“എന്റെ അളിയാ, ക്ലാസ്സു കഴിഞ്ഞു അവള് നടന്നു പോകുന്നത് ഒന്ന് കാണണം. ആ നിതംബം കുലുക്കി ഉള്ള നടത്തം കാണേണ്ടത് തന്നെ ആണ്.” മറ്റു ബ്രാഞ്ചുകാരെ ഒന്ന് ഇളക്കാൻ സിജോയുടെ ക്ലാസ്സ്മേറ്റും റൂംമേറ്റും ആയ അജിത്തിന്റെ വക ആദ്യ കമന്റ് പൊട്ടി. പിന്നെ അവളുടെ മേനിയഴക് വർണന ആയിരുന്നു ചായക്ക് എല്ലാവര്ക്കും പലഹാരം. ആരുടേയും കുണ്ണ ഉയർത്തുന്ന തരത്തിലുള്ള അജിത്തിന്റെ വർണന പക്ഷെ ഒരാൾക്കു മാത്രം പിടിച്ചില്ല.
“എടാ.. മാനം മര്യാദക്ക് നടക്കുന്ന പെൺപിള്ളേരെ പറ്റി ഇങ്ങനെ ഒന്നും പറയാതെ.” ആദ്യ കാഴ്ചയിൽ തന്നെ അപർണയോടു ദിവ്യ പ്രേമം പൊട്ടി മുളച്ച ആകാശ് രോഷം കൊണ്ടു.
“മോനേ ആകാശേ, പ്രേമം മണ്ണാങ്കട്ട എന്നും പറഞ്ഞു അവളുടെ മുന്നിൽ പോയേക്കല്ലേ. ആ സോഹന്റെ ഒരു കൈ കൊണ്ടാ നിന്റെ എല്ലു മുഴുവൻ എല്ലുപൊടി ആകും” നൈസ് ആയി ആകാശിനിട്ട് താങ്ങിക്കൊണ്ട് സിജോ എഴുന്നേറ്റു.
“ഉവ്വുവ്, ഇന്ന് എല്ലുപൊടി ആകേണ്ടി ഇരുന്നവനാ ഈ പറയുന്നേ. നീ ഇന്ന് പറഞ്ഞത് ആ സോഹൻ കേൾക്കാഞ്ഞത് നിന്റെ ഭാഗ്യം എന്ന് കരുതിക്കോ.” കാലത്തെ ക്ലാസ്സിൽ ഇരുന്നു അപർണയെ സിജോക്ക് പരിചയപ്പെടുത്തിയ ക്രിസ്റ്റി ആകാശിനു വേണ്ടി കൌണ്ടർ ഇട്ടു.
*************************************************************************************************************
“ഹലോ, ഞാൻ സിജോ. ഇവിടെ ഹോസ്റ്റലിൽ ആണ് താമസം.” ക്ലാസിനു മുന്നേ കിട്ടിയ സമയം പാഴാക്കാതെ സിജോ അപർണയെ മുട്ടി നോക്കി. എങ്ങനെയും അവളുടെ സുഹൃദ് വലയത്തിൽ കയറിപ്പറ്റണം എന്ന് സിജോ അവളെ കണ്ട ദിവസം തന്നെ തീരുമാനിച്ചിരുന്നു.
“ഹേയ്, ഞാൻ അപർണ. ഡേ സ്കോളർ ആണ്. ഇയാളെ ഞാൻ ജോയിൻ ചെയ്തപ്പോ കണ്ടില്ലലോ.”
“അത് ഞാൻ അവധിക്ക് വീട്ടിൽ പോയപ്പോ, ഒന്ന് വീണു കാൽ ഒടിഞ്ഞു. അത് കൊണ്ട് ലീവ് ആയിരുന്നു.” ബാൻഡേജ് ഇട്ടു വച്ചിരിക്കുന്ന കാൽ കാണിച്ച കൊണ്ട് സിജോ പറഞ്ഞു.
സിജോ അപർണയോടു സംസാരിച്ചു നിൽക്കുന്നത് കണ്ടുകൊണ്ടാണ് സോഹൻ ക്ലാസ്സിലേക് കയറി വന്നത്. സോഹനെ മൈൻഡ് ചെയ്യാതെ സിജോ അപർണയോട് സംസാരം തുടർന്നു. സിജോയെ ദഹിപ്പിക്കുന്ന ഒരു നോട്ടത്തോടെ സോഹൻ അവന്റെ കൂട്ടുകാർക്ക് അടുത്തേക്ക് നടന്നു.
“ഡാ, അവൻ മെൻസ് ഹോസ്റ്റലിൽ ആണോ?” സോഹൻ കൂടെ ഇരിക്കുന്ന നന്ദുവിനോട് ചോദിച്ചു.
“അതേടാ. ഇപ്പൊ തത്കാലം അവനെ വിട്ടേക്ക്. അവനെ തൊട്ടാൽ പിന്നെ ഇവിടെ വെറുതെ അടി ആകും. പിന്നെ ഹോസ്റ്റലേഴ്‌സ് ആയിട്ടുള്ള ബന്ധം വഷളാകും. ഇടക്ക് വല്ലതും പുകക്കണമെങ്കിൽ അവന്മാർ തന്നെ ഒപ്പിച്ചു തരണം.” നന്ദു നൈസ് ആയിട്ട് സോഹനെ സമാധാനിപ്പിച്ചു.
സോഹൻ അപർണയുടെ കാര്യത്തിൽ വളരെ പൊസ്സസ്സീവ് ആയിരുന്നു. കാരണം ബന്ധ പ്രകാരം അവളുടെ മുറച്ചെറുക്കൻ ആയിരുന്നു അവൻ. പക്ഷെ ഒരേ പ്രായം ആയത് കൊണ്ട് അവരുടെ കുടുംബക്കാർ അങ്ങനെ ഒരു ബന്ധം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ സോഹന് അപർണയോടു ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു. വീട്ടുകാർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് അവൻ അതെല്ലാം ഉള്ളിൽ ഒതുക്കി നടക്കുകയായിരുന്നു.