കുറെ നേരത്തെ മയക്കത്തിന് ശേഷം എഴുനേറ്റു… നല്ല സുഖമായി ഉറങ്ങി….
ഞാൻ കുഞ്ഞുവിനേ നോക്കി ,,, നല്ല സുഖ നിദ്ര…….
ഞാൻ എഴുനേറ്റു.. ജന്നലിന്റെ മുന്നിൽ വന്നു നിന്നു ..
നല്ല തണുത്ത കാറ്റ്…. വല്ലാത്ത ഒരു “”നൊസ്റ്റാൾജിയ മൂഡ്””…
ഞാൻ ഒരു സിഗററ്റ് വലിക്കാൻ മൂഡ്,,
എല്ലാം നിർത്തിയതാണ്…. എന്നാലും ഇൗ മൂടിൽ ഒന്ന് വലിക്കാൻ മോഹം……
ഭൂതത്തിന്റെ സഹായത്താൽ ആ ആഗ്രഹം സാധിച്ചു….
അവസാനത്തെ പുക മുകളിലോട്ട് നോക്കി കണ്ണടച്ച് ഊതി വിട്ടു….. നല്ല തണുത്ത കാറ്റ് മുഖത്തോടു അടിക്കുന്നു.
ആ സുഖത്തിൽ കുറച്ച് നേരം നിന്നു, പിന്നെ കുഞ്ഞു നേ നോക്കി നല്ല ഉറക്കം തന്നെ…
കുറെ നേരം കുഞ്ഞുവിനെ നോക്കി കിടന്നു,
പിന്നെ എപ്പോഴോ മയങ്ങി……….
അലാറം കേട്ടു ഞെട്ടി എഴുനേറ്റു…. കുഞ്ഞുവിനെ നോക്കി…
കുഞ്ഞു എഴുന്നേറ്റ് മുടി കെട്ടുന്നു..
എന്നെ കണ്ടതും ഒരു ചിരി വരുത്തി, ചോദിച്ചു നീ എഴുന്നേൽക്കും എന്ന് കരുതിയില്ല,
ഡ്രസ്സ് എല്ലാം ഇട്ടു എന്റെ അടുത്ത് വന്നു.
പോട്ടെ മോനെ…. ഒരിക്കലും മറക്കാത്ത അനുഭവം നീ നിന്റെ കുഞ്ഞുവിന് തന്നു…
മതി മോനെ ഞാൻ ഹാപ്പി ആണ്……
വളരെ വളരെ സന്തോഷത്തോടെ ആണ് ഞാൻ പറയുന്നത്….
അതും പറഞ്ഞു ചുണ്ടിൽ ഒരു ഉമ്മ…….
വളരെ പെട്ടന്ന് തന്നെ എന്നിൽ നിന്നും അടർന്നു കുഞ്ഞു പോയി…..
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ……
ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ നോക്കി നിന്നു…..
_______0______
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അച്ഛമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങി,
നിറ കണ്ണുകളോടെ കുഞ്ഞു എന്നെ യാത്ര ആകി.
കുറച്ച് സുഖ ദ്ദുഃഖങൾ തന്ന വെക്കേഷൻ അതും പോലെ ഒരു കൂട്ട് കാരനെ സ്വന്തമാക്കാൻ കഴിഞ്ഞു….
കൊച്ച വന്നോട്ടെ, എന്നിട്ട് വേണം അടുത്ത കളി ഇറക്കാൻ….
ഓരോ കാര്യങ്ങളും മനസ്സിൽ ഉറപ്പിച്ചു വീട്ടിലോട്ടു ഉള്ള യാത്രയിലാണ്..
ബസ് ഇറങ്ങി വീട്ടിലോട്ടു ഉള്ള നടത്തത്തിൽ അച്ഛന്റെ കാര്യം ആയിരുന്നു മനസ്സിൽ…
ആ പെണ്ണിനെ മനസ്സിൽ നിന്നും കളഞ്ഞെകിലും അമ്മയോട് എങ്ങനെ ആയിരിക്കും സപീപനം എന്ന് കാര്യം എന്നെ നല്ല പോലെ ചിന്താ കുഴപ്പത്തിൽ ആകിയിരുന്നൂ.
വീട് എത്തി, അച്ഛന്റെ വണ്ടി മുറ്റത്ത് ഇരിപ്പുണ്ട് …
ബെൽ അടിച്ചു കുറെ കഴിഞ്ഞിട്ടാണ്, അമ്മ വന്നു കതക് തുറന്ന് തന്നത്,
എന്നെ കണ്ടതും അമ്മ ഓടി വന്നു കെട്ടിപിടിച്ചു, വിശേഷങ്ങൾ ചോദിച്ചു അകത്തേക്ക് കയറുബോഴും,
അമ്മയുടെ വേഷം എന്നെ അൽഭുത പെടുത്തി,
അലക്ഷ്യ മായി കിടന്നു അമ്മയുടെ ഡ്രെസ്സും മുടിയൂം.