“അവനോട് സംസാരിച്ചൊ..”
“ഇല്ല..”
“അതെന്തെ?
” ഞാനത് ചോദിക്കാഞിട്ട് തന്നെ എന്റെ കൈ തരിക്കായിരുന്നു..”
“അതെന്താ”
വണ്ടിയിൽ വെച്ചുണ്ടായ അവന്റെ പെരുമാറ്റം ഞാൻ അവളോറ്റ് പറഞ്ഞു..
“ആ ഇനിയിപ്പൊ എന്ത ചെയ്യാ.”?
” വഴീണ്ട്..”
അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി..
സജ്നയുടെ റൂമിൽ..
ഫൈസൽ: അല്ല സജ്നാ നീ പറഞ്ഞില്ല..
“നിങ്ങക്ക് വേറെ ഒരു പണീം ഇല്ലാല്ലെ”!..
” കേൾക്കാനുള്ള കൊതികൊണ്ടല്ലേടി..”
“എന്താ നിങ്ങക്ക് കേൾക്കേണ്ടത്!??”
“എന്നെ ആരൊക്കെ തൊട്ടിട്ടുണ്ട് എന്നൊ”?
” നീയെന്തിനാ ഇങ്ങനെ ചൂടാവണെ..”?
“പിന്നെ ചൂടാവാതെ”!!
” എന്നാലും പറയില്ലാലെ ”
“എന്താ ചോദിക്ക്”..
” നിങ്ങളൊരുമിച്ചാണൊ കിടന്നിരുന്നത്..”
“ആന്ന് ഞാൻ പറഞ്ഞില്ലെ”!..
” കിടന്നിട്ട് ഞങ്ങൾ ബദ്ധപെട്ടു.. മതിയൊ!?”
“എന്നും ബദ്ധപെടൊ”!??..
” ആ.. എന്നും ബദ്ധപെടാറുണ്ട്..”!
“കാര്യായിട്ട്”??
” “ഒന്നെണീറ്റ് പോകുന്നുണ്ടൊ ഇവിടുന്ന്”
“ആ.. ശരി ശരി… അതിനെന്തിനാ ഇങ്ങനെ ഒച്ചവെക്കണെ..”
സജ്നയെറങ്ങി താഴെ വന്നു…
അവൾ നേരെ സഫ്നയുടെ റൂമിൽ പോയി..
സഫ്ന കുറച്ച് കഴിഞ്ഞ് എന്റെ റൂമിലേക്ക് വന്നു..
എന്ന്നോടൊപ്പം നാദിയയുമുണ്ടായിരുന്നു..
അവൾ എന്റെയടുത്ത് വന്നിരുന്ന് സജ്നയുടെ മുറിയിലുണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു..