എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

Posted by

,
ചേച്ചിയപ്പോൾ
ഉവ്വാ,,, നിന്റമ്മയെ പോലെ ഒരു പീക്കിരി പെണ്ണ് എന്റെ ഏട്ടനെ കൊല്യേയ്
, അത്രക്കും ശേഷിയില്ലാത്തവനായിരുന്നില്ല എന്റെ ഏട്ടൻ
നിന്റമ്മയെയങ്ങനെ കണ്ടപ്പോൾ
, ആ ഭാരതപുഴേടെ തീരത്തൂടെ ഒരു ഓട്ടം ഓടിച്ചിട്ടുണ്ട് എന്റെ ഏട്ടൻ നിന്റമ്മയെയപ്പോൾ
അതും തുണിയൊന്നും ഇല്ലാതെ …… ജീവനും കൊണ്ട് ഉടുതുണിയില്ലാതെ നിന്റമ്മേടെ ആ ഓട്ടം ഇന്നുമവിടെ പലരുടേം ഓർമ്മേലുണ്ട്
അത്രക്കും ദേഷ്യമായിരുന്നു എന്റേട്ടന് നിന്റമ്മയോടപ്പോൾ,,, ദുഷ്ടത്തിയല്ലേ ശെരിക്കും അവള്,,, അത്രക്കും സ്നേഹിച്ചിരുന്നെ ഏട്ടൻ നിന്റെയാ ദുഷ്ടത്തി അമ്മയെ
, അതുകൊണ്ടാ നിന്റമ്മയെ അങ്ങനെ തുണി ഉടുപ്പിക്കാതെ ഓടിച്ചേ
,,
ഞാനപ്പോൾ “””മ്മ്മം “””എന്ന് മൂളികൊണ്ട് ചേച്ചിയോട്
അപ്പ പിന്നെ ആരാ അപ്പുവിനെ കൊന്നത്
,
പല്ലുകളൊക്കെ കടിച്ചു പിടിച്ചു കൊണ്ട് ചേച്ചിയപ്പോൾ “””നിന്റെയാ വല്യമ്മാമൻ
ആ ബാലൻ
,,, നിന്റെ ‘അമ്മ ഓടിരക്ഷപ്പെട്ടു വീട്ടില് കേറി ഒളിച്ചിരുന്നു
ഏട്ടനാണെങ്കിൽ അതൊക്കെ അവിടെ നിർത്തി പൊന്നാ മതിയായിരുന്നുയന്ന്
ഒരു പെണ്ണ് പോയാ വേറൊരു പെണ്ണുണ്ടാവുംന്ന് കരുതിയാ മതി ആ പൊട്ടന്
അപ്പോളേക്കും ചേച്ചി എന്റെ തോളിൽ നെറ്റി വെച്ച് കരഞ്ഞുകൊണ്ട്
അത്രക്കിഷ്ടായിരുന്നെ നിന്റമ്മയെ ഏട്ടന്
, ഒരുപാട് സ്വപ്നം കണ്ടു കാണും പാവം ,,, അതൊക്കെ ഒറ്റടിക്ക് ഇല്ലാണ്ടായ ആരായാലും പ്രതികരിക്കില്ലേ
, അതെ എന്റെ ഏട്ടനും ചെയ്തുള്ളൂ
, അന്ന് രാത്രി നിന്റമ്മ ചെയ്ത ചതിക്ക് ദേഷ്യം വന്ന് പകരം ചോദിക്കാൻ പോയതാ
, പിന്നെ ഞങ്ങള് കാണണത് ഭാരതപുഴേടെ മണൽപരപ്പിൽ തലയും കയ്യും കാലും ഒക്കെ വെട്ടി മാറ്റിയ നിലയിൽ പല കഷ്ണങ്ങളായ അപ്പുവേട്ടന്റെ നിലച്ച ശരീരമാണ്
…… ചേച്ചി പറഞ്ഞ ആ കഥകള് കേട്ട് എന്റെ ശരീരമാകെ വിറക്കുന്നപോലെയായി,,, മനസ്സിനുള്ളിൽ എന്തോ ഒരു വികാരം പൊട്ടിപുറപ്പെടുന്നപോലെ….. ഞാനപ്പോൾ ചേച്ചിയോട് “””എന്നിട്ടന്ന് കേസൊന്നും ഉണ്ടായില്ലേ ചേച്ചി
പോലിസാര് ഒന്നും പറഞ്ഞില്ലേ
,
…… ചേച്ചിയപ്പോൾ പല്ലുകൾ തമ്മിൽ കൂട്ടിമുറുക്കി കടിച്ചു കൊണ്ട്
പോലിസാര്,,, അവന്മാരാണീ ലോകത്തെ ഏറ്റവും വല്ല്യ കള്ളന്മാര്
തൂഫ് പൊലയാടി മക്കള്
, അവന്മാരൊരു കഥയുണ്ടാക്കീ യന്ന്
, “”” ഞാനപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *