രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

ഇനിയൊക്കെ പ്ലാസ്റ്റർ വെട്ടി , ഫിസിയോ തെറാപ്പിയും കഴിഞ്ഞു ശരിയായിട്ടേ ഉള്ളു എന്ന് മഞ്ജുസ് ഉഗ്ര ശപഥം ചെയ്തു ! അതോടെ ആകെയുള്ള നേരംപോക്കും പോയി ! ഒരുവിധം എങ്ങനെയൊക്കെയോ രണ്ടു മാസങ്ങൾ തള്ളിനീക്കിയെന്നു പറയാം ! പക്ഷെ കുറെ കാലം വീട്ടിൽ ഇരുന്നതുകൊണ്ട് സ്വതസിദ്ധമായ മടി എനിക്ക് വീണ്ടും പിടിപെട്ടെന്നു പറയാം ! അതുകൊണ്ട് ഓരോ ഒഴിവുകഴിവ് പറഞ്ഞു ഞാൻ വീട്ടിൽ തന്നെ കൂടി .

കാലിന്റെ പ്ലാസ്റ്റർ വെട്ടിയിട്ടും കുറച്ചു ദിവസം അങ്ങനെ തന്നെ വീട്ടിലിരുന്നു . ചോദിച്ചാൽ ഇപ്പോഴും നടക്കാൻ പ്രയാസമാണ് , വേദനയാണ് എന്നൊക്കെ മഞ്ജുസിന്റെ അടുത്ത് തട്ടി വിടും ! മാത്രമല്ല ഇപ്പോൾ ഞാൻ ജോലിക്ക് പോണം എന്നൊന്നും കക്ഷിക്കും അത്ര നിര്ബന്ധമില്ല ! “വയ്യെങ്കിൽ പോണ്ട കവി ” എന്ന് പറഞ്ഞു അവളെന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കും !

എന്റെ സുന്ദരിക്കുട്ടി അത്രമേൽ എന്നെ സ്നേഹിക്കുന്നുണ്ട് !

അങ്ങനെ രണ്ടു മൂന്നു മാസങ്ങൾക്കു ശേഷമുള്ള ഒരു സുദിനം ! അന്നൊരു വിശേഷത്തിനു പോകാൻ വേണ്ടി ഞാനും മഞ്ജുസും ഒരുങ്ങുകയാണ് !

എന്താണെന്നല്ലേ ?

നമ്മുടെ മായേച്ചിയുടെ വിവാഹ നിശ്ചയമാണ് ! ഭാവി വരൻ നമ്മുടെ പ്രിയപ്പെട്ട വിവേകേട്ടൻ!

Leave a Reply

Your email address will not be published. Required fields are marked *