ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര 3
Athirayum Nanum Anthyamillatha Yathra 3 bY RAKESH
ആദ്യഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക
ഹായ് വായനക്കാരേ, ഞാന്‍ വളരെ വൈകിയിരിക്കുന്നു എന്നറിയാം. ക്ഷമാപണം നടത്തുകയാണ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് വൈകിയതാണ്. കഴിഞ്ഞ രണ്ട് പാര്‍ട്ടുകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കിയവരുണ്ട്. നന്ദി അറിയിക്കുന്നു. ചെറുതാണ് ഈ ഭാഗവും.
അങ്ങനെ ഞങ്ങള്‍ ആ അതിമനോഹരമായ ഫോറസ്റ്റ് റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ഊര്‍ജദായിയായ പുണ്യതീര്‍ഥം ആവോളം കുടിച്ചതിനാലാണോ അതോ ആ കാടിന്റെ ശുദ്ധവായു പകര്‍ന്നു നല്‍കിയ ഊര്‍ജമാണോ എന്നറിയില്ല ആതിര വലിയ ആവേശത്തിലായിരുന്നു. ബൈക്ക് ഞങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചു റിസപ്ഷനിലേക്ക് നടന്നു. ചുറ്റും കാടാണ്. മലയണ്ണാന്റെയും കുരങ്ങുകളുടെയും മയിലുകളുടെയും ശബ്ദങ്ങള്‍ വനത്തിനുള്ളിലൂടെ കടന്നുവരുന്ന കാറ്റിന്റെ ഹൂങ്കാര ശബ്ദത്തിനൊപ്പം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്.
ബൈക്ക് പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ഞങ്ങള്‍ റിസപ്ഷനിലേക്ക് നടന്നു. ഞങ്ങളെ സ്വാഗതം ചെയ്യാന്‍ ഒരു യുവാവും പെണ്‍കുട്ടിയും ആണുണ്ടായിരുന്നത്. മധുരമുള്ളൊരു പാനീയം അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ തന്നു. അത് വാങ്ങി കുടിച്ചുകൊണ്ട് നടക്കവെ അവര്‍ ഞങ്ങളെയും കൊണ്ട് റിസപ്ഷനിലെത്തി.
സുന്ദരിയായൊരു യുവതിയായിരുന്നു റിസപ്ഷനിസ്റ്റ്. ഇരുപത്തിയാറ് ഇരുപത്തേഴ് വയസു കാണും. ഞങ്ങളെ കണ്ടതും നിറ പുഞ്ചിരിയോടെ അവള്‍ ഞങ്ങളെ രണ്ട് പേരെയും നോക്കി അഭിവാദ്യം ചെയ്തു.
‘ഗുഡ് ഇവനിങ് സര്‍….ഗുഡ് ഇവനിങ് മാഡം..’
ഞങ്ങളും പറഞ്ഞു. ‘ഗുഡ് ഇവനിങ്…’
‘ഞാന്‍ മാലതി, ഓണ്‍ലൈന്‍ ബുക്കിങ് ആണോ അതോ നേരിട്ട് ചെയ്യുന്നതാണോ? ‘
‘ഓണ്‍ലൈന്‍ ചെയ്തിരുന്നു ഞാന്‍ പ്രീമിയം കോട്ടേജുകളില്‍ സ്ട്രീം വ്യൂ ആയിട്ടുള്ള ഒന്നുണ്ടല്ലോ അത്.’
ഒക്കെ സര്‍ ലെറ്റ്മി ചെക്ക് , സാറിന്റെ പേര് ഒന്ന് പറയാമോ?
‘രാകേഷ്’ ഞാന്‍ പറഞ്ഞു.
രാകേഷ് ആന്റ് ആതിര അല്ലേ?
അതെ!
എത്ര ദിവസം ഇവിടുണ്ടാവും സര്‍? തുടുത്ത ചുണ്ടുമലര്‍ത്തിയുള്ള ചിരിയോടെ അവള്‍ ചോദിച്ചു
മൂന്ന് ദിവസം ചുണ്ടുകളിലേക്ക് നോക്കി തന്നെ ഞാന്‍ മറുപടി നല്‍കി
ബുക്കിങ് എല്ലാം വേഗം തന്നെ കഴിഞ്ഞു. കോട്ടേജ് അറേഞ്ച് ചെയ്യാനായി അല്‍പനേരം കാത്തിരിക്കാന്‍ പറഞ്ഞു ഞങ്ങളോട്.