സമ്മതിച്ചു കൊടുക്കും….. ആ ഞങ്ങടെ ബന്ധം പിന്നെ ആ പുഴക്കരയിൽ നിന്നു പല രാത്രികളിലും ഈ മുറിയിലും ആയി… ഞങ്ങളിവിടെ ഇങ്ങനെ ഈ കട്ടിലിൽ ഒന്നും ഇടാതെ കുറെ കെട്ടിപിടിച്ച് കിടക്കും…. അപ്പോഴൊക്കെ പൂർണ്ണ സെക്സിലേക്കു പോകാൻ ഞാൻ അപ്പുവിനെ സമ്മതിക്കുമായിരുന്നില്ല….. എന്നാൽ ഒരു സന്ദർഭത്തിൽ അപ്പു എന്നെ അങ്ങനെയും കീഴടക്കി… ഞാൻ പൂർണ്ണമായി അപ്പുവിന് എന്നെ സമർപ്പിച്ചു….. പിന്നെ പിന്നെ ചില രാത്രികളിൽ ഞാനും അപ്പുവും ഈ കട്ടിലിൽ കിടന്നു ഒന്നിച്ചൊരു ശിലയായി കാമത്തിന്റെ കൊടുമുടികളിലേക്കു കയറി…… അങ്ങനെയിരിക്കുമ്പോളാണ് അപ്പുവിന്റെ കൂടെ ഞാൻ ജയദേവനെ കാണുന്നത്”””….. ഞാനപ്പോൾ അമ്മയോട് “”””നമ്മുടെ യീ ഡയറക്റ്റർ ആണോ ആ ജയദേവനും,,,, “”””… അമ്മയപ്പോൾ “””അതേ”””എന്ന് പറയുന്നു എന്നിട്ട് വീണ്ടും “”””ജയദേവൻ അന്നൊരു പുതിയ സിനിമ എടുക്കാനായി പുതുമുഖങ്ങളെ തേടി നടക്കായിരുന്നു,,,,, അങ്ങനെയിരിക്കെ ആണ് എന്റെ ഒരു ഡാൻസ് പ്രോഗ്രാം ഉത്രാളിക്കാവ് അമ്പലത്തിൽ വെച്ച് അപ്പുവിന്റെ കൂടെ അങ്ങേരും കാണുന്നത്…… അങ്ങേരാ സമയത്ത് എന്നോട് സിനിമയില് അഭിനയിക്കാൻ ഇഷ്ടാണോന്നു ചോദിച്ചു….. ഞാനതിന് ഇഷ്ടമാണെന്നും മറുപടി പറഞ്ഞു….. അന്നൊക്കെ ഞാനും അപ്പുവും അത് പറഞ്ഞു വഴക്കു ആവുമായിരുന്നു….. അപ്പോഴാണ് എനിക്ക് മനസ്സിലായത് അപ്പു ഒരിക്കലും എന്നെ എന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കില്ലെന്ന്,,,,, അത് മാത്രമല്ല അപ്പുവിന് ഞാനെന്നാൽ ഒരു തരം ഭ്രാന്താണ് ആർക്കും വിട്ടു കൊടുക്കില്ല എന്നുള്ളൊരു ഭ്രാന്ത്,,,,, സത്യത്തിൽ അപ്പു എന്നിൽ വല്ലാണ്ട് അഡിക്റ്റ് ആവുകയായിരുന്നു…… എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കായിരുന്നു അപ്പു….. അപ്പുവിന്റെ ഈ പെരുമാറ്റം എനിക്ക് വല്ലാത്ത പേടിയും തോന്നി….. അപ്പുവിനെ മാറ്റി നിർത്താനും എനിക്ക് പറ്റില്ലായിരുന്നു… കാരണം അപ്പുവിന് ഞാനെന്റെ ശരീരം അപ്പോളേക്കും പൂർണമായും കൊടുത്തിരുന്നു….. എനിക്കപ്പോൾ അപ്പുവും വേണം സിനിമയും വേണം എന്നായി….. എന്നാൽ അപ്പു അറിഞ്ഞു കൊണ്ടെന്നേ സിനിമയിൽ അഭിനയിപ്പിക്കില്ല എന്നെനിക്കു മനസ്സിലായി….. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ജയദേവൻ സാറിനെ കാണാൻ ഇട വരുന്നു…. അങ്ങേരപ്പോഴും എന്നെ സിനിമയിലേക്ക് ക്ഷണിച്ചു… ഞാനപ്പോൾ എന്റെ എല്ലാ കാര്യവും അങ്ങേരോട് പറഞ്ഞു …. അങ്ങേരപ്പോൾ അപ്പു അറിയാതെ എന്നെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം തന്നു….. എനിക്കാണെങ്കിൽ എങ്ങനെങ്കിലും അഭിനയിക്കണം എന്നുണ്ടായിരുന്നു….. അത്രക്കും ഞാനപ്പോളെക്കും സിനിമയെ സ്നേഹിക്കാൻ തുടങ്ങി…… അങ്ങനെയിരിക്കെ ചെറുതുരുത്തി ഗസ്റ്റ് ഹൗസില് ജയദേവൻ തന്റെ പുതിയ സിനിമയുടെ കഥക്ക് വേണ്ടിയുള്ള എഴുത്തിനു വേണ്ടി അവിടെ റൂമെടുത്തു എഴുതാൻ ആരംഭിച്ചു….. അന്ന് എഴുത്തിനിടയിലൊക്കെ അങ്ങേര് എന്നെ കാണാനായി വരാറുണ്ടായിരുന്നു …. അതിനായി അങ്ങേര് ബാലേട്ടനെയും കൂട്ട് പിടിച്ചു,,,,, ബാലേട്ടനും എന്നെപോലെ സിനിമാന്ന് വെച്ചാൽ വല്ല്യ ഇഷ്ടമായിരുന്നു……..പിന്നെ പിന്നെ ബാലേട്ടനെ കാണാൻ എന്നുള്ള രൂപത്തിൽ അങ്ങേരെന്നെ കാണാനായി വന്നു… ഞാൻ പിന്നെ ഒളിച്ചും പതുങ്ങിയും അങ്ങേരുമായി സംസാരിച്ചു….. അങ്ങനിരിക്കെ ഞാൻ പിന്നെ അങ്ങേരെ കാണാനായി വീട്ടിലോരോ നുണകള് പറഞ്ഞ് ഗസ്റ്റ് ഹൗസിൽ ചെല്ലാൻ തുടങ്ങി….. എന്നെ കണ്ടാൽ അങ്ങേർക്കന്ന് കഥ എഴുതാൻ വല്ലാത്ത മൂടാണെന്നു പറയും…. അതുകൊണ്ടു തന്നെ എങ്ങനെ എങ്കിലും കഥ എഴുത്തു കഴിയുന്നത് വരെ എന്നോട് കൂടെ കൂടെ ചെല്ലാൻ പറഞ്ഞു….. ഞാനതിന് സമ്മതം മൂളുകയും ചെയ്തു…… അങ്ങനെ ഗസ്റ്റ് ഹൗസിലിരുന്ന് അങ്ങേര് കഥ എഴുതുമ്പോൾ ആ കഥയിലെ ഓരോ ദിവസം എഴുതുന്ന സീനുകളും എന്നെ വായിച്ചു കേൾപ്പിയ്ക്കും….. ഞാനപ്പോൾ അതൊക്കെ കേട്ട് കഴിഞ്ഞാല് എന്റെ മനസ്സില് തോന്നുന്ന കാര്യങ്ങള് അങ്ങേരോട് പറയും…… അത് ജയേട്ടനന്ന് വല്ല്യ കാര്യമായി….. പലപ്പോഴും ഞാൻ പറയുന്ന കാര്യങ്ങള് ജയേട്ടൻ കഥയില് ഉള്കൊള്ളിക്കാനും തുടങ്ങി….. അങ്ങനെ ഞങ്ങളുടെ ആ കൂടികാഴ്ചയിലൂടെ ജയേട്ടനെന്നെ,, ആ കഥയില് കാണുന്ന നായികയെ പോലെ എന്നെ അങ്ങേര്