ജയരാജിനോട് കാർ ഇവിടെ ഇട്ടിട്ടു തന്റെ വണ്ടിയിൽ പോവാമെന്നു പറഞ്ഞു. ടയറുകൾ നന്നാക്കിയ ശേഷം വണ്ടി വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. ജയരാജ് സമ്മതിച്ചു. മെക്കാനിക്ക് ഒരു സ്റ്റെപ്പിനി ടയർ തന്റെ വണ്ടിയിൽ നിന്നും എടുത്തിട്ട് ചാവി ജയരാജിന്റെ സഹായിക്ക് കൊടുത്തു. ജയരാജ് സ്വാതിയെ വിളിച്ചു. അവൾ തല വഴി തന്റെ സാരി ഇട്ടു കൊണ്ട് ഇറങ്ങി ആരുടേയും മുഖത്തു നോക്കാതെ മറ്റേ കാറിലേക്ക് നടന്നു. ആ പയ്യനും ജയരാജും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി. സ്വാതി പിന്നിലും കയറി. പയ്യൻ ജയരാജിനെ വീട്ടിലെത്തിച്ചിട്ട് തിരിച്ചു വരാമെന്നു മെക്കാനിക്കിനോട് പറഞ്ഞ് കാർ സ്റ്റാർട്ട് ആക്കി അവരെയും കൊണ്ട് തിരിച്ചു.
സ്വാതി അവളുടെ മുഖം ആർക്കും കാണാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തി മുഖം താഴ്ത്തിയിരുന്നു. വീട്ടിലേക്കുള്ള വഴി മുഴുവൻ ജയരാജിനെ സ്വാതി നോക്കിയതേയിലല്ല. എന്നാലും ജയരാജ് റിയർവ്യൂ മിറർ വഴി അവളെ അപ്പപ്പോൾ നോക്കുന്നുണ്ടായിരുന്നു. ജയരാജിന് അവളോട് എന്തെങ്കിലും പറയണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവൾ തൽക്കാലം തന്നെയിനി അടുപ്പിക്കില്ലെന്ന് അറിയാമായിരുന്നു. ചെയ്തത് അല്പം കൂടിപ്പോയെങ്കിലും അയാൾ അതിൽ പശ്ചാത്തപിച്ചില്ല. തന്നെ പോലെ അവളും അതു നല്ലത് പോലെ സുഖിച്ചെന്നു അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഒടുവിൽ ഒരു 20 മിനിറ്റിനു ശേഷം അവർ സ്വാതിയുടെ വീടിനു മുന്നിലെത്തി. സ്വാതി വണ്ടിയിൽ നിന്നു ഇറങ്ങി ജയരാജിനോട് ഒന്നു നന്ദി പോലും പറയാതെ നേരെ അവളുടെ അപ്പാർട്ട്മെന്റിലേക്ക് പാഞ്ഞു. ജയരാജിന് ആ ഓട്ടത്തിൽ അവളുടെ ഇടുപ്പും പിൻഭാഗവും നല്ലത് പോലെ ആടുന്നത് നോക്കിക്കൊണ്ടിരിക്കുന്നു. അയാൾ അറിയാതെ കൈ തന്റെ ലിംഗത്തിനു മുകളിൽ വെച്ചൊന്നു ഉഴിഞ്ഞു വിട്ടു. ആ പയ്യൻ അത് ശ്രദ്ധിച്ച് അയാൾ കാണാതെ ചിരിച്ചു. അവൾ പോയതിനു ശേഷം ജയരാജ് തന്റെ വീട്ടിലേക്ക് വണ്ടി വിടാൻ പയ്യനോട് പറഞ്ഞു. അങ്ങനെ അവർ പോയി.
സ്വാതി തന്റെ താക്കോൽ കൊണ്ട് വാതിൽ തുറന്നു ഫ്ലാറ്റിൽ പ്രവേശിച്ചു. അവൾ ആദ്യം പോയത് അവളുടെ കുട്ടികളുടെ അടുത്തേക്കാണ്. സോണിയമോൾ വളരെ നേരത്തെ ഉറങ്ങിയിരുന്നു. തൊട്ടിലിൽ കിടക്കുന്ന അവളുടെ ഇളയ കുഞ്ഞും പാല് കുടിച്ച ശേഷം ഉറങ്ങുന്നുണ്ടായിരുന്നു. തന്റെ മക്കളേ പരിപാലിച്ച അയൽക്കാരിയായ ആ ചേച്ചിക്ക് മനസു കൊണ്ട് ഒരായിരം നന്ദി പറഞ്ഞു അവൾ. പിന്നെ പോയൊന്നു നന്നായി കുളിച്ച ശേഷം സ്വാതി അൻഷുലിന്റെ മുറിയിലേക്ക് പോയി…
തുടരും
എല്ലാവരും safe അല്ലേ.. കഥയുടെ ബാക്കിയുള്ള ഉടനെ ഉണ്ടാവും.. നിങ്ങളുടെ വിലയേറിയ കമന്റ്സുകൾക്ക് ഒത്തിരിയൊത്തിരി നന്നിയുണ്ട്.. ഇനിയും അതു തുടരുക.. തുടർന്നും നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ കഥ മുന്നേറും.. അല്പം ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി.. അപ്പൊ വീണ്ടും കാണാം..
stay safe & enjoy the stories..