വിജയ് അകത്തു കയറി അവളെ അകത്തുള്ള ഒരു കട്ടിലിൽ കിടത്തി……
ആകെ ഒരുമുറിയുള്ള ഒരു ചെറിയ വീടാണ് അത്…. …തറയും മേൽക്കൂരയും എല്ലാം മരം…. ഗസ്റ്റ് ഹൌസിലെ പോലെ റൂം ഹീറ്റർ ഒന്നും ഇല്ല… ആകെ ഉള്ളത് ഉപയോഗശൂനയമായി കിടക്കുന്ന ഒരു നെരിപ്പോട് ആണ്.
അകത്തു ഒരു കട്ടിലും ബെഡും ഒരു ടേബിളും. കട്ടിലിനോട് ചേർന്ന് ഒരു ജനൽ… അത് അടഞ്ഞു കിടക്കുകയാണ്…. മേൽക്കൂരയിൽ ചിലയിടങ്ങളിൽ ചില്ലുഗ്ലാസ്സ് ഉണ്ട്…. അതിലൂടെ ആണ് വെളിച്ചം അകത്തേക്ക് വരുന്നത്….. അത്യാവശ്യം ഇരുണ്ട അവസ്ഥയാണ് ഉള്ളിൽ.
പ്രിയയെ കട്ടിലിൽ കിടത്തിയ ശേഷം അവൻ പോയി വാതൽ അടച്ചു തിരികെ അവളുടെ അരികിലേക്ക് ചെന്നു….
ചുണ്ടിൽ ഒരു കള്ള ചിരിയുമായി തന്റെ അരികിലേക്ക് വരുന്ന വിജയെ നോക്കി പ്രിയ ചോദിച്ചു.
“””എന്താ ഉദ്ദേശം…?? “”
“””അങ്ങനെ ഒന്നുമില്ല “””
വിജയ് ചിരിയോടെ പറഞ്ഞു.
“”””എങ്ങനെ…. “””
പ്രിയ കട്ടിലിൽ എഴുനേറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു. അന്നേരവും ഇരുവരും ആ നനഞ്ഞു ഒട്ടിയ വസ്ത്രങ്ങൾ തന്നെയാണ് ധരിച്ചിരിക്കുന്നത്.
വിജയ് പ്രിയയുടെ അരികിൽ എത്തി ബെഡിലേക്ക് ഇരുന്നു…
“”””എന്റെ എല്ലാമെല്ലാം എല്ലാ…. എന്റെ മാത്രം വാവച്ചിയല്ലേ…. നിന്റെ കാലിലെകാണാ പാദസ്വരം ഞാനല്ലേ…. ഞാനല്ലേ…. നിന്റെ മാറിലെ രണ്ട് മാമ്പഴങ്ങൾ എനിക്കല്ലേ…. “””
വിജയ് ഒരു കള്ളച്ചിരിയോടെ പ്രിയയെ നോക്കി പാടി.
“””അയ്യടാ…. “””
പ്രിയ വിജയുടെ കവിളിൽ കുത്തികൊണ്ട് പറഞ്ഞു.
“””പിന്നെ ആർക്കാ ഇതൊക്കെ “””
വിജയ് കാര്യമായി അവളുടെ മാറിലേക്ക് നോക്കി ചോദിച്ചു..
“”””അയ്യെ…. എന്തൊക്കെയാ ചോദിക്കുന്നെ…. വൃത്തികെട്ട സാധനം…. “””
പ്രിയ നാണത്താൽ പറഞ്ഞു.
“””പറ….. പെണ്ണെ ഇതൊക്കെ പിന്നെ ആർക്കാ… “””
കട്ടിലിൽ പ്രിയയുടെ അരികിൽ ഇരുന്നു അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“””അത്…. അത്… എന്റെ മക്കൾക്കാ “””
പ്രിയ നാണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“””പിന്നെ…. പിന്നെ…. ആദ്യം അവരുടെ അച്ഛൻ…. ടേസ്റ്റ് ചെയ്യട്ടെ…. എന്നിട്ട് മക്കൾക്ക് കൊടുകാം “””
വിജയ് പ്രിയയെ തന്നിലേക്ക് അടിപ്പിച്ചു കൊണ്ട് പറഞ്ഞു.
“”””അങ്ങനെ ഇപ്പോ അച്ഛൻ ടേസ്റ്റ് ചെയ്യണ്ട…..ഇത് എന്റെ മക്കൾക്ക് മാത്രമുള്ളതാ “””