അതുകൊണ്ട് ഇനി അത് ഒരിക്കലും ഉണ്ടാവാത്ത വിധം അച്ചനോട് തുറന്നു കുമ്പസാരിക്കാമെന്ന് മനസിലുറപ്പിച്ച് നാൻസി ചെന്നു.
പതിവ് പുലർച്ചെ വ്യായാമവും കഴിഞ്ഞ് വിയർത്ത് കുളിച്ച് വരുന്ന അച്ചനെക്കണ്ടത്കൊണ്ട് നാൻസിക്ക് വേണ്ടാത്തതൊന്നും തോന്നിയില്ല.
““ആകെ … വിയർത്തതാ.. നാൻസി,ഒന്ന് കുളിക്കട്ടെ …. പാത്രം ടേബിളിൽ വെച്ച്പൊയ്ക്കൊള്ളു…”” അച്ചൻ വളരെ..മാന്യതയോടെ പറഞ്ഞു. ഇന്നെലെ നടന്നതിന്റെ ഒരു ഭാവപ്രകടനവുമില്ലാത്ത..അച്ചനെ കണ്ട് നാൻസിക്ക് ബഹുമാനംതോന്നി.
“അത് പിന്നെ അച്ചാ…” നാൻസി ഒന്ന് പരുങ്ങി…
““എന്താ നാൻസി ….. വേഗം പൊയ്ക്കോളു… വെറുതെ ഒരോന്ന് തോന്നണ്ട….” അച്ചന്റെ കരുതൽ കണ്ട്നാൻസിക്ക് ബഹുമാനം ഇരട്ടിച്ചു.
“”അല്ല… അച്ചാ… ഇന്നലെ
നടന്നതോർത്ത് രാത്രി മുഴുവൻ ഞാൻ വിഷമിച്ചു…. മാത്രമല്ല… മോൾക്ക് സംശയം ഒണ്ടോന്ന് എനിക്ക് സംശയം ഉണ്ട്.” നാൻസി സാരി തലയിൽ കൂടി ഇട്ട് അച്ചനോട് കുശുകുശുത്തു.
““നാൻസി ….. ഇത് കാരണം നാൻസി, ഒരിക്കലും വെഷമിക്കുന്നത് എനിക്കിഷ്ടവല്ല… മാത്രമല്ല നാൻസിയുടെ സൗന്ദര്യം കൊണ്ട് എനിക്ക് ചിലപ്പോ ഇനീം
പലതും തോന്നാൻ സാധ്യതയുണ്ട് …!
പോരാത്തേന് ആശമരിയേടെ സംശയോം..!.
നമുക്കൊരു കാര്യം ചെയ്യാം…. ഇനി മുതൽ..ആശ ഭക്ഷണം കൊണ്ടു വന്നോട്ടെ….അപ്പോ എല്ലാ പ്രശ്നത്തിനും പരിഹാരമാവും !!!””
അച്ചൻ ചുറ്റും നോക്കി മെല്ലെ അടക്കം പറഞ്ഞു.
“”ശരി അച്ചാ… ഞാനിത ങ്ങോട്ട് പറയാനിരിക്കുവാരുന്നു…”
നാൻസി സന്തോഷത്തോടെ തലകുലുക്കി.
“”ശരി … നാൻസി … ഇനിയീ കാര്യം പറഞ്ഞ്..ചുമ്മാ വെഷമിക്കരുത്… പിന്നെ നാൻസിക്ക് കൊഴപ്പമില്ലേൽ… ഞാൻ വീട്ടിലേക്കൊക്കെ ഇടയ്ക്ക് വരാം… എല്ലാ വെഷമവും നമുക്ക് മാറ്റാം!””
ജോബിനച്ചൻ അങ്ങനെ ഒരു കൗശലച്ചിരി ചിരിച്ച് നാൻസിയെ
സന്തോഷത്തോടെ പറഞ്ഞയച്ച്
എന്തൊക്കെയോ സ്വപ്നം കണ്ട് കുളിച്ച് തോർത്തി… പുട്ടും പഴവും കുഴച്ച് കുഴച്ച് ബ്രേക്ഫാസ്റ്റ് കഴിച്ചു.
പതിവ് പോലെ പള്ളി പറമ്പിലൂടെ ഒന്ന് ചുറ്റിയടിച്ചു……
” എന്നാ തൊഴിലൊഴപ്പാണോ മത്തായിച്ചേട്ടാ” എന്നാക്കെ പണിക്കാരോട്…സ്ഥിരം വളിച്ച കുത്തുവർത്തമാനം പറഞ്ഞ്..കറങ്ങി കറങ്ങി തിരിച്ചെത്തി…………..
കമ്പ്യൂട്ടറിൽ കഴിഞ്ഞ ദിവസം കിട്ടിയ
“സ്പോട്ട്‌ലൈറ്റ്” ഓസ്കാർ മൂവി പ്ളേ ചെയ്തു …..