സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Posted by

“നിങ്ങൾക്ക് ഓർമണ്ടോ കല്യാണത്തിന്റെ അന്ന് എന്റെ കൈ മുറിഞ്ഞിരുന്നു… ങ്ങള് വന്ന് കൈ ഒക്കെ ഒന്ന് നോക്കി, ‘സാരല്യ ചെറിയ മുറി അല്ലേ… വേഗം മാറികോളും ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത്’”

“അന്ന് കയറിയതാ ഈ മുഖം ന്റെ മനസ്സിൽ”

“ആഹാ… നിന്റെ അമ്മാവന്റെ മരുമകളല്ലേ ഞാൻ.. എന്നെ അങ്ങനെ കാണാമോ??”

” ഒരു തരം ഇഷ്ടം തോന്നി എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ..”

അവളുടെ മുഖം കൈകളിൽ എടുത്ത് ഞാൻ അവളോടായി പറഞ്ഞു

അവൾ ഞാൻ പറയുന്നതും കേട്ട് കിടക്കുകയാണ്…

” ഏത് തരത്തിലുള്ള ഇഷ്ടം ആണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. മോശപ്പെട്ട രീതിയിൽ ഒരിക്കലും കണ്ടിട്ടില്ല… ഒരു ഇത്താത്താനോടൊക്കെ തോന്നുന്ന ഇഷ്ടം.. ജാസിർക്ക എന്നോട് ഭയങ്കര കൂട്ട് ആയിരുന്നു… അമ്മാവന്റെ മകൻ എന്ന നിലയിൽ അല്ല എന്റെ സ്വന്തം ഇക്കാക്ക എന്ന നിലയിൽ ആണ് ഞാൻ കണ്ടിരുന്നത്… ചെറിയ മാമൻ കുറച്ച് ഗൗരവക്കാരൻ ആയിരുന്നു എങ്കിലും ഇക്കാക്ക അങ്ങനെ ഒന്നും അല്ല… ജാസിർക്കാനോട് ഉള്ള ഇഷ്ടം ഇക്കാന്റെ കെട്ടിയോളായ നിങ്ങളോടും ഉണ്ടായിരുന്നു…”

” ഓഹോ… എന്നിട്ടാണോ നീ എന്നെ നോക്കി വെള്ളമിറക്കിയിരുന്നത്..”

” ഞാനോ??? എപ്പോ??”

” കിടന്ന് ഒരുളണ്ട… എനിക്ക് ഒന്നും മനസ്സിലായിട്ടില്ലാന്ന് ആണോ നീ വിചാരിച്ചേ??”

ഗൗരവത്തോടെ എന്നെ നോക്കി

പടച്ചോനേ… പെട്ട്… എല്ലാം തുറന്ന് പറയ… അല്ലാതെ രക്ഷയില്ല.. കുംബസാരിക്ക അല്ലാതെ വേറെ വഴിയില്ല…

” അത് ഒരു പ്രാവശ്യം അല്ലെ?? ഞാൻ അന്ന് കുട്ടിയല്ലേ??”

എന്നെ ഒന്ന് തുറിച്ച് നോക്കി കൊണ്ട്

“കുട്ടിയോ? നിനക്ക് എത്ര വയസുണ്ടായിരുന്നു എന്ന് ഓർമ ഇല്ലേ??”

“ഹ്‌മ്… 15 വയസ്…. പത്താം ക്ലാസ് കഴിഞ്ഞു.. ഇത്താനെ കെട്ടിച്ച് കൊണ്ട് വന്നിട്ട് ഒരു വർഷമായിട്ട് ഉണ്ടാവും..”

“ഹ്മ്.. അപ്പോ ഓർമയുണ്ട്.. എന്നിട്ട്..”

” അത് ഇത്താ… അന്ന് ഇത്ത ടാങ്ക് ക്ലീനാക്കാൻ വേണ്ടി മുകളിൽ കയറിയതാ.. കോൺഗ്രിറ്റ് ടാങ്ക് ആയത് കൊണ്ട് നിങ്ങൾ വെള്ളം വറ്റിച്ച് അതിലേക്ക് ഇറങ്ങി… ങ്ങളെ കണ്ടിരിക്കാലോ ന്ന് കരുതി ഞാനും ഇറങ്ങി… ഹി ഹി…”

“കണ്ടിരിക്കാൻ… എന്നെ കൊണ്ടൊന്നും പറയിക്കണ്ട… എന്നിട്ട് നീ എവിടേക്കാ നോക്കിയിരുന്നേ??”

” ങ്ങള് ടാങ്കിലേക്ക് ഇറങ്ങി മാക്സി അരയിൽ കുത്തിവെച്ചു… മുട്ട് കാലിന് ഒപ്പം മാക്സി പൊക്കി വെച്ചിട്ടുണ്ട്.. ങ്ങളെ വെളുത്ത കാലും കാലിലെ സ്വർണ്ണ പാദസരവും എന്ത് രസായിരുന്നറിയോ?? കണ്ടിട്ട് എനിക്ക് എന്തോ പോലെയായി.. എനിക്ക് അന്നാ മനസ്സിലായേ പെണ്ണുങ്ങളെ കാല് ഒക്കെ കണ്ടാൽ മൂഡ് ആകും ന്ന്… ഹി ഹി”

Leave a Reply

Your email address will not be published. Required fields are marked *