ഇക്ക റൂമിലേക്ക് വന്നപ്പോൾ ഞാൻ ഇക്കാനോട് പൊട്ടിത്തെറിച്ചു… എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല… മനസ്സിലെ ഭാരമെല്ലാം ഇറക്കി വെച്ചപ്പോൾ സങ്കടങ്ങൾ കണ്ണീരായി പൊഴിഞ്ഞു…. തളർന്ന് ബെഡിൽ ഇരുന്ന എന്റെ കൈകൾ കൂട്ടിപിടിച്ച് ഇക്ക കുറേ മാപ്പ് പറഞ്ഞു.. എന്റെ ഉള്ളിലെ വിങ്ങിപൊട്ടലിന് അതൊന്നും ഒരു പരിഹാരമാവുമായിരുന്നില്ല… അവസാനം കാലിൽ വരെ വീണു… മനസ്സിൽ പ്രതിക്ഷ്ട്ടിച്ച പുരുഷൻ കാലിൽ വീണാൽ ഏത് സ്ത്രീക്കാ സഹിക്കാൻ ആവാ.. എന്നെ കെട്ടിപിടിച്ച് വിങ്ങിപൊട്ടി ഇക്ക വീണ്ടും കുറേ മാപ്പ് പറഞ്ഞു… എന്റെ ഉള്ളിലെ മഞ്ഞ് മലയെ ഉരുക്കി കളയാൻ തക്ക ശക്തിയേറിയതായിരുന്നു ആ പശ്ചാതാപം… ഇത് വരെ ഉണ്ടായതെല്ലാം എന്നോട് മനസ്സ് തുറന്ന് ഏറ്റു പറഞ്ഞു…
തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതലായി ഇടപഴകാൻ തുടങ്ങി… അടുത്തറിയാൻ തുടങ്ങി… എന്നോട് അടുത്താലും അദ്ദേഹത്തിന് ജംഷീറയെ പിരിയാൻ സാധിക്കുമായിരുന്നില്ല… എന്റെ അവസ്ഥയിൽ ഇക്കാക്ക് ഭയങ്കര വിഷമം ഉണ്ടായിരുന്നു… എത്ര ഒക്കെ ആയാലും ഇന്നും ഇക്കാന്റെ മനസ്സിൽ ഒരു രണ്ടാം ഭാര്യയുടെ സ്ഥാനമേ എനിക്ക് ഉള്ളൂ… അത് ഇക്കാക്കും നന്നായി അറിയാം.. ഞങ്ങൾ പതുക്കെ ശാരീരികമായി അടുക്കാൻ തുടങ്ങി… ഞങ്ങൾ അങ്ങനെ സംതൃപ്തി അണഞ്ഞ് ഇന്ന ചേർന്ന് കിടക്കുന്ന സമയത്ത് ഇക്ക എന്നോട് ഒരു കാര്യം പറഞ്ഞു…
സബീ.. മോളേ….
എന്താ ക്കാ…
ഇക്ക പറയുന്നത് കൊണ്ട് മോൾക്ക് ഒന്നും തോന്നരുത്… നിനക്ക് ഇത് വരെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല എന്ന് നീ പറഞ്ഞു.. ഞാനാണ് നിന്റെ ആദ്യത്തെ പുരുഷൻ… ഇനി മോൾക്ക് ആരോടെങ്കിലും അങ്ങനെ ഒരു ഇഷ്ടം തോന്ന ആണെങ്കിൽ ബന്ധം പുലർത്തുന്നതിന് ഇക്കാക്ക് സന്തോഷമേ ഉള്ളൂ.. എനിക്ക് തരാൻ പറ്റാതെ പോയ സ്നേഹം നിനക്ക് തരുന്ന ഒരാൾ… നിന്റെ ശരീരം മോഹിക്കുന്ന ആളല്ല എന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾ…
അത് പറഞ്ഞപ്പോൾ ഇക്കാന്റെ തൊണ്ട ഇടറിയിരുന്നു… കണ്ണ് നിറഞ്ഞിരുന്നു… പക്ഷേ ചുണ്ടിൽ ആ ഒരു ചിരി ഉണ്ട്.. വലിഞ്ഞ് മുറുകിയ ഒരു തരം ചിരി…
ഇല്ല ഇക്കാ… ഈ രണ്ടാം ഭാര്യയുടെ സ്ഥാനം എങ്കിലും ഇക്ക എനിക്ക് തരുന്നുണ്ടല്ലോ… എനിക്ക് അത് മതി… ഒരാണ് മതി എനിക്ക്… അത് എന്റെ ഇക്ക ആയാൽ മതി..
അതും പറഞ്ഞ് ഞാൻ ഇക്കാന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…. എന്റെ മൂർത്ഥാവിൽ ചൂടു കണികകൾ ഇറ്റി വീഴുന്നത് ഞാൻ അറിഞ്ഞു…”
“അല്ല ഇത്താത്ത…. ഞാൻ ഒന്ന് ചോദിച്ചോട്ടേ… നമ്മൾ ഈ കുത്തിമറിഞ്ഞത് എനിക്ക് നിങ്ങളോട് പ്രേമം തോന്നിയിട്ടൊന്നുമില്ല… തനി കാമം മാത്രം… പിന്നെ നിങ്ങൾക്ക് എന്നോട് അസ്ഥിക്ക് പിടിച്ച പ്രേമമാണ് എങ്കിൽ അത് എന്ത് കണ്ടിട്ടാണ്?? നമ്മൾ നല്ല കമ്പനി ആയിരുന്നു… പക്ഷേ അതിര് വിട്ട് ഒന്നും തന്നെ സംസാരിച്ചിട്ടുമില്ല… പിന്നെ എന്ത് കുന്തം ഉണ്ടായിട്ടാ??”
സ്വാഭാവികമായും എന്റെ ഉള്ളിൽ ഉണ്ടായ സംശയം ഞാൻ ആരാഞ്ഞു…
“നിനക്ക് ഇപ്പോ എന്നോട് പ്രത്യേക ഇഷ്ടമോ പ്രണയമോ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് നന്നായി അറിയാം… പക്ഷേ നിനക്ക് സ്നേഹിക്കാൻ അറിയാം.. നീ എന്നെ മറ്റാരേക്കാളും സ്നേഹിക്കും അത് എനിക്ക് ഉറപ്പുണ്ട്… ഞാൻ ഇപ്പോൾ എന്റെ ശരീരം നിനക്ക് പങ്ക് വെച്ചതിലൂടെ ഞാൻ എന്റെ പ്രണയം നിന്നോട് പറഞ്ഞു… എനിക്ക് സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ടത് നൽകിയാണ് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്… നിനക്ക് എന്റെ സ്നേഹം