പക്ഷെ വിജയ് അതൊന്നും ശ്രദ്ധിക്കാതെ അവളുടെ ചുവന്നു തുടുത്ത കീഴ്ചുണ്ട് വിഴുങ്ങി ചപ്പി വലിച്ചു… ആദ്യം എതിർക്കാൻ നോക്കിയെങ്കിലും അവസാനം പ്രിയ വിജയേയും ഗാഥമായി ചുംബിച്ചു…. അവൾ അവനെ തന്നിലേക്ക് പരമാവധി അമർത്തി അവന്റെ ചുണ്ടുകൾ ചപ്പി വലിച്ചു….ഇരുവരുടെയും നാവുകൾ ഇണചേരുന്ന നാഗങ്ങൾ പോലെ ചുറ്റിവരിഞ്ഞു…. ഏറെ നേരം ആ അധരപാനം തുടർന്നു…. ശേഷം രണ്ടുപേരും അടർന്ന് മാറി കിതച്ചു…..
“””കുരുത്തം കെട്ടത്…. വന്നു വന്നു മനുഷ്യനെ കൂടി ചീത്ത ശീലങ്ങൾ പഠിപ്പിക്കേണ്…. “””
വിജയുടെ മാറിലേക്ക് തന്റെ മുഖം പൂഴ്ത്തി കൊണ്ട് പ്രിയ പറഞ്ഞു.
വിജയ് അതിനൊന്നു മെല്ലെ ചിരിച്ചു…. അവളെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ മുടിയിഴകളിൽ തലോടി.
“””അച്ചേട്ടാ…. “””
പ്രിയ പ്രണയാർദ്രമായി വിജയെ വിളിച്ചു…
“””ഉം…. എന്താ… വാവേ… “”
വിജയെ പ്രണയവും വാത്സല്യവും നിറഞ്ഞ സ്വരത്താൽ വിളികേട്ടു…
“””നിക്ക്… ഒരുമ്മ കൂടി തരോ “””
“””ആഹാ…. ഇപ്പൊ ആർക്കാ ആക്രാന്തം “””
വിജയ് അവളെ തന്റെ മാറിൽ നിന്നു അടർത്തിമാറ്റി കൈകുത്തി എഴുനേറ്റ് കൊണ്ട് ചോദിച്ചു…
“””നിക്കാ….. ആക്രാന്തം…. ന്നെ ഇതുവരെ ഇങ്ങനെ ആരും സ്നേഹിച്ചിട്ടില്ല…. ഈ നെഞ്ചിൽ ചൂടുപറ്റി…. ന്റെ… അച്ചേട്ടന്റെ കൈകൾക്കുള്ളിൽ കിടക്കുമ്പോൾ ഞാൻ ഇതുവരെയും ഇത്രയും സുരക്ഷിതത്വം അനുഭവിച്ചട്ടില്ല…. “”””
പ്രിയയുടെ മിഴികൾ ഈറനണിഞ്ഞു…. അവൾ അവനെ നോക്കാതെയാണ് പറഞ്ഞത്.
“””വാവച്ചി….വേണ്ടടാ… “””
പ്രിയയെ വിജയ് മാറോടണച്ചു…
“””അത് അല്ല അച്ചേട്ടാ…. ന്നെ എന്ത് വേണേലും ചെയ്യാൻ ഉള്ള അവകാശം ന്റെ അച്ചേട്ടന് ഇല്ലേ… എന്നിട്ടും… ന്നോട് ചോദിച്ചു എന്റെ സമ്മതത്തോടെ അല്ലെ….. “”””
പ്രിയക്ക് അത് പറഞ്ഞു മുഴുവിപ്പിക്കാനായില്ല അതിന് മുന്നേ അവൾ കരഞ്ഞു പോയി… അവൾ അവന്റെ മാറിൽ മുഖം ചേർത്ത് നിശ്ബ്ദായായി തേങ്ങി.
“””കൊച്ചുസേ… എന്താടാ വാവച്ചി… ഇത്…. നീ ഒന്ന് നിർത്തിയെ….. “””
വിജയ് പ്രിയയുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവളെ ആശ്വസിപ്പിച്ചു.
“”””എന്റെ പെണ്ണെ…. ഇത് നമ്മുടെ ജോക്കുട്ടൻ ചേച്ചിപ്പെണ്ണിനോട് പറഞ്ഞത് പോലെ…. നിന്റെയീ എതിർപ്പും വാശിയും എല്ലാം കാണുമ്പോൾ അല്ലെ എനിക്ക് നിന്നോട് കൊതി കൂടുന്നെ…. എനിക്ക് നിന്റെ ഈ തല്ലുകൂടലും എതിർപ്പും വാശിയും കഴിഞ്ഞു നീ അതിന് സമ്മതിക്കുമ്പോൾ എനിക്ക് ഒരു സന്തോഷം ഉണ്ട്…. എനിക്ക് അത് മതി.. എന്നും എനിക്ക് കാണണം നിന്റെയീ കുറുമ്പ്… കേട്ടോടി ശ്രീപ്രിയേ “”””
വിജയ് ബെഡിൽ എഴുനേറ്റ് ഇരുന്നു പ്രിയയുടെ മുഖം കൈകുമ്പിളിൽ കോരിയിടുത്തു കൊണ്ട് അവളുടെ വെള്ളാരം മിഴികളിൽ നോക്കി പറഞ്ഞു….
“””ഇന്നലെ… എന്റെ വാവച്ചി ചോദിച്ചത്…. “””