വിജയ് അവളുടെ കൈപിടിച്ച് വലിച്ചു കയറ്റം കയറികൊണ്ട് പറഞ്ഞു.
“”””നിക്ക് അറിയാം…. ഈ ശുഷ്‌കാന്തി എന്തിനാ എന്ന് “”””
പ്രിയ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…
“””ആ അതിന് തന്നെയാ….. നീ ഒന്ന് വേഗം വന്നേ ശ്രീക്കുട്ടി “””
“””നിക്ക് വയ്യ ഏട്ടാ…. ന്നെ എടുക്കോ “”””
പ്രിയ അവൻ കൈപിടിച്ച് നിർത്തി കൊഞ്ചിക്കൊണ്ട് ചോദിച്ചു…
“””പിന്നെടി….. എനിക്ക് അതല്ലേ പണി…. നിന്നു കൊഞ്ചത്തെ വരുണ്ടോ നീയ് “””
വിജയ് അവൾക്ക് നേരെ കൈനീട്ടി കൊണ്ട് ചോദിച്ചു.
“”””ങ്ങുഹം…. “””
അവൾ കൊച്ചുകുട്ടികളെ പോലെ ചുമൽകൂച്ചി പറഞ്ഞു.
ബാത്ത് ഗൗൺ വിജയുടെ തോളിൽ കിടക്കുവാണ്… പ്രിയ നനഞ്ഞു ഒട്ടിയ വെള്ള സ്ലീവ് ലെസ്സ് ടീഷർത്തും ബ്ലാക്ക് ഷോർട്‌സും…. തോളിൽ വിജയുടെ ടീഷർട്ടും ഉണ്ട്…..
വിജയ് ഒരു ബ്ലാക്ക് ഷോർട്സ് മാത്രമിട്ട് അവളെ നോക്കി നിൽക്കുകയാണ്.
ജിമ്മിൽ പോയ ഉറച്ച ശരീരവും രോമാവ്യതമായ മാറും…. വെളുത്ത ശരീരവും… കട്ട മീശയും ട്രിം ചെയ്‌തു നിർത്തിയ താടിയും… എപ്പോഴും കുസൃതി ഒളിച്ചിരിക്കുന്ന മിഴികളും…. അവൻ ഒരു ഗന്ധർവ്വൻ തന്നെയാണ്….
പ്രിയയുടെ മാത്രം ഗന്ധർവ്വൻ.
“””ഇങ്ങോട്ട് വാ പെണ്ണെ “””
വിജയ് അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു….
“””ന്നെ… എടുക്ക്… അച്ചേട്ടാ…. “””
അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു…
“””ഈ പെണ്ണ്…… വാ “””
വിജയ് അവളെ തന്റെ കൈകളിൽ കോരിയെടുത്തു മുന്നിലേക്ക് നടന്നു….
“””അപ്പോ…. ന്നോട് സ്നേഹം ഉണ്ട് “”””
വിജയുടെ കഴുത്തിൽ കൈചുറ്റി കിടന്നുകൊണ്ട് പ്രിയ ചോദിച്ചു..
“””പിന്നെ…. പിന്നെ….ഇത്…. ചെഹം…കൊണ്ടൊന്നും അല്ല….. ഒരു കളി കിട്ടോല്ലോ എന്നോർത്ത ””
വിജയ് പുച്ഛഭാവം മുഖത്തു നിറച്ചു അവളെ ചൊറിയാനായി പറഞ്ഞു.
“””മതി…. ന്നെ… നിലത്തിറക്കിയേ…. ഞാനടന്നോളാ…. “””
മുഖം വീർപ്പിച്ചു കൊണ്ട് പ്രിയ കാര്യമായി പറഞ്ഞു….
“””അച്ചോടാ… എന്റെ വാവച്ചിക്ക് വിഷമായോ…. “”
വിജയ് നടന്നുകൊണ്ട് തന്റെ മുഖം അവളുടെ കവിളിൽ ഉരച്ചു കൊണ്ട് ചോദിച്ചു.
അവൾ മറുപടി ഒന്നും പറയാതെ നിശബ്ദയായി അവന്റെ കൈകളിൽ കിടന്നു…
“”””എന്റെ ശ്രീക്കുട്ടി…. നീ ഇത്ര പാവമായി പോയല്ലോ…. എനിക്ക് വാവച്ചിയെ എന്തോരം ഇഷ്ടമാണ് എന്നറിയോ…. ഞാൻ മരിക്കും വരെ എന്റെ ശ്രീകുട്ടിയെ ഇങ്ങനെ എന്നും മാറോട് അണച്ചു പിടിക്കണം… എന്നും നിന്നെ കെട്ടിപിടിച്ചു നിന്റെ ചൂടിൽ കിടന്നുറങ്ങണം “”””