രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

മഞ്ജുസ് എന്നോട് സംസാരിക്കുന്നത് മറുതലക്കൽ നിന്നും കേട്ട മായേച്ചി സ്വയം പറഞ്ഞു .

“ഉണ്ട് ഉണ്ട് …നീ പറയെടി ചേച്ചി…”
അവളുടെ സംസാരം കേട്ട് ഞാൻ നല്ല ഇന്ട്രോയിൽ പറഞ്ഞു .

“പറയാനൊന്നും ഇല്ല …ഞാൻ അങ്ങോട്ട് വരുന്നുണ്ട് . ശരിയാക്കി തരാടാ പന്നി ”
മായേച്ചി തീർത്തു പറഞ്ഞു .

“ഹി ഹി…നീ ഇങ്ങനെ തുള്ളല്ലേ മായേച്ചി. മാറ്റർ എന്താണെന്നു പറ ..”
എല്ലാം മനസ്സിലായിട്ടും ഞാൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു .

മഞ്ജുസും എന്നെ അന്തം വിട്ടു നോക്കുന്നുണ്ട് . കഥയറിയാതെ അവൾ ആട്ടം കാണുകയാണല്ലോ .

“എന്താ ..എന്താ കാര്യം ” എന്നൊക്കെ കക്ഷി എന്നോട് പയ്യെ സ്വകാര്യം പോലെ ചോദിക്കുന്നുമുണ്ട്.

“നിനക്കൊന്നും അറിയില്ല അല്ലേടാ ? നീ ആരോട് ചോദിച്ചിട്ടാടാ എന്റെ നമ്പർ ആ തെണ്ടിക്ക് കൊടുത്തത് ?”
മായേച്ചി പല്ലിറുമ്മിക്കൊണ്ട് ഫോണിലൂടെ അലറി .

“നീ എന്തൊക്കെയാടി ഈ പറയുന്നേ ? ഏത് നമ്പർ ? ഏത് തെണ്ടി ?”
മായേച്ചിയുടെ കലിപ്പ് മോഡ് കണ്ടു ദേഷ്യം വന്ന മഞ്ജുസും ഇടയിൽ കേറി .

“നീ മിണ്ടാണ്ടെ പോടീ..അവള് എടേൽ കേറി അഭിപ്രായം പറയാൻ വന്നേക്കുന്നു ”
മഞ്ജുസ് ഇടയിൽ കേറിയത് ഇഷ്ട്ടപ്പെടാത്ത മായേച്ചി അവൾക്കു വയറു നിറച്ചു കൊടുത്തു .

“അത് പറയാൻ നീയാരാടി..കൂടുതൽ ചെലക്കല്ലെ…”
മഞ്ജുസും വിട്ടില്ല. അഭിമാനക്ഷതം ഏറ്റ നാണക്കേടിൽ അവളും തിരിച്ചു പറഞ്ഞു .

ഞാൻ അതൊക്കെ കേട്ട് ചിരിയടക്കി . എന്നെ തെറി പറയാൻ വിളിച്ചിട്ട് ഒടുക്കം മായേച്ചിയും മഞ്ജുസും തമ്മിൽ അടിയാകുന്ന ലക്ഷണം ഉണ്ട് .

“ഞാൻ ചെലച്ചാൽ നീയെന്തു ചെയ്യോടി ? ദേ പെണ്ണെ നിന്റെ ചാടിക്കടിക്കലൊന്നും എന്റെ അടുത്ത് വേണ്ട ”
മായേച്ചി ഒരു ഭീഷണി പോലെ മഞ്ജുസിനെ വിരട്ടി .

“ഓ..പിന്നെ പിന്നെ..നീയിങ്ങു വാ ..ഞാൻ മോന്തക്കൊരു കുത്തു തരും ”
മഞ്ജുസ് സ്വയം ബെഡിൽ ഇടിച്ചു ഗൗരവത്തിൽ പറഞ്ഞു .

“ഒന്ന് പോടീ ഫാഷൻ പരേഡേ…നീ കൂടുതൽ ഡയലോഗ് അടിക്കണ്ട . ഇത് ഞാനും അവനും തമ്മിലുള്ള പ്രെശ്നം ആണ് ”
ഒടുക്കം മായേച്ചി കുറച്ചു ദേഷ്യം കുറച്ചു . പക്ഷെ ഫാഷൻ പരേഡ് എന്ന് കളിയാക്കി വിളിച്ചത് മഞ്ജുസിനു അത്ര പിടിച്ചില്ല . കോളേജ് സ്റ്റാഫിന്റെ

Leave a Reply

Your email address will not be published. Required fields are marked *