അകത്തു കയറിയ വിജയ് പ്രിയയെ നിലത്തിറക്കി…. മുൻവാതൽ അടച്ച ശേഷം റൂമിലേക്ക് ചെന്നു… പക്ഷെ അവിടെ പ്രിയയെ കാണാൻ ആയില്ലേ…
ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് വിജയ് അവിടേക്ക് നടന്നു…
“””ശ്രീക്കുട്ടി നീ കുളിക്കുവാനോ…… “””
ബാത്റൂമിന്റെ ഡോറിൽ മുട്ടികൊണ്ട് വിജയ് വിളിച്ചു ചോദിച്ചു.
“””ആ… ഇപ്പൊ വരാം “””
പ്രിയ മറുപടി നൽകി…
വിജയ് തിരുച്ചു വന്നു നനഞ്ഞ ഷോർട്സ് ഊരിമാറ്റി… ബാത്ത്ടവൽ ഇടുത്തു അരയിൽ ചുറ്റി ബെഡിൽ കയറി കിടന്നു….
കുളി കഴിഞ്ഞു ബാത്റൂം ഡോർ തുറന്നു പ്രിയ പുറത്തേക്ക് ഇറങ്ങി വന്നു…..
സിൽക്കിന്റെ ചുവന്ന മാക്സി ആണ് അവൾ ധരിച്ചിരിക്കുന്നത്…. ടവൽ കൊണ്ട് നനഞ്ഞ മുടി ചുറ്റിവെച്ചിട്ടുണ്ട്… അവൾ ചെറുചിരിയോടെ അവൻ അരികിലേക്ക് വന്നു….
“””അച്ചേട്ടന് ഉറങ്ങേണോ “””
പ്രിയ തലയിൽ നിന്നും ടവൽ അഴിച്ചു മുടി തോർത്തികൊണ്ട് ചോദിച്ചു.
“””ഇല്ല ഞാൻ വെറുതെ കിടന്നത “””
വിജയ് എഴുനേറ്റ് ഇരുന്നുകൊണ്ട് പ്രിയയുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് അടിപിച്ചുകൊണ്ട് പറഞ്ഞു.
പ്രിയ മുടി തോർത്തി കഴിഞ്ഞു ടവൽ തോളിലേക്ക് ഇട്ടുകൊണ്ട് അവനോട് ചെന്നു നിന്നു അവന്റെ മുടിയിഴയിൽ വിരലോടിച്ചു…
“””അയ്യോ… തലതോർത്താതെ ആണോ…. കിടന്നേ…. “””
പ്രിയ വേവലാതിയോടെ പറഞ്ഞു.
അവൾ വേഗം തോളിൽ നിന്നും ടവൽ എടുത്തു അവന്റെ തല തോർത്തികൊടുത്തു.
അവൻ അനുസരുണയോടെ ഇരുന്നു…
പെട്ടന്ന് വിജയ് പ്രിയയെ വലിച്ചു ബെഡിലേക്ക് ഇട്ട് കെട്ടിപിടിച്ചുകൊണ്ട് അവളുടെ രക്തവര്ണമാര്ന്ന അധരങ്ങൾ വിഴുങ്ങി.. ആദ്യമവന്റെ നീക്കത്തിൽ ഒന്ന് പതറി എങ്കിലും അവൾ അവനെയും തിരിച്ചു ചുംബിച്ചു….
ചുണ്ടുകൾ വേർപെടുത്തി വിജയ് പ്രിയയെ എഴുന്നേൽപ്പിച്ചു മാക്സി തലവഴി ഊരിയെടുത്തു…. അടിവസ്ത്രങ്ങൾ ഒന്നും തന്നെയവൾ ധരിച്ചടുണ്ടായില്ല….
“””അപ്പൊ ഒരുങ്ങിയിറങ്ങിയതാ അല്ലെ….. “””
വിജയ് പ്രിയയെ നോക്കി ചോദിച്ചു.
“””പിന്നെ എന്തിനാ അതൊക്കെ വലിച്ചു കയറ്റുന്നെ…. എന്റെ കള്ളകുട്ടൻ തുണി ഉടുക്കാൻ സമ്മതിക്കല്ല എന്ന് എനിക്ക് അറിഞ്ഞൂടെ “””
നാണത്തോടെ പ്രിയ പറഞ്ഞു…
“””അമ്പടി…. കള്ളി “””