷൈനി ഒന്നും മിണ്ടിയില്ല ആദ്യം … പിന്നെ മെല്ലെ പറഞ്ഞു…

ദാസ്…ഉച്ചയൂണ് ഇവിടുന്നാവാം…..

വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഷൈനി കൂട്ടുകാരിക്ക് ഒരുക്കിയിരുന്നത്…..ചിക്കൻ, ഫിഷ് എല്ലാം ഉണ്ടായിരുന്നു…ബീഫ് ഇല്ലായിരുന്നു… കൂട്ടുകാരി ചിലപ്പോ അതു കഴിക്കില്ലായിരിക്കും..

മാംസാഹാര പ്രിയനാണോ എങ്കിൽ നിങ്ങൾ ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലിം പെൺകുട്ടിയെ കെട്ടണം, ശിവദാസ് മനസ്സിൽ പറഞ്ഞു…

എങ്ങനെയുണ്ട്??

അടിപൊളി, നാട്ടിൽപ്പോയി വല്ല സ്റ്റാർ ഹോട്ടലും തുടങ്ങിക്കൂടെ…..

കളിയാക്കല്ലേ….

Leave a Reply

Your email address will not be published. Required fields are marked *