വിജയ് പറഞ്ഞു നിർത്തിയപ്പോഴേക്കും അവൻ ചുണ്ടിൽ ഒരു ചെറുചിരിയുണ്ടായി പക്ഷെ എന്നും കുസൃതി നിറഞ്ഞിരിക്കുന്ന ആ മിഴികളിൽ നേരിയ നനവ് പടർന്നു…
അവന്റെ മുഴികളിലേക്ക് നോക്കിയ പ്രിയ പെട്ടന്ന് അവന്റെ മുഖം പിടിച്ചു അടിപ്പിച്ചു അവന്റെ അധരത്തിൽ അമർത്തി ചുംബിച്ചു…. പെട്ടന്ന് ഉള്ള പ്രിയയുടെ നീക്കം അവന്റെ ബാലൻസ് തെറ്റിച്ചു….
“”””ദേ…. പെണ്ണെ അടങ്ങി കിടന്നേ… ഇല്ലേൽ രണ്ടും വീഴോട്ടോ. “””
വിജയ് പ്രിയയെ നോക്കി പറഞ്ഞു.
“””അച്ചേട്ടാ….നിക്ക് അച്ചേട്ടനെ ഒരുപാട് ഇഷ്ടാ… ന്റെ ജീവന…. നിക്ക് എന്റെ ഏട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റൂല…. “””
പ്രിയ വിജയെ നോക്കി പറഞ്ഞു… അവൻ അതിനൊന്നോണം അവളെ നോക്കി പതിവ് ചിരി സമ്മാനിച്ചു.
“””അതെ… ഇന്ന് ശ്രീക്കുട്ടി അച്ചേട്ടന്…. എന്തോരം വേണമെങ്കിലും പാപ്പം കുച്ചാൻ തരാട്ടോ… “””
പ്രിയ നാണത്തോടെ വിജയെ നോക്കി പറഞ്ഞു.
“””പാപ്പം മാത്രമുള്ളൊ “””
വിജയ് കള്ളച്ചിരിയോടെ ചോദിച്ചു.
“”””എല്ലാം… തരാം…. ഇന്ന് എന്റെ അച്ചൂട്ടിക്ക് മതിയാവും വരെ ഞാൻ തരാം…. പോരെ “””
വിജയുടെ മുഖം തന്നിലേക്ക് അടിപ്പിച്ചു അവന്റെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു.
“””അതെ…. എനിക്ക് ഒരു ആഗ്രഹം ഉണ്ട്.. അത് സാധിച്ചു തരോ “””
വിജയ് പ്രിയയെ നോക്കി ചോദിച്ചു.
“””എന്ത് ആഗ്രഹം “””
വിജയെ ചോദ്യ ഭാവത്തിൽ നോക്കി പ്രിയ ചോദിച്ചു.
“””അതൊക്കെ ഉണ്ട്…. ശ്രീക്കുട്ടി സമ്മതിക്കോ “””
വിജയ് പ്രതീക്ഷയോടെ പ്രിയയെ നോക്കി.
“”””ഉം….എന്തെങ്കിലും കുരുത്തക്കേട് ആണെന്ന്… നിക്ക് അറിയാം…. ന്നാലും കുഴപ്പമില്ല…. ന്റെ അച്ചേട്ടന് വേണ്ടിയല്ലേ ഞാൻ സമ്മതിക്കാം “”””
പ്രിയ വിജയെ നോക്കി ചിരിയോടെ പറഞ്ഞു.
“””സത്യം “””
വിജയ് വിശ്വാസം വരാതെ ചോദിച്ചു.
“”””ഉം… സത്യം “””
പ്രിയ അവന്റെ ചുണ്ടിൽ മുത്തികൊണ്ട് പറഞ്ഞു…
അങ്ങനെ ഓരോന്നും പറഞ്ഞു അവർ കയറ്റം കയറിൽ മുറിയിൽ എത്തി…