*****—
ഹോസ്പിറ്റലിൽ ഐ സി യു വിന്റെ മുന്നിൽ എല്ലാവരും ഉണ്ട്….. പോലീസ് ബാക്കി നടപടിക്ക് നാളെ വരും എന്ന് അറിയിച്ചു ഇറങ്ങി…..
ഡോക്ടർ ഒന്നും പറഞ്ഞില്ല…. അതാണ് എല്ലാവർക്കും ടെൻഷൻ…..
“പക്ഷേ തന്റെ യജമാന്റെ ആജ്ഞ പാലിക്കാൻ രണ്ടു കണ്ണുകൾ അവരുടെ രക്ഷക്കായി അവിടെ ഉണ്ടയിരുന്നു”…..
……..
തുടരും………
“”””””എന്തു കൊണ്ട് അച്ഛനെ രക്ഷിച്ച അതേ വഴി എടുത്തില്ല എന്ന തോന്നൽ ഉണ്ടാകാം….
കുഞ്ഞുവിനെ കൂടി മനസ്സ് മാറ്റാൻ ആണ്, കഥ ആ വഴി പോകാതെ ഒരു ട്വിസ്റ്റ് വരുത്തിയത്””””……
എല്ലാം ഒരു പോലെ വന്നാൽ എങ്ങനെയാ..
അപ്പോൾ ഈ ഭാഗം എങ്ങനെ ഉണ്ട് എന്ന് അറിയിക്കണേ…….
“എല്ലാവരും സേഫ് ആണ് എന്ന വിശ്വാസത്തിൽ”
🙏 ഞാൻ അതിഥി 🙏