“”ടായ് … തമ്പി … മൊത്തം കാട് താനെ.. അത് വടിച്ച് നിന്നെ കാണിക്കാമെന്ന് നെനച്ചു.. പിണങ്ങരുത് കെട്ടോ..
നമുക്ക് അശ്വതി ചേച്ചിയുടെ കഥകളെല്ലാം പറയണം”
അക്ക സ്നേഹത്തോടെചിരിച്ചു കൊണ്ട് വാതിൽ തുറന്ന് എന്നെ യാത്രയാക്കി…
ഗേറ്റ് കടക്കുമ്പോൾ ഞാൻ കൈ വീശി ക്കാണിച്ചു….
“”ഉം മ്മ …” അക്ക അകത്തു കയറി ആരും കാണാതെ ഒരു പറക്കുന്ന ചുംബനം തന്ന് വാതിലടച്ചു….
ഒരു വർഷത്തിനിടയിൽ ആദ്യമായി ഒരു മദ്യവും നല്കാത്ത സുഖത്തിന്റെ ഒരു ദിവസത്തിന് ദൈവത്തിനോട് നന്ദി പറഞ്ഞ് ….
അശ്വതി ചേച്ചിയുമായുള്ള ബാല്യ കൗമാര ഓർമകളുടെ അകമ്പടിയോടെ ഞാൻ റൂമിലേക്ക് നടന്നു….
എന്റെചുണ്ടിൽ ഇളയരാജയുടെ ആ ഈണം തത്തിക്കളിച്ചിരുന്നു…
““ അറിയാത വയസ്സ് ……………….
കാതലിക്കും നേരം …….”!.