ഞാൻ സ്റ്റെപ്പ് കയറി മുകളിലെത്തി..അവരുടെ റൂമിലേക്ക്..
” ആ അളിയാ.. വാ..”
“എന്താണു.. രണ്ടാളും റൂമിൽ തന്നെ ഇരുന്നുകളഞ്ഞത്.. പുറത്തേക്കൊക്കെ ഒന്നിറങ്ങിക്കൂടെ..”
“ഞാൻ ഇറങ്ങാൻ നിക്കാരുന്നു അളിയാ..”
“ഫൈസലിന്ന് എന്താ പരിപാടി..?
” ഒന്നൂല്ല്യാാ”..”എന്തെ”!..?
“നമുക്കൊന്ന് പുറത്ത് പോവാം..”
“ആയിക്കോട്ടെ..” ഞാൻ റെഡിയാ..”
“ഞാനൊന്ന് റെഡിയായാൽ പോകാം..”
അതും പറഞ്ഞ് ഞാൻ താഴെക്കിറങ്ങി..
ഫൈസൽ..: ഹൊ.. ഇതെന്നാ മസ്സിലാടി.. നിന്റെ ആങ്ങളക്ക്..
സജ്നയൊന്ന് മൂളി..
ഫൈസൽ പിന്നേം
“അല്ലെടി.. ഈ വീട് വെച്ചിട്ട് എത്രയായി.. അഞ്ചാറ് വർഷമല്ലെ ആയത്?!..
” ആ.. അതെ..”
“അതുവരെ നിങ്ങൾ കഴിഞ്ഞിരുന്നത് ഒരു വാടക വീട്ടി ലായിരുന്നു..അല്ലെ!?..”
“അതെ”!!
” ആ വീട്ടിൽ ആകെ രണ്ട് മുറികളല്ലെ ഉണ്ടായിരുന്നത്..”
‘അതെ”..
“നിങ്ങൾ അഞ്ച് പേർ എങ്ങെനെയാ കിടന്നിരുന്നത്”!?..
” ഇതൊക്കെ നിങ്ങളോടാരാ പറഞ്ഞെ”??
“ഹാ.. നീ പറ..”
“ആരാ പറഞ്ഞതെന്ന് പറ ആദ്യം..”
“നമ്മടെ കെട്ട് കഴിഞ്ഞ് ഞാൻ പലരിൽ നിന്നായി ഇതൊക്കെ അറിഞ്ഞു..”
“ആ ഞങ്ങളൊന്നിച്ച് തന്നെയാ കിടന്നിരുന്നത്..”
“ഈ ഞങ്ങളെന്ന് പറഞ്ഞാ??”..
” അജിനതാാത്താടെ കല്ല്യാണത്തിനു തലേ ദിവസം വരെ അജിനതാത്തയും ഞാനും ഇക്കാക്കയും.. അതിനു ശേഷം ഞാനും ഇക്കാക്കയും “” എന്തെ”!..
“മൂന്ന് പേരും ഒരുമിച്ച് ഒരു കട്ടിലിലൊ”!..?
” ആ.. അതിനെന്താാ”?..
“നല്ല രസമായിരിക്കുമല്ലെ”!..
” ആ ഭയങ്കര രസമാ..”..