“””അതിന് നീ എന്തിനാ… ഈ കിടന്നു കിണികനെ…. ഇപ്പൊ നീ തുണിയില്ലാതെ കിടന്നാലും…. നിന്റെ സമ്മതം ഇല്ലാതെ നിന്നെ ഞാൻ തൊട്ട് നോക്കൂല മോളേ “””
വിജയ് പ്രിയയെ നോക്കി പുച്ഛം വാരി വിതറികൊണ്ട് പറഞ്ഞു…
“””ഉവ്വാ… അത് എനിക്കറിയാലോ… “””
പ്രിയ പരിഹാസം നിറഞ്ഞ ചിരിയുമായി പറഞ്ഞു.
“””എന്തറിയാന്ന്….. “””
ടീപ്പോയിൽ ഇരുന്ന ചായക്കപ്പിൽ ഒരണ്ണം എടുത്തു പിടിച്ചു കൊണ്ട് വിജയ് ചോദിച്ചു.
“”””അല്ല…..എന്നെ തൊട്ട് നോക്കൂലാന്ന്….. “””
ബെഡിൽ കാലുകൾ പിണച്ചു ഇരുന്നു കൊണ്ട് പ്രിയ പറഞ്ഞു.
“”””നീ… എന്താ എന്നെ കളിയാകുകയാണോ “””
ഒരിറക്ക് ചായ കുടിച്ചു കൊണ്ട് വിജയ് ചോദിച്ചു.
“””അല്ല… ഇന്നലെ കാറിൽ വെച്ചു ആക്രാന്തം മൂത്ത് എന്നോട് ചോദിച്ചില്ലേ പാപ്പം കുച്ചനം എന്ന് “””
ഒരു കള്ള ചിരിയോടെ പ്രിയ വിജയെ നോക്കി പറഞ്ഞു.
“””സമ്മതിച്ചു എനിക്ക് ആക്രാന്തം ആണ്… അല്ല പറഞ്ഞപ്പോ തന്നെ നീ എന്തിനാ തുറന്നു വെച്ചു തന്നത് “””
അതെ നാണയത്തിൽ തന്നെ വിജയ് ചെറുചിരിയോടെ ചോദിച്ചു. അവന്റെ അത്തരത്തിൽ ഉള്ള ഒരു ചോദ്യം പ്രതീക്ഷിക്കാതെ ഇരുന്ന പ്രിയ ഒന്ന് പതറി പക്ഷെ പെട്ടന്ന് തന്നെ അവൾ അവന് മറുപടി നൽകി….
“””അതെ ആക്രാന്തം മൂത്ത് വേറെ വെല്ല പെണ്ണുങ്ങളെയും കയറി പിടിച്ചു അടികൊള്ളേണ്ട എന്ന് വിചാരിച്ചു…. സഹതാപം തോന്നിയിട്ട് തന്നതാ…. “””
ഒരു ലോഡ് പുച്ഛം തള്ളിയിറക്കി കൊണ്ട് പ്രിയ പറഞ്ഞു….
“””അപ്പൊ….ഞാൻ വേറെ പെണ്ണുങ്ങളുമായി ചെയ്യുന്നതിൽ നിനക്ക് കുഴപ്പമില്ല…”””
വിജയ് ഒരു കള്ള ചിരിയോടെ ചോദിച്ചു.
“””അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അചേട്ടനേം കൊല്ലും ഞാനും ചാവും…. “””
പ്രിയ വിജയെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
വിജയ് ചായ കപ്പ് ടീപ്പോയിൽ വെച്ചുകൊണ്ട് പ്രിയയെ കെട്ടിപിടിച്ചു ബെഡിലേക്ക് മറിഞ്ഞു….
“””അമ്പടി…. കുശുമ്പി പാറു “””
വിജയ് പ്രിയയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
“””കുശുമ്പ് ഒന്നുമല്ല… ഞാൻ കാര്യമായി പറഞ്ഞതാ “””
അവൾ ഗൗരവത്തോടെ തന്നെ അവനെ നോക്കി പറഞ്ഞു.
പെട്ടന്ന് വിജയ് തന്റെ അധരങ്ങൾ അവളുടെ ചുവന്നു തുടുത്ത രക്തവർണമാർന്ന അധരങ്ങളിലേക്ക് അമർത്തി മുദ്രവെച്ചു…
പെട്ടന്ന് പ്രിയ വിജയെ തള്ളി മാറ്റികൊണ്ട് പറഞ്ഞു.
“””വേണ്ട… അച്ചേട്ടാ….ഞാൻ വാ പോലും കഴുകിയിട്ടില്ല “”