എന്റെ കുട്ടനിൽ നിന്നും ശുക്ലം റോക്കറ്റ് കണക്കെ അവളുടെ ഗർഭപാത്രത്തിൽ ചെന്ന് ചിന്നി ചിതറി. രണ്ട് പേർക്കും ഒരേ സമയം വെടി പൊട്ടി അരക്കെട്ടുകൾ വെട്ടി വിറച്ചു. കാമാഗ്നിയിൽ വെന്തലിഞ്ഞ രണ്ടു യുവ മിധുനങ്ങളെ പോൽ ഞങ്ങൾ ഒട്ടി ചേർന്ന് കിടന്നു.
ഞാൻ അവളെ ശരീരത്തിന് മുകളിൽ നിന്ന് വിട്ട് മാറിയപ്പോൾ എന്റെ കുട്ടൻ അവളുടെ പൂവിനോട് യാത്രാ മൊഴിയേകി….. എന്റെ പാലും അവളുടെ രതിരസവും ചേർന്ന മിശ്രിതം അവളുടെ പൂവിൽ നിന്നും ആനന്ദാശ്രൂ പൊഴിച്ചു. അവളെ വിട്ട് മാറി കിടന്നപ്പോൾ അവൾ എന്റെ നെഞ്ചിൽ തലപൂഴ്ത്തി. നെഞ്ചിലെ രോമങ്ങളിൽ വികൃതി കാട്ടി ഒരു കുഞ്ഞു പൈതലിനെ പോൽ എന്റെ ഹൃദയ താളമായി കിടന്നു.
××××××××××××××××××××××××××××××
റുബീനയുടെ റൂമിൽ റുബീനയും സ്വാലിഹയും ഇരുന്ന് സംസാരിക്ക ആയിരുന്നു.
“ഡീ… നിനക്ക് ഷാനിബിനെ ആണ് ഇഷ്ടം എങ്കിൽ പിന്നെ എന്തിനാ ഇത് പോലെ ഒരു നാടകം… ഷാനിബിനെ നിനക്ക് മറക്കാൻ പറ്റില്ല എങ്കിൽ പിന്നെ ഷാജഹാനെ എന്തിനാ ഇതിലേക്ക് വലിച്ചിഴക്കുന്നത്…”
“എനിക്ക് വേറെ ഒരാളെ സ്നേഹിക്കുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല… ഷാനുക്കാനെ അല്ലാതെ.. പക്ഷേ ഞാൻ എങ്ങനാ അത് എല്ലാരോടും പറയുക.. ഞാൻ പറഞ്ഞാൽ കൂടെ നിക്കുന്ന ഒരാളുടെ പേരെങ്കിലും നീ പറ..”
റുബീന നിസ്സഹായതോടെ പറഞ്ഞു
” നീ എന്ത് ഉദ്ദേശിച്ചാ ഈ കൈവിട്ട കളി കളിക്കുന്നത്?? ഇത് നിന്നെ മാത്രം ബാധിക്കുന്ന കാര്യമല്ല… രണ്ട് കുടുംബങ്ങളും വർഷങ്ങളായി അവർക്കിടയിൽ നിലനിന്ന് പോന്ന സ്നേഹ ബന്ധവും… ഇതിനെല്ലാം പുറമെ ഒരു പാവത്തിന്റെ ജീവിതവും… ഈ കല്യാണം നടന്നാൽ ഷാനിബിന്റെ കൂടെ ഒരു ജീവിതം അത് മോള് സ്വപ്നം കാണണ്ട..”
സ്വാലിഹ വളരെ ആകുലതയോടെ പറഞ്ഞു…
“പക്ഷേ…. നീ പറ ഒരാളെ സ്നേഹിച്ച് മറ്റൊരാളുടെ കൂടെ എങ്ങനാ ജീവിക്കാ??”
“അല്ലെടീ പോത്തേ… നീ വെറുതെ കാഞ്ചനമാല കളിക്കുന്നത് എന്തിനാ?? നീയും ഷാനിബും തമ്മിൽ വർഷങ്ങളുടെ ബന്ധം ഒന്നും ഇല്ലാലോ?? ഈ അടുത്ത് അല്ലേ നിങ്ങൾ പരിചയപ്പെട്ടത്… നിൻറെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും നിങ്ങൾ തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്ന് ??”
സ്വാലിഹ സംശയ ഭാവത്തിൽ ചോദിച്ചു…
“ചില ആളുകൾ നമ്മുടെ മനസ്സിൽ കയറിക്കൂടാൻ അധികം സമയം ഒന്നും വേണ്ടിവരില്ല അങ്ങനത്തെ ഒരാളായിരുന്നു ഷാനുക്ക… ഷാനുക്കാനെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷത്തിന് മുകളിൽ ആയി… ന്റെ ഫ്രണ്ട് അസ്നാന്റെ കസിൻ ആണ് ഷാനുക്ക… മലപ്പുറം കൊണ്ടോട്ടിക്കടുത്താ ഓളെ വീട്… അവളുടെ വീട്ടിൽ ഒരു ഫങ്ഷന് പോയപ്പോൾ അവൾ പരിചയപെടുത്തി തന്നതാ…
വെളുത്ത് സുന്ദരനായ ചുള്ളൻ ചെക്കൻ… ഒരു അഞ്ചര അടി ഒക്കെ തോന്നിക്കുന്ന ഉയരം… താടി ഷേവ് ചെയ്ത് മീശ വെച്ചിട്ടുണ്ട്… നമ്മുടെ ഷാഹിദ് കപൂർ ജബ് വീ മെറ്റ് സിനിമയിൽ മീശ വെച്ചാൽ എങ്ങനെ ഉണ്ടാവും.. അതേ രൂപം… എന്തൊരു ക്യൂട്ട് ആയിരുന്നെന്ന് അറിയാവോ?? അത്യാവശ്യം പെണ്പിള്ളാരൊക്കെ ഒക്കെ ആളെ വായ് നോക്കുന്നുണ്ട്.. ഞാനും ഇടയ്ക്കിടയ്ക്ക് നോക്കിയിരുന്നു. ഒരു