ലച്ചുവിന്റെ കുടുംബത്തിന്റെ ഇപ്പോഴുത്തെ സാഹചര്യം പിന്നെ ഈ കാര്യം അറിഞ്ഞാൽ ഉണ്ടാക്കുന്ന അവരുടെ അവസ്ഥാ
ഒന്നുമല്ലെങ്കിലും അവന്റെ പ്രായം! അത് നമ്മൾ ഓർക്കേണ്ടേ എന്റെ മിനി……
ഇതെല്ലാം ഞാൻ എന്നോട് തന്നെ ഒരു ആയിരം ആവർത്തി പറഞ്ഞു നോക്കി ഗീതു….
പക്ഷേ…….. എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.
എനിക്ക് വേണം..എനിക്ക് വേണം………. അവനെ വിട്ടുകളയാൻ നീ….. എന്നോട് നിര്ബത്തിക്കരുത് പ്ലീസ്……ഗീതു… എന്റെ പ്രാണനാണ് അവൻ
എന്റെ മിനി.. നീ…. എന്റെ തലയ്ക്കു ഭ്രാന്ത് പിടിപ്പിക്കുമോ?
നാട്ടുകാര് അറിഞ്ഞാൽ…… നീ ആണെങ്കിൽ കല്ലിയാണം കഴിഞ്ഞ ഒരു സ്ത്രീ….. നിൻറെ ഭർത്താവ് ആണെങ്കിൽ അന്യ രാജ്യത്തും പോരേ……. പുകിലിന് !
എല്ലാവരും നിന്നെ കുറ്റപ്പെടുത്തും ഒറ്റപെടുത്തും പിന്നെ അവന്റെ കാര്യം അത് പറയുകയും വേണ്ട അതോടെ തീരും അവന്റെ കുടുംബവും ജീവിതവും എല്ലാം!
നീ….. എന്താ മിനി അതൊന്നും ആലോചിക്കാതെ
തുഫ്ഫ്………. ഭർത്താവ് ആണ് പോലും ഭർത്താവ്….
ശ്രീധന പണത്തിനും സ്വര്ണത്തിതും വേണ്ടി അമ്മയുടെ വാക്കും കേട്ട് . സ്വന്തം ഭാര്യയുടെ മനസ്സും ശരീരവും ഇത് വരെ ഒന്ന് അറിയാതെ വീട്ടിൽ കൊണ്ട് അയച്ച ആ മൊണ്ണയാണോ ഡീ…. ഭർത്താവ്……
അയാൾ ശിഖണ്ഡി ആണ് ശിഖണ്ഡി………. ആണും പെണ്ണും കേട്ടാ…… നാറി……….. തുംഫ്…….
“ഇപ്പോളും വിളിക്കും ഇടക്ക്… ഇടക്ക്… പൊങ്ങച്ചം പറയാനും ശ്രീധനത്തിന്റെ ബാക്കി ചോദിക്കാനും ‘ചെറ്റ’……… മിനി മനസ്സിൽ ഓർത്തു പറഞ്ഞുപോയി ”
എടീ….. അത് നമുക്ക് അല്ലേ അറിയൂ അല്ലാതെ നിന്റെ വീട്ടുകാരോടോ? നാട്ടുക്കാരോടോ? സ്വന്തക്കാരോടോ?
നീ പറഞ്ഞിട്ടുണ്ടോ………. ഇല്ല…….. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് മിനി…… നീ ഒന്ന് മനസിലാക്കണം പ്ലീസ്……..
എന്റെ ഗീതു … ഈ കാര്യം ഞാൻ എങ്ങനെ എന്റെ അമ്മച്ചിയോടും വീട്ടുക്കാരോടും പറയും !
ഇത് അറിഞ്ഞാൽ എന്റെ അമ്മച്ചിക്ക് സഹിക്കില്ല…. ആ പാവം നെഞ്ചുപൊട്ടി മരിച്ചുപോകും
അതുകൊണ്ടാണ് ഗീതു….. ഞാൻ ഇതൊന്നും മറ്റു ആരോടും പറയാതെ കൊണ്ട് നടക്കുന്നത്
( അവൾ വാവിട്ട് അലറി കരഞ്ഞു )
“എന്തു പറഞ്ഞു അവളെ സമാധാനിപ്പിക്കും എന്ന് അറിയാതെ ഗീതുവും കുഴഞ്ഞു “