,, എനിക്കറിയാം നീ ഈ ബൈക്ക് കിട്ടാത്തതിന്റെ പേരിൽ ആണ് ഞങ്ങളോട് ദേഷ്യം കാണിച്ചത് എന്നു.
അപ്പുവേട്ടനും അമ്മയും തമ്മിലുള്ള കാര്യങ്ങൾ അറിയുന്നതിന് മുമ്പ് തന്നെ ഞാൻ എനിക്ക് ബൈക്കു വേണം എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കിയിരുന്നു. അമ്മ അതാണ് എന്റെ ദേഷ്യത്തിനു കാരണം എന്ന് വിചാരിച്ചു.
,, അച്ഛനോട് എന്തൊക്കെ പറഞ്ഞിട്ടാണെന്നോ ഞാൻ സമ്മതിപ്പിച്ചത് കുറെ വഴക്ക് കേട്ടു.
,, താങ്ക്സ് അമ്മ
,, താങ്ക്സ് ഒക്കെ അവിടെ വച്ചേക്ക് നാളെ തന്നെ പോയി ലൈസൻസ് നു വേണ്ട കാര്യങ്ങൾ ചെയ്യണം. ഇന്ന് 18 വയസ് ആയില്ലേ മോന്.
ഞാൻ തലയാട്ടി . അന്ന് ദേഷ്യം എല്ലാം മറന്നു ഒരുമിച്ചു ഭക്ഷണം കഴിച്ചു ഞാൻ സമാധാനമായി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ‘അമ്മ പറഞ്ഞത് പോലെ ലൈസൻസ് നും മറ്റുമായി പോയി കാര്യങ്ങൾ ഒക്കെ ശരിയാക്കി. ഉച്ച തിരിഞ്ഞു 3 മണിക്ക് ഞാൻ വീട്ടിൽ എത്തി.
,, എവിടെ ആയിരുന്നു കണ്ണാ ഇത്ര നേരവും.
,, അമ്മേ ഞാൻ ലൈസൻസ് കാര്യങ്ങൾ ശരിയാക്കാൻ. പോയിരുന്നു.
,, ആ വന്നു ഭക്ഷണം കഴിക്കാൻ നോക്ക്.
ശരിക്കും ഞാൻ ബാറിൽ പോയി 2 പെഗ് അടിച്ചിരുന്നു. ‘അമ്മ ഭക്ഷണം വിളമ്പി തന്നു . ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ ‘അമ്മ പറഞ്ഞു.
,, എന്തായാലും മോന്റെ ആഗ്രഹം നടന്നില്ലേ ഇനി അമ്മയോട് മുഖം വീർപ്പിച്ചു നടക്കേണ്ട.
,, ഇല്ല അമ്മ
,, ഒരു 5 മണി ആവുമ്പോൾ കുളിച്ചു റെഡി ആവ് പുതിയ വണ്ടി വാങ്ങിയതല്ലേ ഒന്ന് കോവിലിൽ പോയിട്ട് വരാം. വരുന്ന വഴിക്ക് supermarketil കയറണം.
,, ശരി അമ്മ
ഞാൻ 5 മണിക്ക് തന്നെ റെഡി ആയി അമ്മയെ വിളിച്ചു. അമ്മ കുറച്ചു കഴിഞ്ഞു സെറ്റ് സാരിയും കറുത്ത ബ്ലൗസും ഇട്ട് വന്നു.
,, വാ പെട്ടന്ന് പോകാം നല്ല മഴ വരുന്നുണ്ട്. ഇരുട്ടുന്നതിനു മുൻപേ തിരിച്ചു വരണം.
,, ശരി അമ്മ.
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ‘അമ്മ പുറകിൽ കയറി എന്റെ തോളിൽ കൈവച്ചു. ഇരുന്നു.
ഞങ്ങൾ കോവിലിൽ എത്തി. വണ്ടി പൂജ ചെയ്യാനുള്ള രസീത് മുറിച്ചു. ശനിയാഴ്ച ആയതുകൊണ്ടും വൈകുന്നേരം ആയതുകൊണ്ടും നല്ല തിരക്കായിരുന്നു.
ശാന്തി വന്നു വണ്ടി പൂജിച്ചു തരുമ്പഴേക്കും 6.45 ആയിരുന്നു. അപ്പോഴേക്കും നല്ല മഴക്കർ ഉണ്ടായി. ജൂലൈ മാസം അല്ലെ .
അങ്ങനെ ഞാനും അമ്മയും നേരെ സ്‌പെർമാർക്റ്റിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങി കഴിയുമ്പഴേക്കും 7.30 ആയിരുന്നു.
ഏകദേശം 30 മിനുറ്റ് വീട്ടിലേക്ക് യാത്ര ഉണ്ട് റോഡിൽ നിന്നും കുറച്ചു ഉൾഭാഗത് ആയിരുന്നു ഞങ്ങളുടെ വീട്. ഇറങ്ങാൻ നേരം മഴ പൊടിയാൻ തുടങ്ങി.
,, ഇനി മഴ മാറിയിട്ട് പോകാം കണ്ണാ
,, വേണ്ട ‘അമ്മ ഈ മഴ നിക്കും എന്നു തോന്നുന്നില്ല പെയ്തു തുടങ്ങിയാൽ. നമുക്ക് പോകാം നന്നായി പെയ്യുമ്പോൾ എവിടേലും കയറി നിൽക്കാം.
,, എന്നാ വേഗം പോകാം.