അനു : ഇതോ… ഇത് എന്റെ ഇത്താ നെ കെട്ടാൻ പോകുന്ന ചെക്കൻ ആണ്.. ഞാൻ ആണ് ബ്രോക്കർ..
ഷംസി :എടി.. നിന്നെ ഞാൻ… പോടീ കളിയാകാതെ..
അനു : സത്യം ഇത്താ.. ഞാൻ ഇത്താക്ക് വേണ്ടി കണ്ടത്തിയ ചെക്കൻ ആണ്.. വേറെ ആരും അല്ലെ… ഷാനുക്കയുടെ ഫ്രണ്ട് ആണ്.. ഞങ്ങളുടെ ഫ്ലാറ്റ് ന്റെ അടുത്ത് ഉള്ള… ഞാൻ പറഞ്ഞിരുന്നിലേ..
ഷംസി : മം… പറഞ്ഞിരുന്നു..
അനു : ആ.. അത് തന്നെ.. ഉപ്പക്കും ഉമ്മക്കും പിന്നെ ഞങ്ങൾക്കും പിന്നെ ഇയാൾക്കും സമ്മതം ആണ് കല്യാണത്തിന്…
ഷംസി : ഡി… എന്നാലും അത്…
അനു : ഒരെന്നാലും ഇല്ല ഇത്താക്ക് ഫോട്ടോ ഇഷ്ട്ടയിലെ..
ഷംസി : മം..
അനു : എന്നാൽ ഒന്നും പേടിക്കണ്ട… അടുത്ത ആഴ്ച കല്യാണം ആണ്.. അത് കഴിഞ്ഞു രണ്ടാളും ഇങ്ങോട് തന്നെ പോരും…
ഷംസി : ആയോ.. അടുത്ത ആഴ്ച കല്യാണോ.. ഡി അടുത്താഴ്ച പറ്റൂലെ..
അനു : മം…. മം… സംഗതി എനിക്ക് പിടികിട്ടി മോളെ.. ഫസ്റ്റ് നൈറ്റ് ഇവിടെ ഖത്തറിൽ ആഘോഷിക്കാം…
ഷംസി : പോടീ അവിടെന്നു..
അനു : ഇത്ത ഒന്നും പേടിക്കണ്ട..ഉപ്പ വന്നു കാര്യങ്ങൾ എല്ലാം പറയും.. ഞാൻ രാത്രി വിളിക്കാം… ഷാനുക്കയും.. പിന്നെ ഇങ്ങളെ . ചെക്കനും വന്നിട്ട്… എന്നിട്ട് ഞാൻ നിങ്ങളുടെ നമ്പർ കൊടുക്കാം..
ഷംസി :മം.. മതി..
അനു : എന്നാ.. ശെരി ഇത്താ… ഞാൻ രാത്രി വിളിക്കാം.. ബൈ..
അങ്ങനെ അത് ശെരിയായി… ഇനി ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യണം…
ഷാനുക്ക വന്നപ്പോൾ എനിക്ക് എന്തോ മുഖത്തു നോക്കാൻ കഴിഞ്ഞില്ലേ.. തെറ്റ് ചെയ്തു എന്നൊരു തോന്നൽ.. പിന്നെ ഷംസിയയുടെ കാര്യം പറഞ്ഞപ്പോൾ.. ആ കണ്ണിലെ..തിളക്കം കണ്ടപ്പോൾ.. എന്റെ കുറ്റബോധം പോയി….. രാത്രി സാലുക്ക ഫുഡ് കഴിക്കാൻ വന്നപ്പോൾ എനിക്ക് ഒരു നാണം.. ഇക്കാക്കും ചെറിയ ഒരു ചമ്മൽ ഞങ്ങൾ മൂന്ന് പേരും കൂടെ ഭക്ഷണം കഴിച്ചു.. ഇരുന്നു.. ഞാൻ ആ കാര്യം പുറത്തേക്ക് ഇട്ടു..
അനു : ഞാൻ നാട്ടിലേക്ക് വിളിച്ചിരുന്നു.. അവർക്ക് എല്ലാർക്കും സമ്മതമാണ്..
ഷാനു : സൽമാനെ… ഇവൾക്ക് ഇപ്പോൾ നിന്നെ കെട്ടിക്കാൻ ഉള്ള പൂതി ഒന്നും അല്ല.. ഇവൾക്ക്.. ഇവിടെ കമ്പിനിക്ക് ആൾ വേണം അതിനാണ്..
അനു : അയ്യടാ.. കമ്പനി എന്നോട് പറയിപ്പിക്കണ്ട..
ഷാനു : പിന്നെ ബ്രോക്കർ പൈസ വാങ്ങിച്ചോ കേട്ടോ…
അനു : അത് ഞാൻ വാങ്ങാതെ തന്നെ സാലു ഇക്ക തരും.. അല്ലെ ഇക്ക..
ഞാൻ ഒന്ന് കാമത്തോടെ ചോദിച്ചു
സാലു : തരാം…