“ഹെയ്.. എണീക്കേണ്ടതാണല്ലൊ..”
“ഞാനൊന്ന് നോക്കീട്ട് വരാം..’
” അങ്ങോട്ട് പോണ്ടാ ചിലപ്പൊ ഇത്താത്ത പിടിച്ച് മാന്തും…”
“എന്തെടി..”. മാന്താൻ അവളെന്താ പുലിയൊ!??..
” ആ ചിലപ്പൊ പുലിയാവും ചിലപ്പൊ സിംഹവും ആവും..”
ഇവളെന്തൊ അർഥം വെച്ച് സംസാരിക്കണെ… ഞാൻ ഓർത്തു..
“പോടി.. പോടി….” എന്ന് പറഞ്ഞ് ഞാൻ അകത്ത് സോഫയിലിരുന്നു…
“എന്തൊ പ്രശ്നമുണ്ടല്ലൊ’!!!” ഞഞാനോർത്തുകൊണ്ട്.. അങ്ങെനെയിരുന്നു…
തുടരും…