എന്നാലും ആരായിരിക്കും എന്റെ പെങ്ങളെ സ്‌നേഹിക്കാൻ മനസ്സ് കാണിച്ചേ????
ഹും… കണ്ടു പിടിക്കാം….
ഞാൻ ഫോൺ എടുത്തപ്പോൾ ആറ് മിസ്സ്ഡ് കാൾ.,
രേഷു ആണല്ലോ????
അവൾ ഇങ്ങനെ എന്നെ വിളിക്കില്ലലോ, എന്തെകിലും പ്രോബ്ലം കാണുമോ???
ശോ, ഫോൺ സൈലന്റ് ആയിരുന്നു,,,
ഞാൻ അവളെ തിരിച്ചു വിളിച്ചു, മുഴുവൻ റിങ് ചെയ്തിട്ടും അവൾ ഫോൺ എടുത്തില്ല,,,
എനിക്ക് ആകെ ടെൻഷൻ ആയി,,
ഒന്നുടെ വിളിച്ചാലോ????
മനസ്സിൽ വിചാരിച്ചതും ഫോൺ റിങ് ചെയ്തു,,,,
Calling..
Reshu
ഹലോ… ഡീ എന്താടി,.
ഡാ നീ ഇവിടെ ആയിരുന്നു എത്ര തവണ ഞാൻ വിളിച്ചു….
അവൾ കരഞ്ഞു കൊണ്ടായിരുന്നു പറഞ്ഞത്…..
എന്തു പറ്റി രേഷു, നീ എന്തിനാ കരയൂന്നേ???
തുടരും….