സീന്‍ നമ്പര്‍ 2
കിച്ചന്‍ഇല്‍ അ സമയം ഗ്യാസ് സ്റ്റൌ
വച്ചിരിക്കുന്ന പത്രത്തില്‍ ചെറുതായി
വെള്ളം തിളക്കുന്നുണ്ട് പാല്‍ എടുക്കാന്‍
ആയി അവള്‍ സിറ്റ് ഔട്ട് ലേക്ക് വരികയാണ്
അ സമയം ബുക്ക് തുറന്നു വച്ച് ഉറങ്ങുന്ന
ലിജി യെയാണ് കാണുന്നത് ദേഷ്യം വന്ന ജൂബി
അവള്‍ ശകാരിക്കുന്നു പെട്ടന്നു തലയ്ക്ക് ഒരു
അടി കിട്ടിയപ്പോള്‍ അമ്മേ എന്നു പറഞ്ഞു
അവള്‍ ചാടിയെഴുന്നേറ്റത്
ലിജി : എന്താ അമ്മേ ഈ കണിച്ചേ
എന്റെ തല പൊളിച്ച് അല്ലേ
ജൂബി : പഠിക്കാന്‍ ഇരുന്നിട്ട് ഉറക്കം
ആണ് അല്ലേ എക്സാം മാര്‍ക്ക്
കുറഞ്ഞാല്‍ ടീച്ചര്‍ ആയ എനിക്കു
ആണ് നാണകേട്
ലിജി : അപ്പോള്‍ നാണകേട് അല്ലേ ഞാന്‍
ഞാന്‍ 10 ക്ലാസ്സും +2 അല്ല കേട്ടോ
ബി എഡ് ആണ് എനിക്കു അറിയാം
പഠിക്കണം എന്നു
സീന്‍ നമ്പര്‍ 3
ഫ്രണ്ടിലെ റൂം തുറന്നു ജൂബി വെളിയിലേക്ക്
ഇറങ്ങുന്നു ബോക്സില്‍ നിന്നും
പാലും പത്രവും എടുത്തു അടുക്കളയിലേക്ക്
പോകുന്നു മില്‍മ കവര്‍ പൊട്ടിച്ച് പാല്‍ ഒഴിച്ച്
ബാക്കി സാധനങ്ങള്‍ എല്ലാം ഇട്ടു ജൂബി ചായ
തയ്യാറാക്കി കഴിഞ്ഞു ഒടുക്കം ഗ്ലാസ്സിലേക്ക് പകര്‍ന്നു
ഡൈനിംഗ് റൂമില്‍ ഇരുന്നു പഠിക്കുന്ന ലിജി യുടെ
അടുക്കലേക്ക് പോകുന്നു തിരികെ എത്തി അടുക്കളയില്‍
ഇപ്പോള്‍ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നു