“ഹ്മം. എന്നാല്‍ വേഗം പോയി റെഡി ആക് .. ഞാനും പോകട്ടെ.”
ഞങ്ങള്‍ രണ്ടാളും റെഡി ആകുവാന്‍ പോയി.
എട്ടുമണി ആയപ്പോളേക്കും ഞാന്‍ റെഡിയായി വന്നു. നിഖില്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഡൈനിംഗ് ടേബിളില്‍ ഇരുന്നു കഴിക്കുന്നു.. അടുത്തു ചേര്‍ന്നു നില്‍പ്പുണ്ട് ജ്യോതി.
അടുത്തെത്തിയപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.. അവളുടെ അരക്കെട്ടില്‍ ഇടം കൈകൊണ്ട് ചുറ്റിപ്പിടിച്ചു ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ് നിഖില്‍. സാരി മാറ്റി വെളുത്ത വയറില്‍ ഉമ്മവെയ്ക്കുകയാണവന്‍.
എന്നെക്കണ്ട ജ്യോതി പിടഞ്ഞു മാറിനിന്നു.. ശ്ശേ… നേരത്തേ കണ്ടിരുന്നെങ്കില്‍ കുറച്ചു നേരം കൂടി കഴിഞ്ഞ് ഇങ്ങോട്ടു വന്നാല്‍ മതിയായിരുന്നു… ഞാന്‍ ഓര്‍ത്തു..
“എട്ടിനല്ലേ ബസ്സ്? എന്തേ? പ്ലാന്‍ മാറ്റിയോ?” കഴിക്കാന്‍ ഇരുന്നുകൊണ്ട് ഞാന്‍ നിഖിലിനോട് ചോദിച്ചു..
“പോകണം.. അങ്കിള്‍ എന്നേ ഓഫീസിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ വിട്ടാല്‍ മതി.. അവിടുന്ന് നേരെ ബസ് ഉണ്ട്.. എനിക്ക് സമയത്ത് എത്താം..”
ഓ.. അപ്പൊ ഇന്നിവന്‍ എന്‍റെ കൂടെ ഉണ്ട്.. അവന്‍ പോയിക്കഴിഞ്ഞ് ഉള്ള സമയത്ത് ജ്യോതിയെക്കൊണ്ട് ആദ്യരാത്രിയുടെ വിശേഷങ്ങള്‍ ഒന്നു പറയിപ്പിക്കണം എന്നുണ്ടായിരുന്നു.. അതു സ്വാഹാ… ഹ്മം.. സാരമില്ല, ഇനിയുമുണ്ടല്ലോ ദിവസങ്ങള്‍… ഞാന്‍ സമാധാനിച്ചു.
നിഖില്‍ കഴിച്ചു കഴിഞ്ഞിരുന്നു… ഞാനും വേഗം ഭക്ഷണം കഴിച്ച് എണീറ്റു..
നിഖില്‍ കൈകഴുകാന്‍ പോയപ്പോള്‍ ജ്യോതി കൈ തുടക്കാന്‍ ടവ്വല്‍ എടുത്തോണ്ട് പുറകേ ചെന്നു … കൈ തുടച്ചിട്ടു നിഖില്‍ അവളോട് പറഞ്ഞു..
“അപ്പോള്‍ വൈകിട്ടു കാണാം.. ചക്കര എനിക്കൊരു ഉമ്മ തന്നേ…” അവന്‍ അവളേ ചേര്‍ത്തു പിടിച്ചു..
“ശ്ശേ.. ഒന്ന് പോയേ..” നാണിച്ചു പോയ ജ്യോതി പിടഞ്ഞു മാറാന്‍ ശ്രമിച്ചു.. പിന്നെ എന്നേ പാളി നോക്കിയിട്ട് വേഗം അവന്‍റെ കവിളില്‍ ഒരു മുത്തം നല്‍കി..
“ങേ? എന്താരുന്നു അത്? അതൊക്കെ കല്യാണത്തിന് മുന്‍പ്.. ഇനി ഇതാണ് വേണ്ടത്” ഇതും പറഞ്ഞു നിഖില്‍ അവളേ ബലമായി ചുറ്റിപ്പിടിച്ചു ഫ്രഞ്ച് കിസ്സ് ചെയ്തു. അവള്‍ കുതറാന്‍ ശ്രമിച്ചെങ്കിലും അവന്‍ വിട്ടില്ല. ഒരു മിനിറ്റോളം നീണ്ടു നിന്ന ചുംബനം.
ഞാന്‍ കഴിപ്പ് മതിയാക്കി എണീറ്റു.. അതുകണ്ട ജ്യോതി നിഖിലിനെ തള്ളിമാറ്റി അടുക്കളയിലേക്ക് പോയി..
കാറില്‍ പോയ്ക്കൊണ്ടിരിക്കെ ഞാന്‍ നിഖിലിനോട് ചോദിച്ചു..
“എങ്ങിനെയുണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്??”